മനോരമയുടെ ഹൈന്ദവസ്നേഹം @ മുത്തപ്പന്‍

http://muthapan.blogspot.com/2008/10/blog-post_08.html "ബുദ്ധമതപ്രചാരകരായിരുന്ന ഈഴവരായിരുന്നു" ഇത് എന്തെന്ന് വിശദീകരിക്കാമോ? ഈഴവരായി നിലനില്‍ക്കുകയും പിന്നെ ഒരു സൈഡായി ബുദ്ധമതം പ്രചരിപ്പിക്കുകയായിരുന്നോ? അതോ ഈഴവ ബുദ്ധമതക്കാരനായി ജീവിച്ചു കൊണ്ട് ബുദ്ധമതം പ്രചരിപ്പിക്കുവരാണോ? അതായത് ബുദ്ധമതത്തിലെ ഈഴവ ജാതി ആകുകയോ എന്ന്. അങ്ങനെയെങ്കില്‍ കേരളത്തിലെ ബുദ്ധമതത്തില്‍ ഈഴവ ബുദ്ധന്‍, പുലയ ബുദ്ധന്‍, എന്നൊക്കെയോ അതിന് സാമ്യമുള്ളതുപോലുള്ള ജാതി വ്യവസ്ഥ നിലനിന്നിരുന്നോ? അതോ ഉന്നത വ്യക്തിത്വം ഉള്ളതിനാല്‍ ഈഴവരെ പ്രത്യേകമായി അവരുടെ തനത് ജാതി സ്ഥാനം നല്‍കി ബുദ്ധമതത്തില്‍ നിലനിര്‍ത്തിയതാണോ? എന്റെ അറിവനുസരിച്ച് ബുദ്ധമതത്തില്‍ … Continue reading മനോരമയുടെ ഹൈന്ദവസ്നേഹം @ മുത്തപ്പന്‍ →