ആസ്ത്രേലിയയുടെ feed-in നിരക്ക്

വീടുകളില്‍ പുനരുത്പാദിതോര്‍ജ്ജോത്പാദനം നടത്തി ഉപയോഗം കഴിഞ്ഞ് മിച്ചമുള്ള വൈദ്യുതി ഗ്രിഡ്ഡിലേക്ക് കടത്തിവിട്ട് അതിന് വിതരണ കമ്പനിയില്‍ നിന്ന് പ്രതിഫലം വാങ്ങുന്നതിന്റെ വിലയാണ് feed-in tariff എന്ന് വിളിക്കുന്നത്. രണ്ട് തരത്തിലുള്ള നിരക്കുണ്ടിതില്‍. net ഉം gross ഉം. net വിഭാഗത്തില്‍ ഗ്രിഡ്ഡിലേക്ക് വൈദ്യുതി ഒഴുകിയെങ്കില്‍ മാത്രമേ പ്രതിഫലം കിട്ടൂ. ഉദാഹരണത്തിന് സിസ്റ്റം 12 യൂണീറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു എന്ന് കരുതുകുക. 10 വൈദ്യുതി ഗ്രിഡ്ഡില്‍ നിന്ന് സ്വീകരിക്കുകയും ചെയ്തു. ഇവിടെ മിച്ചം ഉണ്ടായ 2 യൂണീറ്റിന് മാത്രമേ … Continue reading ആസ്ത്രേലിയയുടെ feed-in നിരക്ക്

രാത്രിയിലും പ്രവര്‍ത്തിക്കുന്ന സൗരോര്‍ജ്ജ നിലയം

ഒരു കല സൃഷ്ടിയായി തോന്നും ഈ പ്രൊജക്റ്റ് കണ്ടാല്‍ തോന്നുക. എന്നാല്‍ ഈ വൃത്താകൃതിയിലുള്ള കണ്ണാടികള്‍ രാത്രിയിലും പ്രവര്‍ത്തിക്കുന്ന സൗരോര്‍ജ്ജ നിലയത്തിന്റേതാണ്. തെക്കെ സ്പെയിനിലെ Seville ല്‍ 185 ഹെക്റ്റര്‍ സ്ഥലത്ത് വ്യപിച്ചുകിടക്കുന്ന ഈ Gemasolar നിലയത്തിന് 2,650 കണ്ണാടികളിണുള്ളത്. heliostats എന്ന് വിളിക്കുന്ന ഈ കണ്ണാടികള്‍ സൗരോര്‍ജ്ജത്തിന്റെ 95% ഒരു സ്വീകരണിയിലേക്ക് കേന്ദ്രീകരിക്കുന്നു. അവിടെ ഉപ്പിനെ 900C ചൂടാക്കി ദ്രാവകമാക്കുന്നു. ആ ഉരുകിയ ഉപ്പ് ഉപയോഗിച്ച് നീരാവിയുണ്ടാക്കുന്നു. ആ നീരാവി ടര്‍ബൈനെ തിരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. … Continue reading രാത്രിയിലും പ്രവര്‍ത്തിക്കുന്ന സൗരോര്‍ജ്ജ നിലയം

സോളാര് ടണല് പ്രൊജക്റ്റ് ഉദ്ഘാടനം ചെയ്തു

ഒരു തീവണ്ടി വിജയകരമായി ഓടിക്കൊണ്ട് സൌരോര്ജ്ജം കൊണ്ടു പ്രവര്ത്തിക്കുന്ന സിസ്റ്റം ഉദ്ഘാടനം ചെയ്തെന്ന് ബല്ജിയത്തിലെ റയില് കമ്പനിയായ Infrabel പറഞ്ഞു. ആംസ്റ്റര്ഡാമിനും ബെല്ജിയത്തിലെ Antwerp നുമിടയിലുള്ള അതി വേഗ തീവണ്ടി പാതയില് 3.4 കിലോമീറ്റര് നീളത്തിലുള്ള ടണല് നിര്മ്മിച്ച് അതിന് പുറത്ത് സോളാര് പാനലുകള് പാകിയിരിക്കുകയാണ്. Antwerp North-South junction നിലും Antwerp Central Station നിലും സിഗ്നലിങ്ങിനും വെളിച്ചത്തിനും ചൂടാക്കാനും ആണ് ഈ പാനലുകള് നിര്മ്മിക്കുന്ന വൈദ്യുതി ഉപയോഗിക്കുന്നത്. ബല്ജിയത്തിലെ Brasschaat, Schoten മുന്സിപ്പാലിറ്റികളുടെ സംയുക്ത … Continue reading സോളാര് ടണല് പ്രൊജക്റ്റ് ഉദ്ഘാടനം ചെയ്തു

