Gloucester Marine Terminal ന്റെ 25 ഏക്കര്‍ മേല്‍ക്കൂരയില്‍ 9 MW ന്റെ സൗരോര്‍ജ്ജ നിലയം പ്രവര്‍ത്തിച്ചു തുടങ്ങി. അമേരിക്കയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ നിലയമാണിത്. സാമ്പത്തിക മാന്ദ്യവും പ്രകൃതി വാതകത്തിന്റെ വില കുറഞ്ഞതും സൗരോര്‍ജ്ജ വ്യവസായത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ആ കാലത്താണ് ഈ നിലയത്തിന് വേണ്ട പാനല്‍ നിര്‍മ്മാണവും മറ്റും വിജയകരമായി പൂര്‍ത്തിയാക്കാനായത്. മൂന്ന് സൗരോര്‍ജ്ജ വ്യവസായികള്‍ വന്‍തോതില്‍ പിരിച്ചുവിടലും ഉത്പാദനം കുറക്കലും ചെയ്തിരിക്കുകയാണ്. എന്നാല്‍ ഈ കാലം സൗരോര്‍ജ്ജ വ്യവസായത്തിലെ ഒരു രംഗമായ corporate … Continue reading ഏറ്റവും വലിയ മേല്‍ക്കൂരാ സൗരോര്‍ജ്ജ നിലയം
വിഭാഗം: പുനരുത്പാദിതം
കാറ്റാടിയുടെ മിച്ചോര്‍ജ്ജം
പവനോര്‍ജ്ജം സൂക്ഷിക്കാന്‍ Undersea വായൂ സഞ്ചി Nottingham സര്‍വ്വകലാശാല പവനോര്‍ജ്ജം സൂക്ഷിക്കുന്നതിനുള്ള വഴികളന്ന്വേഷിക്കുന്നതില്‍ വ്യാപൃതരാണ്. MIT യുടെ വെള്ളത്തിനടിയില്‍ സൂക്ഷിച്ചിരിക്കുന്ന വീര്‍പ്പിക്കാവുന്ന സഞ്ചികളില്‍ വായൂ സംഭരിക്കുക എന്ന ആശയം അവര്‍ ആവിഷ്കരിച്ചു. തീരക്കടലിലെ കാറ്റാടി പാടത്തില്‍ നിന്നുള്ള അധിക ഊര്‍ജ്ജം സ്കോട്‌ലാന്റിലെ Orkney ദ്വീപിന് സമീപമുള്ള കടല്‍ത്തട്ടിലെ വീര്‍പ്പിക്കാവുന്ന വായൂ സഞ്ചികളില്‍ വായൂ നിറക്കാനുപയോഗിക്കുക എന്നതാണ് അവരുടെ പരിപാടി. പകല്‍ സമയത്ത് കാറ്റ് ഇല്ലാതാകുമ്പോള്‍ ശേഖരിച്ച ഊര്‍ജ്ജം ഉപയോഗിച്ച് ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാം. 600 മീറ്റര്‍ … Continue reading കാറ്റാടിയുടെ മിച്ചോര്‍ജ്ജം
ഒരു സൗരോര്‍ജ്ജ അടുപ്പ്
Solar Cooker designed by Cheng-Tsung Feng — സ്രോതസ്സ് chengtsung.com
കാറ്റാടിയില്‍ നിന്ന് ശുദ്ധ ജലം
അബുദാവിയില്‍ ഒരു മിടുക്കന്‍ സാങ്കേതിക വിദ്യ പരീക്ഷണത്തിലാണ്. കാറ്റാടി ഉപയോഗിച്ച് അന്തരീക്ഷത്തിലെ ഈര്‍പ്പം സാന്ദ്രീകരിച്ച് ജലം ഉത്പാദിപ്പിക്കാനാണ് പരിപാടി. വെള്ളം ടാങ്കിലേക്ക് പമ്പ് ചെയ്ത് ശുദ്ധീകരിച്ച് വിതരണം നടത്തുന്നു. Eole Water എന്ന കമ്പനിയുടെ സ്ഥാപകനായ Marc Parent ആണ് ഈ വിദ്യ കണ്ടെത്തിയത്. കരീബിയനില്‍ അദ്ദേഹം താമസിക്കുന്ന കാലത്ത് അവിടുത്തെ ശീതീകരണിയില്‍ നിന്ന് പുറത്ത് വരുന്ന വെള്ളം ഉപയോഗിക്കുമായിരുന്നു. അതില്‍ നിന്നാണ് അദ്ദേഹത്തിന് ഈ വിദ്യ വിപുലമായി ഉപയോഗിച്ചാലെന്താ എന്ന തോന്നലുണ്ടായത്. വൈദ്യുത ഗ്രിഡ്ഡിനെ ഉപയോഗിക്കാതെ … Continue reading കാറ്റാടിയില്‍ നിന്ന് ശുദ്ധ ജലം
