വ്യാജ ആധാറും പാനും ഉപയോഗിച്ച് ഒരു കോടി രൂപയുടെ വായ്പ സംഘടിപ്പിച്ചു

വ്യാജ ആധാർ കാർഡുകളും ഫോൺ നമ്പരുകളും ഉപയോഗിച്ച് വ്യക്തിത്വ മോഷണം നടത്തി ധാരാളം സാമ്പത്തിക സ്ഥാപനങ്ങളെ കബളിപ്പിച്ചതിന് കൽക്കട്ടയിൽ നിന്നുള്ള തട്ടിപ്പുകാരനായ Shoriful Islam നെ ആസാം പോലീസ് അറസ്റ്റ് ചെയ്തു. മദ്ധ്യ ആസാമിലെ Morigaon നിവാസിയാണ് Islam. സൈബർ തട്ടിപ്പിന്റെ കേന്ദ്രം ആയിരുന്നു ഇയാൾ. വായ്പകൾ നൽകുന്ന സ്വകാര്യ മേഖലയിലെ ബാങ്കുകളേയും മറ്റ് ധനകാര്യ സ്ഥാപനങ്ങളേയുമാണ് അയാൾ ലക്ഷ്യം വെച്ചത് എന്ന് പോലീസ് പറഞ്ഞു. ചില ആധാർ കാർഡുകൾ പാനുമായി ബന്ധിപ്പിച്ച് ബാങ്ക് ഉദ്യോഗസ്ഥരെ കബളിപ്പിച്ചുകൊണ്ട് … Continue reading വ്യാജ ആധാറും പാനും ഉപയോഗിച്ച് ഒരു കോടി രൂപയുടെ വായ്പ സംഘടിപ്പിച്ചു

പങ്കുവെക്കുക നല്ലതാണ്… നാം അതിനെ നിയമപരമാക്കണം

http://techrights.org/wp-content/uploads/2013/08/rms-on-sharing.ogg — സ്രോതസ്സ് techrights.org | 2021-04-17

അമേരിക്കയിലെ കുടിയേറ്റക്കാരുടെ കുട്ടികൾ പ്രമുഖ ബ്രാന്റുകൾക്ക് വേണ്ടി ക്രൂരമായ ജോലികൾ ചെയ്യുന്നു

കൂടുതലും മദ്ധ്യ അമേരിക്കയിൽ നിന്നുള്ള കൂടെയാരുമില്ലാത്ത 100ൽ അധികം കുടിയേറ്റ കുട്ടിൾ വലിയ യന്ത്രങ്ങൾ ഉപയോഗിക്കുന്നതുൾപ്പടെയുള്ള കഠിനമായ, മിക്കപ്പോഴും അപകടകരമായ തൊഴിൽ അവസ്ഥകളിൽ പണിയെടുക്കുന്നു. കൂടുതൽ സമയം പണിയെടുക്കുകയും രാത്രി വൈകിയുള്ള ഷിഫ്റ്റുകളിലും അവർ പണിയെടുത്ത് പ്രമുഖ ബ്രാന്റുകൾക്കും Hearthside Food Solutions പോലുള്ള കച്ചവടക്കാർക്കും വേണ്ടിയുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു. അവരാണ് Cheerios, Fruit of the Loom, Whole Foods, Target, Walmart, J.Crew, Frito-Lay, Ben & Jerry’s പോലുള്ള ഉൽപ്പന്നളുണ്ടാക്കുന്നത്. ഹോട്ടലുകൾ, slaughterhouses, … Continue reading അമേരിക്കയിലെ കുടിയേറ്റക്കാരുടെ കുട്ടികൾ പ്രമുഖ ബ്രാന്റുകൾക്ക് വേണ്ടി ക്രൂരമായ ജോലികൾ ചെയ്യുന്നു

വ്യാജ ആധാർ സംഘത്തെ ഉത്തർപ്രദേശ് ATS പിടികൂടി

അന്തർ സംസ്ഥാന കള്ളരേഖ തട്ടിപ്പ് സംഘത്തെ ഉത്തർ പ്രദേശിലെ Anti-Terrorist Squad (ATS) വിജയകരമായി പൊളിച്ച് സംഘത്തലവൻ ഉൾപ്പടെ 9 പേരെ അറസ്റ്റ് ചെയ്തു. റോഹിങ്ഗ്യക്കാർ, ബംഗ്ലാദേശികൾ, നേപ്പാളികൾ, യോഗ്യതയില്ലാത്ത് മറ്റ് രാജ്യക്കാർക്ക് വേണ്ടി ഇവർ വ്യാജ ആധാർ കാർഡ്, മറ്റ് തിരിച്ചറിയൽ കാർഡുകളുണ്ടാക്കുകയായിരുന്നു ഇവരുടെ തൊഴിൽ. ആധാർ ഡാറ്റ manipulate ചെയ്യാനായി ഇലക്ട്രോണിക്കും manual ഉം ആയ മാർഗ്ഗങ്ങൾ ഇവർ ഉപയോഗിച്ചു എന്ന് ATS പറഞ്ഞു. ആധാർ പട്ടികചേർക്കലിനുള്ള ധാരാളം ജൻ സേവ കേന്ദ്രങ്ങൾ നിയമ … Continue reading വ്യാജ ആധാർ സംഘത്തെ ഉത്തർപ്രദേശ് ATS പിടികൂടി

