ചിലവുകുറഞ്ഞ സൗര താപോര്‍ജ്ജ സാങ്കേതിക വിദ്യ

പാത്രത്തിന്റെ ആകൃതിയിലുള്ള സാന്ദ്രീകരണി സൗര താപോര്‍ജ്ജ സാങ്കേതിക വിദ്യയുടെ ചിലവുകുറക്കാന്‍ SkyFuel ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പാരബോളിക് പാത്രം പോലുള്ള മിക്ക സാന്ദ്രീകരണികളും ഗ്ലാസുകൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. എന്നാല്‍ SkyFuel ന്റെ SkyTroughs സാന്ദ്രീകരണി നിര്‍മ്മിച്ചിരിക്കുന്നത്, അവരുടെ സ്വന്തം ReflecTech പദാര്‍ത്ഥം കൊണ്ടാണ്. National Renewable Energy Laboratory (NREL) യുടെ കൂടെ ചേര്‍ന്നാണ് SkyFuel ഇത് നിര്‍മ്മിച്ചിട്ടുള്ളത്. ഇത്തരം സൗരോര്‍ജ്ജ നിലയത്തിന് 25% വരെ വിലകുറയും. അവര്‍ക്ക് സ്വന്തമായി നിലയങ്ങള്‍ സ്ഥാപിക്കാന്‍ പരിപാടി ഇല്ല. പകരം ഊര്‍ജ്ജ നിലയ നിര്‍മ്മാതാക്കളുടേയും … Continue reading ചിലവുകുറഞ്ഞ സൗര താപോര്‍ജ്ജ സാങ്കേതിക വിദ്യ

ലാസ് വെഗാസിലെ നെല്ലിസ് എയര്‍ഫോര്‍സ് ബേസ്

വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ സോളാര്‍ പാനല്‍ സൗരോര്‍ജ്ജനിലയം നെല്ലിസ് എയര്‍ഫോര്‍സ് ബേസ് (Nellis Air Force Base) ല്‍ സ്ഥാപിച്ചു. 140 ഏക്കര്‍ വരുന്ന ഈ നിലയം 14 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. (13,200 വീടുകള്‍ക്ക് വേണ്ട വൈദ്യുതി) . SunPower Corporation നിര്‍മ്മിച്ച വലിയ സോളാര്‍ പാനലുകള്‍ കണ്ണെത്താദൂരം വരെ പരന്ന് കിടക്കുന്നു. ഓരോ 30 സെക്കന്റിലും ചലിച്ച് അവ യാന്ത്രികമായി സൂര്യനെ പിന്‍തുടരും. ഈ സ്ഥലം പണ്ടത്തെ മാലിന്യം തള്ളുന്ന പറമ്പായിരുന്നു. ബേസിന്റെ … Continue reading ലാസ് വെഗാസിലെ നെല്ലിസ് എയര്‍ഫോര്‍സ് ബേസ്

ഒരു വാട്ടിന് ഒരു ഡോളര്‍

ഒരു വാട്ടിന് ഒരു ഡോളര്‍ എന്നത് സൗരോര്‍ജ്ജ വ്യവസായത്തിന്റെ ഒരു ലക്ഷ്യമായിരുന്നു. First Solar പറയുന്നത് അവര്‍ സോളാര്‍ പാനലുകളുടെ ഉത്പാദനചിലവ് ഒരു വാട്ടിന് 98 സെന്റ് എന്ന നിലയിലേക്ക് കുറച്ചു എന്നാണ്. സാമ്പത്തിക രംഗം തകര്‍ച്ചയിലായ ഇക്കാലത്ത് പാനലുകളുടെ വില കുറയുന്നത് നല്ല കാര്യമാണ്. കൂടുതല്‍ ആളുകള്‍ക്ക് അവ വാങ്ങാന്‍ കഴിയും. 2004 മുതല്‍ വ്യവസായികമായി First Solar പാനലുകള്‍ നിര്‍മ്മിക്കുന്നു. അന്നുമുതല്‍ ഇന്ന് വരെ കമ്പനിയുടെ ഉത്പാദനശേഷി 2,500 % ആണ് വര്‍ദ്ധിച്ചത്. 2008 … Continue reading ഒരു വാട്ടിന് ഒരു ഡോളര്‍

