കിഴക്കൻ ജറുസലേമിൽ താമസിക്കുന്ന 14,000 ൽ അധികം പാലസ്തീൻകാരുടെ താമസ സ്ഥിതി 1967 ന് ശേഷം പിൻവലിക്കപ്പെട്ടു. പൗരൻമാരോട് ചെയ്യാൻ പാടില്ലാത്ത കാര്യമാണ്. കിഴക്കൻ ജറുസലേമിലെ വെറും 5% പാലസ്തീൻകാർക്ക് മാത്രം - 18,982 ആളുകൾ - ആണ് 1967 ൽ നഗരം ഏകീകരിച്ചതിന് ശേഷം ഇസ്രായേൽ പൗരത്വം കിട്ടിയത്. Meretz ലെ MK Mossi Raz യുടെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തര മന്ത്രി Ayelet Shaked പാർളമെന്റിനോട് പറഞ്ഞതാണിത്. കിഴക്കൻ ജറുസലേമിൽ താമസിക്കുന്ന പാലസ്തീൻകാർ കൊടുക്കുന്ന … Continue reading 1967 ന് ശേഷം വെറും 5% കിഴക്കൻ ജറുസലേം പാലസ്തീൻകാർക്കേ ഇസ്രായേൽ പൗരത്വം കിട്ടിയിട്ടുള്ളു
ടാഗ്: പാലസ്തീൻ
ഇസ്രായേലിന് കൂട്ടക്കൊല ചെയ്യാനുള്ള ആയുധങ്ങൾ നൽകുന്നതിന്റെ പേരിൽ അമേരിക്കയുടെ രാഷ്ട്ര വകുപ്പ് ഉദ്യോഗസ്ഥൻ രാജിവെച്ചു
ഗാസയിലെ ഇസ്രായേലിന്റെ ആക്രമണത്തിനെതിരെ അന്തർദേശീയമായി രാജ്യങ്ങൾ അപലപിക്കുന്നതിനിടക്ക് അമേരിക്കയുടെ Secretary of State ആയ Antony Blinken ഇസ്രായേലിലെത്തി അവിടുത്തെ ഉദ്യോഗസ്ഥരെ കാണും. ഒക്റ്റോബർ 7 ന്റെ ഹമാസ് ആക്രമണത്തിന് ശേഷമുള്ള ഇസ്രായേലിന്റെ പ്രതിരോധത്തിന് അവർക്ക് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ അമേരിക്ക തള്ളിക്കളയുന്നു. ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി വർദ്ധിപ്പിക്കാനുള്ള ബൈഡൻ സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി State Department ൽ നിന്ന് Josh Paul എന്ന ഉദ്യോഗസ്ഥൻ രാജിവെച്ചു. അദ്ദേഹത്തിന്റെ രാജിക്കത്ത് പ്രസിദ്ധമായിരുന്നു. അദ്ദേഹം … Continue reading ഇസ്രായേലിന് കൂട്ടക്കൊല ചെയ്യാനുള്ള ആയുധങ്ങൾ നൽകുന്നതിന്റെ പേരിൽ അമേരിക്കയുടെ രാഷ്ട്ര വകുപ്പ് ഉദ്യോഗസ്ഥൻ രാജിവെച്ചു
യുദ്ധക്കുറ്റവാളികളെ അന്തർദേശീയ നിയമപ്രകാരം കുറ്റംചാർത്തുക
https://www.youtube.com/watch?v=L3NJYeDhJJQ Norman Finkelstein
ഇസ്രായേലിന്റെ വർണ്ണവെറിയോട് ഒത്ത് നിൽക്കുന്ന ഡാൻ ഡേവിഡ് സമ്മാനം തള്ളിക്കളയുക
ഇസ്രായേലിലെ Dan David Prize ന്റെ 2022 ലെ ജേതാക്കൾക്ക് താഴെപ്പറയുന്ന ഒരു കത്ത് അയച്ചു. പ്രീയപ്പെട്ട Dr. Mirjam Brusius, Dr. Bart Elmore, Dr. Tyrone McKinley Freeman, Dr. Verena Krebs, Dr. Efthymia Nikita, Nana Oforiatta Ayim, Dr. Kristina Richardson, Natalia Romik, Dr. Kimberly Welch, താങ്കൾക്ക് ഇസ്രായേലിലെ Dan David Prize ന് തെരഞ്ഞെടുത്തു എന്ന വാർത്ത വന്നതിന്റെ അടിസ്ഥനത്തിലാണ് Palestinian Campaign for the … Continue reading ഇസ്രായേലിന്റെ വർണ്ണവെറിയോട് ഒത്ത് നിൽക്കുന്ന ഡാൻ ഡേവിഡ് സമ്മാനം തള്ളിക്കളയുക
പാലസ്തീൻ : ചരിത്രം മതം രാഷ്ട്രീയം
https://www.youtube.com/watch?v=O2anMsl5t-8 MN Karassery
ഗാസയെ രക്ഷിക്കാനായി ലബനോൻ യുദ്ധത്തിന് പോകുമോ?
https://www.youtube.com/watch?v=2vCAz3FPBYw Rania Khalek Empire Files
പാലസ്തീൻകാരുടെ കുട്ടിക്കാലം കൊള്ളയടിക്കുന്നത്
ഇരുപക്ഷവും വെടിനിർത്തൽ നടപ്പാക്കുക
https://www.youtube.com/watch?v=ScNHE78Lye0 Roger Waters & Abby Martin on Gaza Genocide Empire Files
കൈയ്യേറ്റ കോളനിവാഴ്ച
https://www.youtube.com/watch?v=fDpxyXxbOts Decoding Palestine Settler Colonialism History | Q&A with Lorenzo Veracini
ഷിറീൻ അബു അഖ്ലഹിന്റെ ഓർമ്മയിൽ
https://www.youtube.com/watch?v=sagFwCDz_f0 SHEMA!! (!!שמע) LISTEN!! - DJ Franklin James