സൗരോര്‍ജ്ജം വലിയ കുതിപ്പില്‍
2011 ല്‍ സൗരോര്‍ജ്ജ വ്യവസായം 1,855 മെഗാവാട്ടിന്റെ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു. ഇതിന് $8400 കോടി ഡോളര്‍ ചിലവായി. 2010 ല്‍ 887 MW ആയിരുന്നു സ്ഥാപിച്ചത്. GTM Research ഉം Solar Energy Industries Association (SEIA) ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. മൂന്നാം പാദത്തില്‍ മാത്രം 776 MW സ്ഥാപിച്ചു. ജര്‍മ്മനി, ഇറ്റലി, ചൈന, അമേരിക്ക എന്നിവരാണ് ലോകത്തിലെ ഏറ്റവും വലിയ സോളാര്‍പാനല്‍ കമ്പോളം. ഈ കമ്പോളത്തിന്റെ 7% അമേരിക്കയില്‍നിന്നാണ്. 2016 ആകുമ്പോഴേക്കും ഇത് … Continue reading സൗരോര്‍ജ്ജം വലിയ കുതിപ്പില്‍
ശുദ്ധ ഊര്‍ജ്ജം ഫോസില്‍ ഇന്ധനങ്ങളേക്കാള്‍ മൂന്നിരട്ടി തൊഴിലവസരം സൃഷ്ടിക്കുന്നു
എണ്ണ, പ്രകൃതിവാതക, കല്‍ക്കരി രംഗത്ത് നിക്ഷേപിക്കുന്നതിനേക്കാള്‍ മൂന്നിരട്ടി തൊഴിലവസരങ്ങള്‍ ശുദ്ധ ഊര്‍ജ്ജ രംഗം നല്‍കുന്നു എന്ന് പുതിയ ദേശീയ പഠനം കണ്ടെത്തി. പവനോര്‍ജ്ജം ഇപ്പോള്‍ തന്നെ 75,000 തൊഴില്‍ സൃഷ്ടിച്ചു. 20% ഊര്‍ജ്ജം കാറ്റില്‍ നിന്ന് കണ്ടെത്താന്‍ ശ്രമിച്ചാല്‍ അത് 500,000 വരെ വളരും. തൊഴിലിന്റെ ഗുണമേന്‍മയും നല്ലതാണ്. ഇടത്തരം, ഉയര്‍ന്ന തൊഴില്‍ രംഗത്ത് ശുദ്ധ ഊര്‍ജ്ജം ഫോസില്‍ ഊര്‍ജ്ജത്തേക്കാള്‍ ഇരട്ടി അവസരങ്ങള്‍ ഉണ്ടാക്കുന്നു. ശമ്പളവും 13% കൂടുതലാണ്. ഹരിത തൊഴിലിന്റെ ശരാശരി(Median) ശമ്പളം $46,343 ഡോളര്‍ … Continue reading ശുദ്ധ ഊര്‍ജ്ജം ഫോസില്‍ ഇന്ധനങ്ങളേക്കാള്‍ മൂന്നിരട്ടി തൊഴിലവസരം സൃഷ്ടിക്കുന്നു
ഒരു മിടുക്കന്‍ കണ്ടുപിടുത്തം സൗരോര്‍ജ്ജ വ്യവസായ രംഗത്ത് നിന്ന്
ചൂടുവെള്ളവും വൈദ്യുതിയും തരുന്ന Virtu എന്ന ഹൈബ്രിഡ് സോളാര്‍ പാനലുകള്‍ ബ്രിട്ടണിലെ ഊര്‍ജ്ജ കമ്പനിയായ Naked Energy വികസിപ്പിച്ചെടുത്തു. വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഫോട്ടോ വോള്‍ടേയിക് സെല്ലുകളെ ചൂടുവെള്ളം തരുന്ന സൗരതാപ പാനലുകളുമായി ഒത്തു ചേര്‍ത്താണ് കമ്പനിയുടെ പ്രധാന എഞ്ജിനീറായ Richard Boyle ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. സൗരതാപ പാനലുകള്‍ വായൂ ശൂന്യ കുഴലുകളില്‍ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ അന്തരീക്ഷത്തിലെ താപനില ഇതിനെ ബാധിക്കില്ല. ഈ രണ്ട് സാങ്കേതിക വിദ്യകള്‍ ഒത്തു ചേര്‍ത്തതുകൊണ്ട് സോളാര്‍ PV സെല്ലുകളുടെ ഒരു പ്രശ്നത്തിന് … Continue reading ഒരു മിടുക്കന്‍ കണ്ടുപിടുത്തം സൗരോര്‍ജ്ജ വ്യവസായ രംഗത്ത് നിന്ന്