ഫ്രാന്‍സില്‍ വമ്പന്‍ സൗരോര്‍ജ്ജ നിലയം

രണ്ട് സൗരോര്‍ജ്ജ (PV) നിലയം പ്രവര്‍ത്തന ക്ഷമമായെന്ന് പുനരുത്പാദിതോര്‍ജ്ജ കമ്പനിയായ Enfinity പറഞ്ഞു. ഫ്രാന്‍സില്‍ അവര്‍ നിര്‍മ്മിച്ച Les Mées നിലയം രാജ്യത്തെ ഏറ്റവും വലുതാണ്. യൂറോപ്പ് സൗരോര്‍ജ്ജ ദിനങ്ങള്‍ കൊണ്ടാടിയ (9 – 15 മെയ്) ആഴ്ച്ചയില്‍ തന്നെയാണ് ഇവരും ഉദ്ഘാടനം നടത്തിയത്. സാമ്പത്തിക മാന്ദ്യത്തിന്റെ കരിനിഴല്‍ ഉണ്ടായിട്ടുകൂടി Enfinity ക്ക് രണ്ട് നിലയങ്ങളും പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. Les Mées നിലയത്തിന്റെ പ്രധാന സവിശേഷതകള്‍: 7 കോടി യൂറോ ചിലവ്. 350 തൊഴിലാളികള്‍ പണിയെടുത്തു. … Continue reading ഫ്രാന്‍സില്‍ വമ്പന്‍ സൗരോര്‍ജ്ജ നിലയം

നെറ്റ് മീറ്ററിങ്ങ് ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിവാസികള്‍ക്ക് വീട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി വില്‍പ്പന നടത്തി ഇനി സമ്പാദിച്ചു തുടങ്ങാം. വീടുകളുടെ മേല്‍ക്കൂരകളില്‍ സൗരോര്‍ജ്ജ പാനലുകള്‍ വിരിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും അത് വൈദ്യുത വിതരണക്കമ്പനികള്‍ക്കു കൈമാറാനുമുള്ള സംവിധാനം താമസിയാതെ തലസ്ഥാനത്ത് നിലവില്‍ വരും..... കൂടുതല്‍ നമ്മുടെ നാട്ടിലും ഈ പരിപാടി ഉടന്‍ തുടങ്ങണം.

പ്രകാശ ബാറ്ററി

പ്രകാശത്തിന്റെ നാടകീയവും വിസ്‌മയകരവുമായ കാന്തിക സ്വഭാവം University of Michigan ലെ ഗവേഷകര്‍ കണ്ടെത്തി. സോളാര്‍ പാനലുകളില്ലാതെ സൂര്യപ്രകാശത്തില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കാനുള്ള വഴിയാണിത്. അത് പ്രകാശ ബാറ്ററി ആണെന്നാണ് Electrical Engineering and Computer Science, Physics and Applied Physics ന്റെ പ്രഫസര്‍ Stephen Rand പറയുന്നത്. പ്രകാശത്തിന് വൈദ്യുത ഘടകവും കാന്തിക ഘടകവും ഇണ്ട്. ഇതുവരെ കാന്തിക ഘടകം ശക്തി കുറഞ്ഞതാണെന്ന് കരുതിയിരുന്നത്. അതുകൊണ്ട് അവഗണിക്കപ്പെട്ടു. എന്നാല്‍ ശരിയയായ തീവൃതയില്‍ അചാലകമായ വസ്തുവിലൂടെ … Continue reading പ്രകാശ ബാറ്ററി

