ഉത്തർ പ്രദേശ് സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പ്രകാരം ഉത്തർ പ്രദേശിൽ ആധാർ കാർഡ് ജനന സർട്ടിഫിക്കേറ്റിന്റേയോ ജനന തീയതിയുടേയോ തെളിവായി അംഗീകരിക്കില്ല. ജനന സർട്ടിഫിക്കേറ്റിന്റേയോ ജനന തീയതിയുടേയോ തെളിവല്ല ആധാർ കാർഡ് എന്ന് ഉത്തർ പ്രദേശിന്റെ ആസൂത്രണ വകുപ്പ് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ വകുപ്പിലേക്കും അതിന്റെ നിർദ്ദേശം കൊടുത്തിട്ടുണ്ട്. "ആധാർ കാർഡുമായി ചേർത്ത ജനന സർട്ടിഫിക്കേറ്റൊന്നും അല്ല. അതുകൊണ്ട് അതിനെ ജനന സർട്ടിഫിക്കേറ്റായി കണക്കാക്കാനാകില്ല," എന്ന് ആസൂത്രണ വകുപ്പിന്റെ പ്രത്യേക സെക്രട്ടറി Amit Singh Bansal പറഞ്ഞു. … Continue reading ജനന സർട്ടിഫിക്കേറ്റിന്റേയോ ജനന തീയതിയുടേയോ തെളിവല്ല ആധാർ കാർഡ്
ടാഗ്: ആധാര്‍
വ്യാജ ആധാർ സംഘത്തെ റായ് ബറെലിയിൽ പിടികൂടി
Rae Bareli ജില്ലയിൽ വ്യാജ ആധാർ നിർമ്മിക്കുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പിടിക്കപ്പെട്ടവരിൽ Union Bank of India ന്റെ ഒരു ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. അയാളുടെ ഔദ്യോഗിക ID ഉം പാസ്‍വേഡും നിയമവിരുദ്ധമായി ഉപയോഗിച്ച് ആധാർ credentials നിർമ്മിക്കുകയായിരുന്നു. തെറ്റായ രേഖകളും UIDAI-linked സംവിധാനങ്ങളിലേക്ക് unauthorised പ്രവേശിച്ചും ഈ സംഘം ആധാർ കാർഡുകൾ, ജനന സർട്ടിഫിക്കേറ്റുകൾ, മറ്റ് തിരിച്ചറിയൽ രേഖകൾ നിർമ്മച്ചിരുന്നു. ആധാർ പട്ടികയിൽ കയറാനായി Rs 300 - Rs 320 രൂപയായിരുന്നു വാങ്ങിയിരുന്നത്. … Continue reading വ്യാജ ആധാർ സംഘത്തെ റായ് ബറെലിയിൽ പിടികൂടി
NRC, NPR, ആധാര്‍ എല്ലാം വലിയ രഹസ്യാന്വേഷണ പദ്ധതിയുടെ ഭാഗമാണ്
ഇന്‍ഡ്യ സര്‍ക്കാരിറക്കിയ വിജ്ഞാപനത്തിന്റെ Annexure 1 ല്‍ Role and Responsibilities of UIDAI ഭാഗത്ത് Unique Identification Authority of India (UIDAI) യെ രൂപവല്‍ക്കരിച്ചിരിക്കുന്നു. നാലാമത്തെ സന്ദര്‍ഭത്തില്‍ പറയുന്നു: 'UID പദ്ധതിയുടെ നടപ്പാക്കല്‍ എന്നത് NPR ഉം UID മായുള്ള ഒന്നിപ്പിക്കലിന് അവശ്യമായ നടപടി ഉറപ്പാക്കുന്നതാണ് (അംഗീകരിക്കപ്പെട്ട പദ്ധതിതന്ത്ര പ്രകാരം) NPR എന്നത് National Population Register ഉം UID എന്നത് ആധാര്‍ എന്ന ബ്രാന്റ് പേരില്‍ അറിയപ്പെടുന്ന 12-അക്ക demographic ബയോമെട്രിക് ഡാറ്റാബേസ് … Continue reading NRC, NPR, ആധാര്‍ എല്ലാം വലിയ രഹസ്യാന്വേഷണ പദ്ധതിയുടെ ഭാഗമാണ്
കുട്ടികളുടെ ഗുണഭോക്താക്കളുടെ ആധാർ പരിശോധിക്കാനായി അംഗനവാഡി കേന്ദ്രങ്ങൾ ഓടുന്നു
