Good morning. I think, as a grumpy Eastern European, I was brought in to play the pessimist this morning. So bear with me. Well, I come from the former Soviet Republic of Belarus, which, as some of you may know, is not exactly an oasis of liberal democracy. So that's why I've always been fascinated … Continue reading ഇന്റര്‍നെറ്റോ അതോ സ്പിന്റര്‍നെറ്റോ
ടാഗ്: ഇന്റര്‍നെറ്റ്
സാങ്കേതികവിദ്യയാല്‍ അരാഷ്ട്രീയവത്കരിക്കുപ്പെടുന്ന സാമൂഹ്യമാറ്റങ്ങള്‍
ഈജിപ്റ്റില്‍ നടന്ന ജനകീയ സമരത്തെ ഫേസ് ബുക്ക് വിപ്ലവം, ട്വിറ്റര്‍ വിപ്ലവം എന്നൊക്കെ വിശേഷിപ്പിക്കാനാണ് പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ ശ്രമിച്ചത്. അവര്‍ വിജയിക്കുകയും ചെയ്തു. നാമുള്‍പ്പടെ എല്ലാവരും അത് വിഴുങ്ങി. അതിനെക്കുറിച്ച് രണ്ട് ലേഖനങ്ങള്‍ ഇവിടെ വിവര്‍ത്തനം ചെയ്തിരുന്നു. ഇത്തരം ജനകീയ മുന്നേറ്റത്തെ സാങ്കേതികവിദ്യയുടേയോ അത് നല്‍കിയ കമ്പനികളുടേയോ പേരില്‍ വിളിക്കുമ്പോള്‍ യഥാര്‍ത്ഥ പ്രശ്നങ്ങളെ മറച്ചുവെക്കുകയാണ് നാം ചെയ്യുന്നത്. ഇന്റര്‍നെറ്റ് തന്നെ ഇല്ലെങ്കില്‍ ഈ സമരം ഉണ്ടാവില്ലേ? ഒരു സാമൂഹ്യ പ്രശ്നത്തേയും ഒറ്റപെടുത്തി ടെസ്റ്റ്യൂബിലിട്ട് വിശകലനം ചെയ്താല്‍ തെറ്റായ … Continue reading സാങ്കേതികവിദ്യയാല്‍ അരാഷ്ട്രീയവത്കരിക്കുപ്പെടുന്ന സാമൂഹ്യമാറ്റങ്ങള്‍
ഇത് ജനങ്ങളുടെ വിപ്ലവം
ടുണീഷ്യയുടെ പ്രസിഡന്റ് ബെന്‍ അലി നാടുവിട്ടതിന് ശേഷം സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തെ കുറിച്ച് ധാരാളം ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. അങ്ങനെയിരിക്കയാണ് മാധ്യമങ്ങള്‍ ഇതിനെ “ട്വിറ്റര്‍ വിപ്ലവം”, “വിക്കീലീക്സ് വിപ്ലവം” എന്നൊക്കെ വിശേഷിപ്പുകൊണ്ട് സംസാരിക്കാന്‍ തുടങ്ങിയത്. Moldova യിലും ഇറാനിലും നടന്നതില്‍ നിന്ന് നാം പാഠങ്ങള്‍ പഠിക്കുന്നില്ല എന്നതാണ് ഇതില്‍ നിന്ന് മനസിലാവുന്നത്. Evgeny Morozov ചോദിക്കുന്നു, ”ഫേസ്ബുക്കോ ട്വിറ്ററോ ഉണ്ടായിരുന്നില്ലെങ്കില്‍ ഈ വിപ്ലവം സംഭവിക്കില്ലായിരുന്നോ?” എന്നാണ്. എന്നാല്‍ ഇന്റര്‍നെറ്റ് പോലും ഇല്ലായിരുന്നാലും ഈ വിപ്ലവം നടക്കുമെന്നായിരുന്നു ടുണീഷ്യക്കാര് പറയുന്നത്. … Continue reading ഇത് ജനങ്ങളുടെ വിപ്ലവം
ഐപാഡും, ഇന്റര്‍നെറ്റും, കാലാവസ്ഥാമാറ്റ ബന്ധവും
ഇപ്പോഴത്തെ പുരോഗതി വെച്ച് നോക്കിയാല്‍ ഡാറ്റാസെന്ററുകളും ടെലികമ്യൂണിക്കേഷന്‍ ശൃംഘകളും ഏകദേശം 196,300 കോടി യൂണീറ്റ് വൈദ്യുതി 2020 ല്‍ ഉപയോഗിക്കും. ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടിയും France, Germany, Canada, Brazil എന്നീ രാജ്യങ്ങളുടെ മൊത്തം വൈദ്യുതോപയോഗത്തേക്കാള്‍ കൂടുതലുമാണ്. എന്നാലും IT രംഗം കൂടുതല്‍ പുനരുത്പാദിതോര്‍ജ്ജത്തിലേക്ക് മാറുന്നുണ്ട്. Microsoft, Google, IBM തുടങ്ങിയ കമ്പനികള്‍ ദേശീയ, അന്തര്‍ദേശിയ രംഗത്ത് ശക്തമായ സ്ഥാനമുള്ള കമ്പനികളാണ്. കാലാവസ്ഥാ മാറ്റത്തെ വര്‍ദ്ധിപ്പിക്കാത്ത തരത്തില്‍ നയങ്ങള്‍ രൂപീകരിക്കാന്‍ അവര്‍ക്ക് കഴിയും. ഉദാഹരണത്തിന് ഫേസ്ബുക്ക് അടുത്തകാലത്ത് ഒറിഗണിലെ … Continue reading ഐപാഡും, ഇന്റര്‍നെറ്റും, കാലാവസ്ഥാമാറ്റ ബന്ധവും