ഏറ്റവും വലിയ ഒറ്റ മേല്‍കൂര സൗരോര്‍ജ്ജ നിലയം

ദക്ഷത കൂടിയ സോളാര്‍ സെല്ലുകള്‍ നിര്‍മ്മിക്കുന്ന SunPower Corporation ഉം ടയോട്ട(Toyota) യും ചേര്‍ന്ന് സ്ഥാപിച്ച വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഒറ്റ മേല്‍കൂര സൗരോര്‍ജ്ജ നിലയം 2008 സെപ്റ്റംബര്‍ 24 ന് പ്രവര്‍ത്തനം ആരംഭിച്ചു. ടയോട്ടയുടെ Ontario യിലെ North America Parts Center California (NAPCC) ല്‍ ആണ് 2.3 മെഗാവാട്ട് ശേഷിയുള്ള SunPower സിസ്റ്റം സ്ഥാപിച്ചിരിക്കുന്നത്. 760,000 ചതുരശ്ര അടി വലിപ്പമുള്ള NAPCC ക്ക് വേണ്ട വൈദ്യുതിയുടെ 60% ഇതില്‍ നിന്ന് ലഭിക്കുമെന്നാണ് … Continue reading ഏറ്റവും വലിയ ഒറ്റ മേല്‍കൂര സൗരോര്‍ജ്ജ നിലയം

ജൈവ ഫോട്ടോ വോള്‍ടേയിക് സെല്ലുകള്‍

ശക്തി കൂടിയതും ചിലവ് കുറഞ്ഞതുമായ സോളാര്‍ പാനലുകള്‍ നിര്‍മ്മിക്കാനുള്ള ഒരു പദാര്‍ത്ഥത്തെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് South Dakota State University (SDSU) ലെ ശാസ്ത്രജ്ഞര്‍. ജൈവ ഫോട്ടോ വോള്‍ടേയിക് (organic photovoltaics, or OPVs) എന്ന് വിളിക്കുന്ന ഈ പദാര്‍ത്ഥം സാധാരണ സോളാര്‍ സെല്ലുകളെകാള്‍ ചിലവ് കുറഞ്ഞതാണെന്നാണ് SDSU ലെ Department of Electrical Engineering and Computer Science അസി.പ്രൊഫസര്‍ Qiquan Qiao പറയുന്നത്. അതോടൊപ്പം തന്നെ ജൈവ LED (organic light-emitting diodes, or … Continue reading ജൈവ ഫോട്ടോ വോള്‍ടേയിക് സെല്ലുകള്‍

സാന്ദ്രീകൃത സൗരോര്‍ജ്ജ ഗവേഷണം

ചിലവുകുറഞ്ഞ താപസംഭരണികള്‍ക്കും സാന്ദ്രീകൃത സൗരോര്‍ജ്ജ നിലയങ്ങള്‍ക്കും വേണ്ടിയുള്ള 15പ്രൊജക്റ്റുകള്‍ക്ക് $6.76 കോടി ഡോളര്‍ സഹായം U.S. Department of Energy (DOE) നല്‍കുന്നു. 2015 ഓടെ സൗരോര്‍ജ്ജം പരമ്പരാഗത ഊര്‍ജ്ജിന്റെ അത്ര വിലയിലെത്തിക്കുക എന്ന ലക്ഷ്യത്തോടുള്ള ബുഷിന്റെ Solar America Initiative പദ്ധതിപ്രകാരമാണിത്. ഹരിത ഗൃഹ വാതകങ്ങളുടെ ഉദ്‌വമനം കുറക്കുക വിദേശഇന്ധനത്തെ ആശ്രയിക്കുന്നതു കുറക്കുക എന്നത് വളരെ പ്രധാനപ്പെട്ടകാര്യമാണ്. പുത്തന്‍ സാങ്കേതിക വിദ്യകളില്‍ നിക്ഷേപം നടത്തുന്നത് ദീര്‍ഘകാലത്തില്‍ അമേരിക്കയുടെ സാമ്പത്തിക, പരിസ്ഥിതി, സുരക്ഷിതത്വം തുടങ്ങിയവക്ക് ഗുണകരമാണ്. സൂര്യ … Continue reading സാന്ദ്രീകൃത സൗരോര്‍ജ്ജ ഗവേഷണം

സഞ്ചരിക്കുന്ന സൗരോര്‍ജ്ജ നിലയം

SolaRover നുമായി പങ്കു ചേര്‍ന്ന് West Coast Green അമേരിക്കയിലെ ചില പ്രധാന സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികള്‍ക്ക് സൗരോര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി നല്‍കാന്‍ തുടങ്ങി. സാന്‍ ജോസിലെ McEnery Convention Center ഉം ഈ വൈദ്യുതി ഉപയോഗിക്കും. Convention Center ഇത് ആദ്യമായാണ് പരമ്പരാഗത വൈദ്യുതിക്ക് പകരം സൗരോര്‍ജ്ജം ഉപയോഗിക്കുന്നത്. SolaRover എന്നത് ഒരു സഞ്ചരിക്കുന്ന സൗരോര്‍ജ്ജ വൈദ്യുത നിലയമാണ്. അതിന് 10 കിലോ വാട്ട് ശക്തിയുണ്ട്. 175 വാട്ടിന്റെ 14 സോളാര്‍ പാനലുകളും 18 ബാറ്ററികളും … Continue reading സഞ്ചരിക്കുന്ന സൗരോര്‍ജ്ജ നിലയം