207 MW ഉള്‍ക്കടല്‍ കാറ്റാടി പാടം പ്രവര്‍ത്തിച്ചു തുടങ്ങി

90 കാറ്റാടിയുള്ള 207 MW ന്റെ കാറ്റാടി പാടം Siemens ഉം E.ON ഉം ചേര്‍ന്ന് ബാള്‍ട്ടിക് കടലില്‍ ആറാഴ്ച്ച് നേരത്തെ പണിതീര്‍ത്ത് വൈദ്യുതി ഉത്പാദിപ്പിച്ചു തുടങ്ങി. 2.3 MW, 93 മീറ്റര്‍ നീളമുള്ള 90 കാറ്റാടികള്‍ Siemens Energy ജര്‍മ്മനിയിലെ E.ON ന് വേണ്ടി വെറും 122 ദിവസം കൊണ്ട് ഡന്‍മാര്‍ക്കില്‍ സ്ഥാപിച്ചു. ഇവര്‍ രണ്ടു പേരും London Array എന്ന ബ്രിട്ടണിലെ ലോകത്തിലെ ഏറ്റവും വലിയ gigawatt-class ഉള്‍ക്കടല്‍ കാറ്റാടി പാടത്തിനായി പ്രവര്‍ത്തിക്കുന്നവരാണ്. ഇപ്പോഴുള്ള … Continue reading 207 MW ഉള്‍ക്കടല്‍ കാറ്റാടി പാടം പ്രവര്‍ത്തിച്ചു തുടങ്ങി

1.1MW സൗരോര്‍ജ്ജ നിലയം വെറും 40 ദിവസം കൊണ്ട് നിര്‍മ്മിച്ചു

സൗരോര്‍ജ്ജ നിലയങ്ങള്‍ക്ക് വേണ്ട infrastructure നല്‍കുന്ന കമ്പനിയാണ് Unirac, Inc. അവരുടെ Unirac ISYS Ground Mount (IGM) രീതി ഉപയോഗിച്ച് അവരും Wise Power Systems ഉം കൂടിച്ചേര്‍ന്ന് ന്യൂ ജഴ്സിയിലെ (New Jersey) Vineland ഒരു സൗരോര്‍ജ്ജ നിലയം നിര്‍മ്മിച്ചു. അഞ്ച് snowstorms ന് ഇടയിലും അവര്‍ക്ക് വെറും 40 ദിവസം കൊണ്ട് 1.1 മെഗാവാട്ട് നിലയത്തിന്റെ പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. 4,080 പാനല്‍ മൊഡ്യൂളുകളാണ് ഈ നിലയത്തിനുള്ളത്. RFC Container Co. Inc.ഉം … Continue reading 1.1MW സൗരോര്‍ജ്ജ നിലയം വെറും 40 ദിവസം കൊണ്ട് നിര്‍മ്മിച്ചു

അമേരിക്കയിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം പ്രവര്‍ത്തിച്ചു തുടങ്ങി

അമേരിക്കയില്‍ സൌരോര്‍ജ്ജ നിലയയങ്ങള്‍ തന്നത്താനെ പ്രവര്‍ത്തിച്ചു തുടങ്ങുകയാണ്. സാന്‍ഡിയാഗോ ആസ്ഥാനമായ Sempra Generation അമേരിക്കയിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം Boulder City, Nev. ല്‍ പണിതു തീര്‍ത്തു. ലാസ് വെഗാസില് നിന്ന് 64 കിലോമീറ്റര്‍ അകലെയാണിത്. 48-മെഗാവാട്ടിന്റെ Copper Mountain Solar ന് 775,000 thin-film സോളാര്‍ പാനലുകളുണ്ട്. 14,000 വീടുകള്‍ക്ക് അത് വൈദ്യുതി നല്കും. ജനുവരി 2010 നാണ് 380 ഏക്കര്‍ മരുഭൂമിയില്‍ അവര്‍ പണി തുടങ്ങിയത്. 350 നിര്‍മ്മാണ തൊഴിലാളികള്‍ 775,000 thin-film … Continue reading അമേരിക്കയിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം പ്രവര്‍ത്തിച്ചു തുടങ്ങി

സഹകരണ കാറ്റാടി നിലയം

Baywind Energy Cooperative നിലയം നിര്‍മ്മിച്ചത് 1996 ല്‍ ആണ്. ബ്രിട്ടണിലെ ആദ്യത്തെ സാമൂഹ്യ കാറ്റാടി നിലയമാണിത്. പ്രതിവര്‍ഷം 10,000MWh വൈദ്യുതി ഉത്പാദിപ്പിക്കുന്നു. 30,000 വീടുകള്‍ക്ക് ഉപയോഗിക്കാം.