ഇന്റര്‍നെറ്റിലെ ഹരിത തിരയല്‍ യന്ത്രവും ഹരിത ഇ-കത്തും
ഹരിത തിരയല്‍ യന്ത്രവും (Green search engines) എന്നാല്‍ പുനരുത്പാദിതോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതോ കാര്‍ബണ്‍ off-set ഉപയോഗിക്കുന്നതോ വരുമാനത്തിന്റെ നല്ലൊരു ഭാഗം സുസ്ഥിര പരിപാടികള്‍ക്ക് വിനിയോഗിക്കുന്നതോ ആയ തിരയല്‍ യന്ത്രമാണ്. അത്തരത്തിലുള്ള ആദ്യത്തേ തിരയല്‍ യന്ത്രം ആയ Treehoo.com ഇപ്പോള്‍ ഹരിത ഇ-കത്ത് സംവിധാനവും തുടങ്ങി. സ്വീഡനിലെ കമ്പനിയായ ഇവര്‍ ഓരോ ഉപയോക്താവും അയക്കുന്ന 20 ഇ-കത്തിന് ഒരു മരം വെച്ചുപിടിപ്പിക്കും. ഗവേഷണ വിദ്യാര്‍ത്ഥിയായ Pedro Bentancour Garin ആണ് ഇതിന്റെ സ്ഥാപകന്‍. ഇപ്പോള്‍ അവര്‍ക്ക് 100 … Continue reading ഇന്റര്‍നെറ്റിലെ ഹരിത തിരയല്‍ യന്ത്രവും ഹരിത ഇ-കത്തും
ഗൂഗിള്‍ ചൈനാ ശീതയുദ്ധത്തിന്റെ വേറൊരു മുഖം
ചൈനീസ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇ-മെയിലുകള്‍ ചോര്‍ത്താന്‍ ശ്രമിച്ചതിനാല്‍ ഇനിമുതല്‍ ചൈനയില്‍ തങ്ങള്‍ പ്രവര്‍ത്തിക്കില്ല എന്ന് ഗൂഗിള്‍ പ്രസ്ഥാപിച്ചു. എന്നാല്‍ ഇത് ഗൂഗിളിന്റെ ഓഹരി ഉടമകളെ സംഭ്രമപ്പിച്ചിരിക്കുകയാണ്. മുഖത്ത് തുപ്പാനായി മൂക്കുമുറിക്കുന്നതിന് തുല്ല്യമാണിതെന്നാണ് ചില ഓഹരി ഉടമകള്‍ പറയുന്നത്. ചൈനയുടെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 34 കോടിക്കടുത്താണ്. എന്നാല്‍ ചൈനീസ് ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ ഗൂഗിളിന്റെ പങ്ക് വെറും 31% ആണ്. അവിടെ ഒന്നാമന്‍ ചൈനീസ് Baidu 64% ഓടെ കമ്പോള ആധിപത്യം തുടരുന്നു. ഗൂഗിളിന്റെ ഈ തീരുമാനം വന്നതോടെ … Continue reading ഗൂഗിള്‍ ചൈനാ ശീതയുദ്ധത്തിന്റെ വേറൊരു മുഖം
ഇന്റര്‍നെറ്റിന്റെ പരിസ്ഥിതി ആഘാതം
ഒരു സാധാരണ ഗൂഗിള്‍ തെരയല്‍ 1-10 ഗ്രാം CO2 ഉദ്‌വമനത്തിന് കാരണമാകുന്നു എന്ന് അടുത്ത കാലത്ത് പ്രസിദ്ധപ്പെടുത്തിയ പഠനങ്ങളില്‍ കാണുന്നു. അമേരിക്കയില്‍ മാത്രം പ്രതിദിനം 20 കോടി ഇന്റര്‍നെറ്റ് തെരയലാണ് നടക്കുന്നത്(2006). അതായ് നാം നോക്കുന്നത് പ്രതിദിനം 2000 ഹരിത ഗ്രഹ വാതക ഉദ്‌വമനത്തിന്റെ സ്രോതസ്സിലെയാണ്. കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ GE യും AES ഉമായി ഒത്തു ചേര്‍ന്ന് Greenhouse Gas Services പദ്ധതി തുടങ്ങി. മാലിന്യ നിക്ഷേപങ്ങളില്‍ നിന്ന് വരുന്ന മീഥേന്‍ ഇല്ലാതാക്കാനുള്ള ശ്രമമാണിത്. അത് … Continue reading ഇന്റര്‍നെറ്റിന്റെ പരിസ്ഥിതി ആഘാതം