ദക്ഷത കൂടിയ സോളാര്‍ സെല്ലുകളെ ഭൂമിയില്‍ എത്തിക്കുമ്പോള്‍

ദക്ഷത കൂടിയ സോളാര്‍ സെല്ലുകള്‍ നിര്‍മ്മിക്കാനുള്ള ജര്‍മേനിയത്തിന്റെ നേര്‍ത്ത പാളികള്‍ മുറിച്ചെടുക്കാനുള്ള പുതിയ രീതി University of Utah ലെ എഞ്ജിനീയര്‍മാര്‍ കണ്ടെത്തി. ഇത് സെല്ലുകളുടെ വില കുറക്കുകയും അര്‍ദ്ധചാലകം പൊട്ടിപ്പോകുന്നത് തടഞ്ഞ് നഷ്ടം കുറക്കുകയും ചെയ്യും. ജര്‍മേനിയം സോള്‍ സെല്ലുകള്‍ വിലകൂടിയതിനാല്‍ സാധാരണ ബഹിരാകാശ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കാറുള്ളത്. പുതിയ സാങ്കേതികവിദ്യ ഉയര്‍ന്ന ദക്ഷതയുള്ള ഈ സെല്ലുകളെ വീട്ടുപയോഗത്തിനിം ഉപകാരപ്രദമായി വിലകുറക്കാന്‍ സഹായിക്കും. ജര്‍മേനിയത്തെ മുറിക്കാന്‍ ഇപ്പോള്‍ Brass പൂശിയ സ്റ്റീല്‍ കമ്പികളാണ് ഉപയോഗിക്കുന്നത്. എന്നല്‍ ഇത് … Continue reading ദക്ഷത കൂടിയ സോളാര്‍ സെല്ലുകളെ ഭൂമിയില്‍ എത്തിക്കുമ്പോള്‍

സൗരോര്‍ജ്ജ വടി

ചെറിയ തോതിലുള്ള ഒരു വൈദ്യുതി ജനറേറ്ററാണ് Solar Stik™. അത് ശുദ്ധമായ ഹരിതോര്‍ജ്ജം നല്‍കുന്നു. സൂര്യ പ്രകാശത്തില്‍ നിന്നും കാറ്റില്‍ നിന്നും ഒരു പോലെ ഇത് ഊര്‍ജ്ജം സംഭരിക്കുന്നു. ബോട്ടിലും, കലാപരിപാടി സ്ഥലങ്ങളിലും അത്യാഹിത സ്ഥലങ്ങളിലും സന്നദ്ധപ്രവര്‍ത്തന സ്ഥലങ്ങളിലും തുടങ്ങി പലയിടത്തും ഇത് ഉപകരിക്കും. 36 കിലോ ആണ് ഇതിന്റെ ഭാരം. ഒരു മനുഷ്യന് തന്നെ ഇത് വേഗം സ്ഥാപിക്കാനാവും. 50-വാട്ടിന്റെ രണ്ടാ സോളാര്‍ പാനലുകള്‍ 80 Amp-hours ഒരു ദിവസം നല്‍കും. 230000.00 രൂപായാണ് വില. … Continue reading സൗരോര്‍ജ്ജ വടി

Day4 Energy യുടെ സോളാര്‍ പാനലുകള്‍

Day4 Energy നിര്‍മ്മിക്കുന്ന പുതിയ സോളാര്‍ പാനലുകള്‍ക്ക് ഇപ്പോഴുള്ള പാനലുകളേക്കാള്‍ ഉയര്‍ന്ന ദക്ഷതയുണ്ട്. പാനല്‍ വൈദ്യുതിയുടെ വില 25% കുറക്കാന്‍ ഇത് സഹായിക്കും. പുതിയ സോളാര്‍ പാനല്‍ സാങ്കേതിക വിദ്യകള്‍ വളരെ വേഗമാണ് വികസിക്കുന്നത്. ദക്ഷത കൂട്ടാനും പാനലുകളുടെ വില കറക്കാനും ആണ് കമ്പനികള്‍ പ്രധാനമായും നോക്കുന്നത്. ശുദ്ധ ഊര്‍ജ്ജത്തിനേക്കുള്ള മാറ്റം ജാവജാലങ്ങള്‍ക്ക് മാത്രമല്ല ഗുണം ഉണ്ടാക്കുന്നത്. അത് ഊര്‍ജ്ജത്തിന്റെ വില കുറക്കുകയും ചെയ്യും. ക്യാനഡയില്‍ നിന്നുള്ള പുതിയ സോളാര്‍ കമ്പനിയാണ് Day4. അവര്‍ നിര്‍മ്മിക്കുന്ന പാനലുകള്‍ക്ക് … Continue reading Day4 Energy യുടെ സോളാര്‍ പാനലുകള്‍