കേന്ദ്രത്തിന്റെ Integrated Child Development Scheme (ICDS) ന്റെ ഗുണഭോക്താക്കളായ കുട്ടികളുടെ ആധാർ പരിശോധന ഉറപ്പാക്കാനുള്ള ലക്ഷ്യത്തിനായി ഇൻഡ്യ മുഴുവനും ഉള്ള അംഗനവാഡികൾ മൊത്തവും തിരക്കിട്ട് ഓടുകയാണ്. UIDAIയുടെ ഔദ്യോഗിക രേഖകൾ പ്രകാരം 3 കോടി കുട്ടികൾക്ക് മാത്രമേ ആധാർ നമ്പരുള്ളു. അംഗനവാഡിയിൽ ചേർന്ന മൊത്തം കുട്ടികളുടെ 36% മാത്രമാണ് ഇത്. കേന്ദ്ര സർക്കാരിന്റെ Ministry of Women & Child Development ഒരു directive അംഗനവാഡികൾക്ക് ഏപ്രിലിൽ ലഭിച്ചു എന്ന് അവിടുത്തെ ജോലിക്കാർ Down To … Continue reading കുട്ടികളുടെ ഗുണഭോക്താക്കളുടെ ആധാർ പരിശോധിക്കാനായി അംഗനവാഡി കേന്ദ്രങ്ങൾ ഓടുന്നു
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ചകളിലൊന്ന് UIDAIയുടെ ചെയര്‍മാനുമായി
ഇന്ത്യാ സന്ദര്‍ശനത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ ആദ്യ കൂടിക്കാഴ്ച നടത്തിയവരില്‍ ഇന്‍ഫോസിസിന്റെ സഹസ്ഥാപകനും യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയര്‍മാനുമായ നന്ദന്‍ നിലേകനിയും. ആധാറിന്റെ മാതൃകയില്‍ യുകെ പൗരര്‍ക്കായി ഡിജിറ്റല്‍ ഐഡി സംവിധാനം നടപ്പിലാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് കൂടിക്കാഴ്ച എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഇന്‍ഫോസിസുമായി വാണിജ്യപരമായ ഇടപാടിന് ആലോചനയില്ലെന്നും പദ്ധതിയുടെ സ്വന്തം പതിപ്പ് നിര്‍മിക്കാനാണ് യുകെ ഭരണകൂടം ലക്ഷ്യമിടുന്നതെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിജിറ്റല്‍ ഐഡിക്കായി ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിക്കാന്‍ യുകെയിലെ സംവിധാനത്തില്‍ പദ്ധതിയില്ലെന്നാണ് … Continue reading ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ചകളിലൊന്ന് UIDAIയുടെ ചെയര്‍മാനുമായി
ആധാറും വോട്ടർ ഐഡിയും കാണിച്ചു, എന്നിട്ടും തടങ്കലിൽ വെച്ചു
നവി മുംബൈയിലെ ജോലി സ്ഥലത്ത് നിന്ന് തിരികെ വരുമ്പോൾ മകനോട് ബംഗാളി ഭാഷയിൽ സംസാരിച്ച 39-വയസായ Budge Budge സ്ത്രിയെ ബംഗ്ലാദേശി എന്ന സംശയത്തിന്റെ പേരിൽ ചോദ്യം ചെയ്യാനായി പ്രാദേശിക പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. Budge Budge പോലീസ് സ്റ്റേഷൻ വേഗത്തിൽ തന്നെ പശ്ചാത്തല പരിശോധന നടത്തി മുംബൈയിലെ പോലീസിനോട് വിവരങ്ങൾ അറിയിക്കുകയും അവരെ വിട്ടയക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഓഗസ്റ്റ് 7, രാത്രി 8 മണിക്കാണ് ഇത് സംഭവിച്ചത് എന്ന് Soma Bibi (39) എന്ന ഇര … Continue reading ആധാറും വോട്ടർ ഐഡിയും കാണിച്ചു, എന്നിട്ടും തടങ്കലിൽ വെച്ചു
വ്യാജ ആധാറും പാനും ഉപയോഗിച്ച് ഒരു കോടി രൂപയുടെ വായ്പ സംഘടിപ്പിച്ചു
വ്യാജ ആധാർ കാർഡുകളും ഫോൺ നമ്പരുകളും ഉപയോഗിച്ച് വ്യക്തിത്വ മോഷണം നടത്തി ധാരാളം സാമ്പത്തിക സ്ഥാപനങ്ങളെ കബളിപ്പിച്ചതിന് കൽക്കട്ടയിൽ നിന്നുള്ള തട്ടിപ്പുകാരനായ Shoriful Islam നെ ആസാം പോലീസ് അറസ്റ്റ് ചെയ്തു. മദ്ധ്യ ആസാമിലെ Morigaon നിവാസിയാണ് Islam. സൈബർ തട്ടിപ്പിന്റെ കേന്ദ്രം ആയിരുന്നു ഇയാൾ. വായ്പകൾ നൽകുന്ന സ്വകാര്യ മേഖലയിലെ ബാങ്കുകളേയും മറ്റ് ധനകാര്യ സ്ഥാപനങ്ങളേയുമാണ് അയാൾ ലക്ഷ്യം വെച്ചത് എന്ന് പോലീസ് പറഞ്ഞു. ചില ആധാർ കാർഡുകൾ പാനുമായി ബന്ധിപ്പിച്ച് ബാങ്ക് ഉദ്യോഗസ്ഥരെ കബളിപ്പിച്ചുകൊണ്ട് … Continue reading വ്യാജ ആധാറും പാനും ഉപയോഗിച്ച് ഒരു കോടി രൂപയുടെ വായ്പ സംഘടിപ്പിച്ചു
