ചിന്താ പരാജിതന്‍ ബ്രുകിങ് ഇന്‍സ്റ്റിറ്റ്യൂട്ട് മുതിര്‍ന്ന പ്രഗല്‍ഭാംഗം

The first Moderate Rebels Thought Loser segment stars Brookings Institution senior fellow Shadi Hamid, a staunch supporter of US military intervention and NATO’s catastrophic 2011 regime change war in Libya.

ഡിജിറ്റല്‍ കാലാവസ്ഥാ മാറ്റ വിരുദ്ധതയുടെ 69% ന്റേയും ഉത്തരവാദികള്‍ വെറും 10 പ്രസാധകരാണ്

മനുഷ്യ പ്രവര്‍ത്തി എക്കാലത്തേയും അതിതീവൃ തോതില്‍ ഭൂമിയെ ചൂടാക്കുകയും വിനാശകരമായ കാലാവസ്ഥാ മാറ്റത്തിലേക്ക് നയിക്കുകയുമാണ് എന്നത് ശാസ്ത്രം നിഷേധിക്കാനാകാത്തതാണ്. എന്നിരുന്നാലും പത്ത് പ്രസാധകര്‍ - വിഷലിപ്ത പത്ത് - അടിസ്ഥാനമില്ലാത്ത, അശാസ്ത്രീയമായ കാലാവസ്ഥാ വിസമ്മതം അവരുടെ സ്വന്തം വെബ് സൈറ്റുകളിലും സാമൂഹ്യ മാധ്യമങ്ങളിലും വ്യാപിപ്പിക്കുന്നു. ഫേസ്‌ബുക്കിലെ 69% കാലാവസ്ഥാ വിസമ്മത ഉള്ളടക്കത്തിനും ഉത്തരവാദികള്‍ അവരാണ്. പരസ്യ വരുമാനത്തിലൂടെ ഗൂഗിളും പങ്ക് ചേര്‍ന്നിട്ടുള്ള കാലാവസ്ഥ വിസമ്മത പ്രചാരവേലയാണത്. ലോകം മൊത്തം സാമൂഹ്യ മാധ്യമങ്ങളിലൂടെ, പ്രത്യേകിച്ച് ഫേസ്‌ബുക്ക്, പണം കൊടുത്ത് … Continue reading ഡിജിറ്റല്‍ കാലാവസ്ഥാ മാറ്റ വിരുദ്ധതയുടെ 69% ന്റേയും ഉത്തരവാദികള്‍ വെറും 10 പ്രസാധകരാണ് →

FIR നമ്പര്‍ തുടര്‍ന്നും നില്‍ക്കുന്നതിലാല്‍ അവളുടെ സ്വാതന്ത്ര്യം രാഷ്ട്രത്തില്‍ ബന്ധിതമാണ്

Climate activist Disha Ravi has said that her passport application was deliberately not processed to keep her from attending the COP26 summit in Glasgow. The activist was arrested earlier this year in the infamous ‘toolkit case‘. She says though she got bail, the “FIR number keeps staying” with her.

എന്താണ് ലിബറലിസം അതായത് കമ്പോള സ്വതന്ത്രചിന്താവാദം

മുതലാളിത്തമാണ് അവരുടെ ദൈവം, ലിബറലിസം ആണ് അവരുടെ മതം, കമ്പോളമാണ് അവരുടെ പള്ളി. വ്യക്തിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുകയാണ് രാഷ്ട്രീയത്തിന്റെ കേന്ദ്ര പ്രശ്നം എന്ന് വിശ്വസിക്കുന്ന ഒരു രാഷ്ട്രീയ സിദ്ധാന്തം ആണ് ലിബറലിസം. വ്യക്തിയുടെ സ്വയംഭരണം, അവസരങ്ങളുടെ തുല്യത, വ്യക്തിയുടെ അവകാശങ്ങളുടെ (പ്രധാനമായും ജീവന്‍, സ്വാതന്ത്ര്യം, സ്വത്ത്) സംരക്ഷണം ഇവയാണ് ഭരണകൂടത്തിന്റെ ധര്‍മ്മം എന്ന് അതിന്റെ വിശ്വാസികള്‍ കരുതുന്നു. എങ്കിലും ചിലപ്പോള്‍ സര്‍ക്കാര്‍ തന്നെ വ്യക്തിയുടെ സ്വാതന്ത്ര്യത്തിന് തടസമാകാന്‍ സാദ്ധ്യതയുണ്ടെന്നും അവര്‍ മുന്നറീപ്പ് നല്‍കുന്നു. ജന്മിത്വ … Continue reading എന്താണ് ലിബറലിസം അതായത് കമ്പോള സ്വതന്ത്രചിന്താവാദം →

വിഢിത്തത്തെക്കുറിച്ച് നാസി കാലത്തെ എതിര്‍പ്പുകാരന്റെ പ്രതികരണങ്ങള്‍

ഭാരതീയ ജനതാ പാര്‍ട്ടിയുടെ 7.5 വര്‍ഷക്കാലത്തെ ഭരണം ഇന്‍ഡ്യയുടെ സമ്പദ്‌വ്യവസ്ഥയെ താറുമാറാക്കി, അവളുടെ സാമൂഹ്യ പരവതാനി ജീര്‍ണ്ണിച്ചു, രാജ്യങ്ങളുടെ കൂട്ടത്തില്‍ അവളുടെ നില്‍പ്പിനെ ചെറുതാക്കി. എന്നിട്ടും നമ്മുടെ അയല്‍ക്കൂട്ടങ്ങളിലും, തൊഴില്‍സ്ഥലത്തും, കുടുംബങ്ങളിലും, സുഹൃദ്‌വലയങ്ങളിലും അതിന്റെ നേരെ എതിര്‍ വിശ്വാസമാണുള്ളത്. അത്തരത്തിലൊന്ന് എങ്ങനെ സംഭവിക്കും എന്ന് നമ്മെ അത്ഭുതപ്പെടുത്തുന്നുണ്ടാവും. 76 വര്‍ഷം മുമ്പ് നാസികളെ എതിര്‍ത്ത Dietrich Bonhoeffer എന്ന ജര്‍മ്മന്‍ ചിന്തകനും സമാനമായി അത്ഭുതപ്പെട്ടിരുന്നു. Gutenberg, Goethe, Beethoven തുടങ്ങിയവരെ സംഭാവന ചെയ്ത ഒരു രാജ്യം എങ്ങനെ … Continue reading വിഢിത്തത്തെക്കുറിച്ച് നാസി കാലത്തെ എതിര്‍പ്പുകാരന്റെ പ്രതികരണങ്ങള്‍ →