കുറച്ച് നാളുകള്‍ക്ക് മുമ്പ് സിനിമയേയും സംഗീതത്തേയും സ്വതന്ത്രവും സൗജന്യമാക്കുന്നതിനേക്കുറിച്ച് ഒരു കമന്റ് പറ്ഞ്ഞിരുന്നു. പലര്‍ക്കും അത് അംഗീകരിക്കാനാകുന്നില്ല. എന്നാല്‍ ഇതാ ഇവിടെ നോക്കൂ ആ സമൂഹം 2003 മുതല്‍ നിലനില്‍ക്കുന്നുണ്ട്. ജാമണ്ടോ സംഗീതത്തിന് വേണ്ടിയുള്ള സമൂഹമാണ്. അവിടെ നിന്നുള്ള സംഗീതം നിങ്ങള്‍ക്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. Creative Commons licenses, Free Art License തുടങ്ങിയ ലൈസന്‍സ് അടിസ്ഥാനമാക്കിയാണ് ഇവ പ്രസിദ്ധപ്പെടുത്തുന്നത്. അതുകൊണ്ട് നിയമാനുസൃതമായി തന്നെ നിങ്ങള്‍ക്ക് ആ സംഗീതം കോപ്പിചെയ്യുന്നതിനും പങ്കുവെക്കുന്നതിനും നിയമ തടസമില്ല. … Continue reading സ്വതന്ത്രമാകുന്ന വിനോദം
ടാഗ്: സംഗീതം
ലയ പ്രൊജക്റ്റ്
നാഷണല്‍ ജിയോഗ്രാഫിക് ചാനലില്‍ സംഗീതത്തേക്കുറിച്ചുള്ള ഒരു പരിപാടി ആണ് "ലയ പ്രൊജക്റ്റ്". മ്യാന്‍മാര്‍, ഇന്‍ഡോനേഷ്യ, തായ്ലാന്റ്, ശ്രീലങ്ക, ഇന്‍ഡ്യ, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളിലേ നാടോടി പാട്ടുകളാണ്. സംഗീതവും, ഛായാഗ്രഹണവും അതീവ ഹൃദ്യം. സമയം കിട്ടുന്നെങ്കില്‍ കാണുക. 2004 ലെ സുനാമിയുടെ പാതിയിലൂടെയുള്ള ദൃശ്യ-സംഗീത യാത്രയാണിത്. — സ്രോതസ്സ് layaproject.com