വ്യാജ ആധാർ സംഘത്തെ ഉത്തർപ്രദേശ് ATS പിടികൂടി
അന്തർ സംസ്ഥാന കള്ളരേഖ തട്ടിപ്പ് സംഘത്തെ ഉത്തർ പ്രദേശിലെ Anti-Terrorist Squad (ATS) വിജയകരമായി പൊളിച്ച് സംഘത്തലവൻ ഉൾപ്പടെ 9 പേരെ അറസ്റ്റ് ചെയ്തു. റോഹിങ്ഗ്യക്കാർ, ബംഗ്ലാദേശികൾ, നേപ്പാളികൾ, യോഗ്യതയില്ലാത്ത് മറ്റ് രാജ്യക്കാർക്ക് വേണ്ടി ഇവർ വ്യാജ ആധാർ കാർഡ്, മറ്റ് തിരിച്ചറിയൽ കാർഡുകളുണ്ടാക്കുകയായിരുന്നു ഇവരുടെ തൊഴിൽ. ആധാർ ഡാറ്റ manipulate ചെയ്യാനായി ഇലക്ട്രോണിക്കും manual ഉം ആയ മാർഗ്ഗങ്ങൾ ഇവർ ഉപയോഗിച്ചു എന്ന് ATS പറഞ്ഞു. ആധാർ പട്ടികചേർക്കലിനുള്ള ധാരാളം ജൻ സേവ കേന്ദ്രങ്ങൾ നിയമ … Continue reading വ്യാജ ആധാർ സംഘത്തെ ഉത്തർപ്രദേശ് ATS പിടികൂടി
നിയമവിരുദ്ധ ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് വേണ്ടി വ്യാജ രേഖകൾ നിർമ്മിച്ച ദമ്പതിമാരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു
നിയമവിരുദ്ധ ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരായ ഒരു നീക്കത്തിൽ, ഇൻഡ്യയുടെ വ്യാജ തിരിച്ചറിയൽ രേഖകൾ നിർമ്മിക്കുന്ന വിപുലമായ പദ്ധതി നടത്തിയ ഒരു ദമ്പതിമാരെ നഗരത്തിലെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പുരുഷോത്തം പ്രസാദ് ശർമ്മയേയും (57) അയാളുടെ ഭാര്യയായ അൽതാഫ് ഷെയ്ഖ് (42) എന്ന മഞ്ജു പ്രസാദ് ശർമ്മയേയും മലാഡ് (വെസ്റ്റ്) ൽ നിന്നും അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് ഇവർ, ഇൻഡ്യയിൽ നിയമവിരുദ്ധമായി താമസിക്കുന്ന ബംഗ്ലാദേശി പൗരൻമാർക്ക് വേണ്ടി Aadhaar cards, PAN cards, voter IDs, bank documents … Continue reading നിയമവിരുദ്ധ ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് വേണ്ടി വ്യാജ രേഖകൾ നിർമ്മിച്ച ദമ്പതിമാരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു
ബാങ്ക് അകൗണ്ട് തുറക്കാൻ ആധാർ ആവശ്യമില്ല എന്ന് സുപ്രീം കോടതി, വൈകിയതിന് 50000 രൂപ പിഴ
അകൗണ്ട് തുറക്കാൻ വൈകിപ്പിച്ചതിന് Rs 50,000 രൂപ നഷ്ടപരിഹാരമായി ഒരു സ്വകാര്യ കമ്പനിക്ക് നൽകണമെന്ന് Yes Bank Ltd നോട് ബോംബേ ഹൈക്കോടതി നിർദ്ദേശിച്ചു. ബാങ്ക് അകൗണ്ട് തുറക്കാൻ ആധാർ നിർബന്ധമല്ല എന്ന 2018 സെപ്റ്റംബറിലെ സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ഇത്. "ബാങ്ക് അകൗണ്ട് അവസാനം 2019 ജനുവരിയിൽ തുറന്നു. അതുകൊണ്ട് മൂന്ന് മാസ കാലത്തേക്ക് പരാതിക്കാരന് ഗൃഹപരിസരം വാടകക്ക് കൊടുക്കാൻ കഴിഞ്ഞില്ല," എന്ന് ജസ്റ്റീസ് Mahesh Sonak ന്റേയും ജസ്റ്റീസ് Jitendra Jain ന്റേയും … Continue reading ബാങ്ക് അകൗണ്ട് തുറക്കാൻ ആധാർ ആവശ്യമില്ല എന്ന് സുപ്രീം കോടതി, വൈകിയതിന് 50000 രൂപ പിഴ