വരുമാനം കുട്ടികളുടെ ഭാവിയെ ബാധിക്കുന്നു

ദരിദ്രരായ കുട്ടികള്‍ക്ക് മോശം cognitive, social-behavioural and health outcomes ആണുള്ളത്. ദാരിദ്ര്യം മാത്രമല്ല അതിനോടൊപ്പം വീട്ടിലേയും രക്ഷകര്‍ത്താക്കളുടേയും സ്വഭാവസവിശേഷതകളും ഇതിന് കാരണമാകുന്നു എന്ന് London School of Economics and Political Science (LSE) നടത്തിയ പുതിയ പഠന റിപ്പോര്‍ട്ട് പറയുന്നു. എന്തുകൊണ്ടാണ് വരുമാനം കാര്യമാകുന്നത് എന്നതിന് അവര്‍ കണ്ടെത്തിയ തെളിവുകള്‍ രണ്ട് പ്രധാന സിദ്ധാന്തങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒന്ന്, കുട്ടികളുടെ ഭാവിയിലെ വളര്‍ച്ചക്ക് ഉതകുന്ന ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും നിക്ഷേപം നടത്താന്‍ കഴിയാത്തതും, രണ്ട്, കുറഞ്ഞ … Continue reading വരുമാനം കുട്ടികളുടെ ഭാവിയെ ബാധിക്കുന്നു

മൂല്യങ്ങള്‍ക്ക് മുന്‍ഗണ നല്‍കൂ

Medea Benjamin is cofounder of the womens’ peace group Code Pink and the fair trade organization Global Exchange. She spoke at Sonoma State University on March 25, 2016, as part of the student-organized Social Justice Week.

22 Guardian ഡ്രോണുകള്‍ ഇന്‍ഡ്യക്ക് വില്‍ക്കാന്‍ അമേരിക്ക അംഗീകാരം കൊടുത്തു

22 Guardian ആളില്ലാ വിമാനം ഇന്‍ഡ്യക്ക് വില്‍ക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. പ്രധാനമന്ത്രിയുടെ വാഷിങ്ട്ണ്‍ സന്ദര്‍ശനത്തിന് മുമ്പ് തന്നെയാണ് “കളി മാറ്റുന്ന” എന്ന് വിശേഷിപ്പിച്ച ഈ കരാര്‍ പാസാക്കിയിരിക്കുന്നത്. $200 - $300 കോടി ഡോളറാണ് ഇതിന് ചിലവാകുക എന്ന് State Department പറയുന്നു. — സ്രോതസ്സ് thehindu.com ഇന്‍ഡ്യ പണം(കപ്പം) കൊടുത്താണ് അമേരിക്കയുമായി സൌഹൃദം നേടുന്നത്.

മുതലാളിത്തത്തിന്റെ നശീകരണ ശക്തി

Richard Wolff BillMoyers.com BILL MOYERS: Welcome. There’s hardly a sentient grown-up in this country who isn’t aware that our economy is no longer working for vast numbers of everyday people. The rich and powerful have more wealth and power than ever; everyone else keeps losing ground. Between 2009 and 2011 alone, income fell for the … Continue reading മുതലാളിത്തത്തിന്റെ നശീകരണ ശക്തി

വെറും 5 പേര്‍ക്ക് ലോക ജനസംഖ്യയുടെ പകുതി ആളുകളേക്കാള്‍ സമ്പത്തുണ്ട്

[താങ്കളുടെ യുക്തി അനുസരിച്ച് ഏത് തരത്തിലുള്ള വ്യവസ്ഥയാണിത്? ജനാധിപത്യമോ, മുതലാളിത്തമോ, സോഷ്യലിസമോ, നാടുവാഴിത്തമോ, അടിമത്തമോ?] കഴിഞ്ഞ വര്‍ഷം അത് 8 പുരുഷന്‍മാരായിരുന്നു, അത് പിന്നീട് 6 ആയി, ഇപ്പോള്‍ അത് 5 ന് അടുത്തായി. അമേരിക്കക്കാര്‍ ട്രമ്പില്‍ ശ്രദ്ധ ചെലുത്തുമ്പോള്‍ അതി സമ്പന്നര്‍ തങ്ങളുടെ സമ്പത്തുമായി നിയമത്തിന്റെ പിടിയില്‍ പെടാതെ രക്ഷപെടുന്നു. അസമത്വത്തിന്റെ പ്ലേഗ് വ്യാപിക്കുന്നു. 2016 ലെ ഡാറ്റയുടെ വിശകലനം അനുസരിച്ച് ലോക ജനസംഖ്യയുടെ ഏറ്റവും ദരിദ്രരായ 5 deciles ന് മൊത്തം $41000 കോടി … Continue reading വെറും 5 പേര്‍ക്ക് ലോക ജനസംഖ്യയുടെ പകുതി ആളുകളേക്കാള്‍ സമ്പത്തുണ്ട്

ആഫ്രിക്കയുടെ സമ്പത്തില്‍ നിന്ന് ലോകം എങ്ങനെ ലാഭമുണ്ടാക്കുന്നു

http://jubileedebt.org.uk/wp-content/uploads/2017/05/Honest-Accounts-2017-WEB-FINAL.pdf — സ്രോതസ്സ് jubileedebt.org.uk

മാന്ദ്യത്തിന് മുമ്പുള്ള നിരക്കിന്റെ പേരില്‍ മൂഡീസ് $86.4 കോടി ഡോളര്‍ അടച്ചു

2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് കാരണമായ അപകടകരമായ ഭവനവായ്പാ securities ന് കൊടുത്ത ratings ന്റെ പേരില്‍ അമേരിക്കന്‍ ഫെഡറല്‍, സംസ്ഥാന അധികാരികളുമായി Moody's Corp ഒത്തുതീര്‍പ്പിലെത്തി. ഒത്തുതീര്‍പ്പിനായി $86.4 കോടി ഡോളര്‍ അടച്ചുകൊള്ളാമെന്ന് അവര്‍ സമ്മതിച്ചു എന്ന് U.S. Department of Justice പറഞ്ഞു. ഈ credit rating agency നീതിന്യായ വകുപ്പുമായും 21 സംസ്ഥാനങ്ങളുമായും District of Columbia യുമായും ഒത്തുതീര്‍പ്പിലാകുകയായിരുന്നു. മഹാസാമ്പത്തിക തകര്‍ച്ചക്ക് ശേഷമുണ്ടായ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിക്ക് ഈ സ്ഥാപനം … Continue reading മാന്ദ്യത്തിന് മുമ്പുള്ള നിരക്കിന്റെ പേരില്‍ മൂഡീസ് $86.4 കോടി ഡോളര്‍ അടച്ചു