2011 ലെ സോളാര്‍ പാനല്‍ കമ്പോളം
2011 ല്‍ ലോകം മൊത്തവും കൂടി സോളാര്‍ പാനല്‍ (PV) സ്ഥാപിക്കല്‍ 27.4 ഗിഗാ വാട്ടില്‍ (GW) എത്തി. മുമ്പത്തേ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 40% വര്‍ദ്ധനവാണ് ഇത്. NPD Solarbuzz പുറത്തിറക്കിയ 2012 ലെ PV കമ്പോള വാര്‍ഷിക റിപ്പോര്‍ട്ടായ Marketbuzz® ല്‍ പ്രസിദ്ധപ്പെടുത്തിയതാണ് ഈ വിവരം. സൗരോര്‍ജ്ജ രംഗത്തെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച രണ്ടാം പകുതിയിലും കമ്പോള വളര്‍ച്ച അതി ശക്തമായിരുന്നു. ആദ്യ പകുതിയിലെ അമിത ഉത്പാദനം ഉണ്ടായിട്ടും വില സ്ഥിരമായി കുറയുന്നതിന് ഇത് … Continue reading 2011 ലെ സോളാര്‍ പാനല്‍ കമ്പോളം
100 മെഗാവാട്ട് മണിക്കൂറിന്റെ തിരമാല ഊര്‍ജ്ജം
ദേശീയ ഗ്രിഡ്ഡിലേക്ക് 100 മെഗാവാട്ട് മണിക്കൂറിന്റെ വൈദ്യുതി നല്‍കുന്ന ആദ്യത്തെ tidal turbine ന്റെ മാതൃക (prototype) സ്കോട്ലാന്റിലെ Orkney Islands ന് അടുത്ത് European Marine Energy Centre (EMEC) സ്ഥാപിച്ചു. U.K.സര്‍ക്കാരിന്റെ Technology Strategy Board നടത്തുന്ന Deep-Gen III പ്രോജക്റ്റിന്റെ ഭാഗമായാണിത്. മാതൃക നിര്‍മ്മിച്ചത് Rolls-Royce ന്റെ subsidiary ആയ Tidal Generation ആണ്. കടല്‍ തട്ടില്‍ സ്ഥാപിച്ചിട്ടുള്ള മൂന്ന് ഇതളുകളുള്ളതാണ് ഈ turbine 40 മീറ്റര്‍ ആഴത്തില്‍ പൂര്‍ണ്ണമായും മുങ്ങിക്കിടക്കുന്നു. വേലിയേറ്റ-ഇറക്കങ്ങളെ … Continue reading 100 മെഗാവാട്ട് മണിക്കൂറിന്റെ തിരമാല ഊര്‍ജ്ജം
സ്വിറ്റ്സര്‍ലാന്റിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ നിലയം
CERN ലെ ശാസ്ത്രജ്ഞര്‍ക്ക് നന്ദി, Geneva International Airport ന് പുതിയ കൂട്ടം സൊളാര്‍ പാനലുകള്‍ ലഭിച്ചു. അങ്ങനെ അവരായി സ്വിറ്റ്സര്‍ലാന്റിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ നിലയത്തിന്റെ ഉടമകള്‍. വിമാനത്താവളത്തിന്റെ മേല്‍കൂരയില്‍ ഉയര്‍ന്ന താപനിലയുള്ള 300 സൗര താപ പാനലുകള്‍ 1200 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് സ്ഥാപിച്ചിരിക്കുകയാണ്. ചൂട് കാലത്ത് വിമാനത്താവളത്തെ തണുപ്പിക്കാനും അതുപോലെ തണുപ്പ് കാലത്ത് ചൂടാക്കാനും ഈ പാനലുകള്‍ സഹായിക്കും. SRB ആണ് പാനലുകള്‍ നിര്‍മ്മിച്ചത്. CERN നല്‍കുന്ന ultra-high ശൂന്യത പാനലിന്റെ ചൂട് … Continue reading സ്വിറ്റ്സര്‍ലാന്റിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ നിലയം