ബോയിങ് അപകടത്തിലെ ഇരയുടെ അമ്മ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നു

അധികാരികളുടെ അന്വേഷണത്തിന് ഇടക്ക് സുരക്ഷാ വ്യാകുലതകളോട് എങ്ങനെയാണ് ആകാശശൂന്യാകാശ വമ്പൻ പ്രതികരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള ചോദ്യം ചെയ്യലിനായി Senate Permanent Subcommittee on Investigations ന് മുന്നെ ബോയിങ് CEO David Calhoun വന്നു. ബോയിങ്ങിനെക്കുറിച്ചുള്ള ധാരാളം whistleblower പരാതികളും ഗുണമേന്മയില്ലാത്ത വിമാന ഭാഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നഷ്ടപ്പെട്ടു എന്നും, ഗുണമേന്മ പരിശോധകരെ ഇല്ലാതാക്കി എന്നും നിർമ്മാണ തൊഴിലാളികളെ തന്നെ അവരുത്പാദിപ്പിക്കുന്ന ജോലി ശരിവെക്കാനായി നിയോഗിച്ചു എന്നും ഉള്ള മുമ്പ് പുറത്തുവിട്ടിട്ടില്ലാത്ത സർക്കാരിന്റെ കണ്ടെത്തലുകളും Calhoun ന്റെ സത്യവാങ്മൂലത്തിന് മണിക്കൂറുകൾക്ക് … Continue reading ബോയിങ് അപകടത്തിലെ ഇരയുടെ അമ്മ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നു

ടെൽ അവീവ് ആസ്ഥാനമായ രാഷ്ട്രീയ മാർക്കറ്റിങ് സ്ഥാപനം വ്യാജ സാമൂഹ്യ മാധ്യമ അകൗണ്ടുകളുണ്ടാക്കി

അമേരിക്കയിലെ കറുത്ത ജനപ്രതിനിധികളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള സാമൂഹ്യ (വിരുദ്ധ) മാധ്യമ അകൗണ്ടുകളുൾപ്പടെയുള്ള ഒരു പ്രചരണ പരിപാടി ഇസ്രായേൽ സർക്കാർ 2023ൽ തുടങ്ങി. ഇസ്രായേൽ അനുകൂല ഉള്ളടക്കം സാമൂഹ്യ (വിരുദ്ധ) മാധ്യമങ്ങളിൽ പ്രചരിപ്പിക്കാനായി ടെൽ അവീവ് ആസ്ഥാനമായ രാഷ്ട്രീയ Marketing സ്ഥാപനമായ Stoic ന് $20 ലക്ഷം ഡോളർ ഇസ്രായേലിന്റെ Ministry of Diaspora Affairs നൽകി എന്ന് ഒക്ടോബർ 2023 ന് New York Times റിപ്പോർട്ട് ചെയ്തു. ഗാസയിലെ യുദ്ധ സമയത്ത് പാലസ്തീനിലെ പൗരൻമാരെക്കുറിച്ച് ധാരാളം … Continue reading ടെൽ അവീവ് ആസ്ഥാനമായ രാഷ്ട്രീയ മാർക്കറ്റിങ് സ്ഥാപനം വ്യാജ സാമൂഹ്യ മാധ്യമ അകൗണ്ടുകളുണ്ടാക്കി

ചൈനയെ മോശമാക്കാനായി പെന്റഗൺ രഹസ്യ വാക്സിൻ വിരുദ്ധ പരിപാടി നടപ്പാക്കി

ഫിലിപ്പീൻസിലും മറ്റ് രാജ്യങ്ങളിലും മഹാമാരി തീവൃമായിരുന്ന സമയത്ത് ചൈന നിർമ്മിച്ച കോവിഡ് വാക്സിനെക്കുറിച്ച് സംശയമുണ്ടാക്കാനായി അമേരിക്കയുടെ സൈന്യം ഒരു രഹസ്യമായ വാക്സിൻ വിരുദ്ധ പരിപാടി നടപ്പാക്കി എന്ന് Reuters നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. 2020 ൽ ഡൊണാൾഡ് ട്രമ്പിന്റെ കാലത്ത് തുടങ്ങിയ പെന്റഗൺ പദ്ധതി ബൈഡൻ പ്രസിഡന്റായിരിക്കുമ്പോഴും 2021 പകുതി വരെ തുടർന്നു. ഫിലിപ്പീൻസിലേയും മദ്ധ്യ ഏഷ്യ, മദ്ധ്യ പൂർവ്വേഷ്യയിലെ ജനങ്ങളെ ലക്ഷ്യം വെച്ച് പെന്റഗൺ ധാരാളം വ്യാജ സാമൂഹ്യ മാധ്യമ അകൗണ്ടുകൾ തുടങ്ങി. ചൈന നിർമ്മിച്ച … Continue reading ചൈനയെ മോശമാക്കാനായി പെന്റഗൺ രഹസ്യ വാക്സിൻ വിരുദ്ധ പരിപാടി നടപ്പാക്കി

ബാലവേലാ-നിയമങ്ങൾക്ക് മേലെ ആക്രമണം

“പരിഷ്കൃത രാജ്യങ്ങളെല്ലാം ഒരു പോലെ സമ്മതിക്കുന്ന ഏക കാര്യം അകാലത്തേയും അമിതമായതും ആയ ബാലവേലയുടെ തിന്മയാണ്.” കൊച്ചു കുട്ടികളെ ജോലി ഉപയോഗിക്കണോ എന്ന് അമേരിക്ക ഉഗ്രമായി തർക്കിച്ച സമയത്ത് അങ്ങനെയാണ് അമേരിക്കയുടെ സുപ്രീം കോടതി ജഡ്ജി Oliver Wendell Holmes, Jr., 1918 ൽ പറഞ്ഞത്. ഒരു നൂറ്റാണ്ടിന് ശേഷം ആ തർക്കം വീണ്ടും ശക്തി പ്രാപിച്ചിരിക്കുകയാണ്. meatpacking പോലുള്ള കുപ്രസിദ്ധമായി അപകടകരമായ വ്യവസായങ്ങളിൽ പോലും minors ന് വേണ്ടിയുള്ള തൊഴിലാളി സംരക്ഷണ നിയമങ്ങൾ അടുത്ത മാസങ്ങളിൽ … Continue reading ബാലവേലാ-നിയമങ്ങൾക്ക് മേലെ ആക്രമണം

അമേരിക്കയുടെ പ്രസിഡന്റ് മാപ്പിന് $20 ലക്ഷം ഡോളറാകും

ന്യൂയോർക്ക് നഗരത്തിന്റെ മുമ്പത്തെ മേയറും. ഡൊണാൾഡ് ട്രമ്പിന്റെ വക്കീലും ആയ Rudy Giuliani ക്ക് എതിരെ വലിയ വിമർശനമാണുണ്ടാകുന്നത്. അയാൾക്കെതിരെ “നിയമവിരുദ്ധമായ അധികാര ദുർവിനിയോഗം, വ്യാപകമായ ലൈംഗിക ആക്രമണവും ഉപദ്രവിക്കലും, ശമ്പള മോഷണം, മറ്റ് മോശം സ്വഭാവം” എന്നിവ ആരോപിച്ചുകൊണ്ട് $1 കോടി ഡോളറിന്റെ കേസാണ് മുമ്പത്തെ ഒരു associate കൊടുത്തിരിക്കുന്നത്. Noelle Dunphy ആണ് കേസ് കൊടുത്തിരിക്കുന്നത്. 2019 ൽ അവരെ off the books ആയി $1 കോടി ഡോളർ വാർഷിക ശമ്പളം വാഗ്ദാനം … Continue reading അമേരിക്കയുടെ പ്രസിഡന്റ് മാപ്പിന് $20 ലക്ഷം ഡോളറാകും

വായ്പക്കായി ആധാർ ദുരുപയോഗം ചെയ്തതിനെതിരെ റോസ്‍‍ലിൻ ഖാൻ കേസ് കൊടുത്തു

സിനിമ നടിയും മോഡലുമായ Rozlyn Khan, അവരെ Rehana Khan എന്നും അറിയപ്പെടുന്നു, ആധാർ നമ്പർ തട്ടിപ്പിന്റെ ഇരയായി. ആരോ അവരുടെ ആധാർ വിവരങ്ങൾ ഉപയോഗിച്ച് ഉത്തർ പ്രദേശിലെ മൊറാദാബാദിൽ വെച്ച് ഒരു മൊബൈൽ ഫോൺ വായ്പയായി വാങ്ങി. വായ്പ തിരിച്ചടക്കാത്തതിനാനൽ recovery agents പണം അടക്കാനായി അവരോട് ആവശ്യപ്പെട്ടു. തനിക്കും തന്റെ സഹോദരിക്കും ഏജന്റുമാരിൽ നിന്ന് നിരന്തരമായ ഫോൺ വിളികൾ വന്നുകൊണ്ടിരിക്കുകയാണ് നാലാം ഘട്ട ക്യാൻസറിൽ നിന്ന് അടുത്ത് മോചിതയായ Rozlyn പറഞ്ഞു. അവരുടെ ആധാറും … Continue reading വായ്പക്കായി ആധാർ ദുരുപയോഗം ചെയ്തതിനെതിരെ റോസ്‍‍ലിൻ ഖാൻ കേസ് കൊടുത്തു