ഇന്‍ഡ്യന്‍ ആണവ വ്യവസായത്തിന്റെ നിഗൂഢത

2032 ആകുമ്പോഴേക്കും ഇന്‍ഡ്യക്ക് വൈദ്യുതോത്പാദനം നാലിരട്ടി കൂട്ടി 700 ഗിഗാവാട്ടാക്കണം. അതിന്റെ 10% ല്‍ താഴെ (63 ഗിഗാവാട്ട്) മാത്രമാണ് ആണവ നിലയത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. എന്നാല്‍ അതിന് വേണ്ടി വരുന്ന ചിലവോ? $8000 കോടി ഡോളര്‍. വെറും $1500 കോടി ഡോളര്‍ പുനരുത്പാദിതോര്‍ജ്ജ നിലയങ്ങളില്‍ നിക്ഷേപിച്ചാല്‍ 15 ഗിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാം. അപ്പോള്‍ $7500 കോടി ഡോളര്‍ നിക്ഷേപിച്ചാല്‍ 75 ഗിഗാവാട്ട് വൈദ്യുതി. ആണവോര്‍ജ്ജത്തിന്റെ 63 ഗിഗാവാട്ടിനേക്കാള്‍ അധികം. പവനേര്‍ജ്ജത്തിന് ഇന്‍ഡ്യയില്‍ നല്ല സാധ്യതയാണ്. 2002-2007 … Continue reading ഇന്‍ഡ്യന്‍ ആണവ വ്യവസായത്തിന്റെ നിഗൂഢത

ലാസ് വെഗാസിലെ നെല്ലിസ് എയര്‍ഫോര്‍സ് ബേസ്

വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ സോളാര്‍ പാനല്‍ സൗരോര്‍ജ്ജനിലയം നെല്ലിസ് എയര്‍ഫോര്‍സ് ബേസ് (Nellis Air Force Base) ല്‍ സ്ഥാപിച്ചു. 140 ഏക്കര്‍ വരുന്ന ഈ നിലയം 14 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. (13,200 വീടുകള്‍ക്ക് വേണ്ട വൈദ്യുതി) . SunPower Corporation നിര്‍മ്മിച്ച വലിയ സോളാര്‍ പാനലുകള്‍ കണ്ണെത്താദൂരം വരെ പരന്ന് കിടക്കുന്നു. ഓരോ 30 സെക്കന്റിലും ചലിച്ച് അവ യാന്ത്രികമായി സൂര്യനെ പിന്‍തുടരും. ഈ സ്ഥലം പണ്ടത്തെ മാലിന്യം തള്ളുന്ന പറമ്പായിരുന്നു. ബേസിന്റെ … Continue reading ലാസ് വെഗാസിലെ നെല്ലിസ് എയര്‍ഫോര്‍സ് ബേസ്

ബ്രിട്ടീഷ് പുനരുത്പാദിതോര്‍ജ്ജ ഉപായം അപര്യാപ്തം

ബ്രിട്ടീഷ് സര്‍ക്കാരിന്റെ പുനരുത്പാദിതോര്‍ജ്ജ ഉപായം ഫലശൂന്യമായതും ചിലവേറിയതുമാണെന്ന് International Energy Agency പറഞ്ഞു. വ്യവസായവത്കൃത രാ‍ജ്യങ്ങളായ അമേരിക്ക, ജര്‍മ്മനി, ചൈന തുടങ്ങിയ രാജ്യങ്ങളുള്‍പ്പടെ 35 രാജ്യങ്ങളിലാണ് ആവര്‍ പഠനം നടത്തിയത്. ഇതില്‍ ബ്രിട്ടണ്‍ ഏറ്റവും താഴ്ന്ന നിലവാരത്തുലുള്ളവരുടെ കൂട്ടത്തിലാണ്. "2005 ലെ കണക്കനുസരിച്ച് ബ്രിട്ടണിലെ ഹരിത ഊര്‍ജ്ജം 20 വര്‍ഷത്തേക്ക് യൂണിറ്റിന് 6 രൂപയും ഉപയോഗത്തിന്റെ 3% വുമാണ്. ജര്‍മ്മനിയില്‍ ഇത് 4.5 രൂപയും 12% വുമാണ്," Deploying Renewables: Principles for Effective Policies ന്റെ … Continue reading ബ്രിട്ടീഷ് പുനരുത്പാദിതോര്‍ജ്ജ ഉപായം അപര്യാപ്തം

MOX – പൂര്‍ണ്ണമായും ഒരു ചവറ്

ആണവ നിലയങ്ങള്‍ക്ക് വേണ്ടി യുറേനിയവും പ്ലൂട്ടോണിയവും കൂടിചേര്‍ത്ത ഒരു ബദല്‍ ഇന്ധനമാണ് MOX ഇന്ധനം. International Atomic Energy Agency (IAEA) യുടെ അങിപ്രായത്തില്‍ MOX ഇന്ധനം നേരിട്ട് ഉപയോഗിക്കാവുന്ന ആണവായുധ പദാര്‍ത്ഥമാണ്. 225 ആണവായുധങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന 1,800 കിലോഗ്രാം പ്ലൂട്ടോണിയം 20,000 കിലോമീറ്റര്‍ താണ്ടി ജപ്പാനിലേക്ക് യാത്ര തിരിച്ചു. സാധാരണ ആണവനിലയങ്ങള്‍ സമ്പുഷ്ടി കുറഞ്ഞതരം യുറേനിയമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. അതുപയോഗിച്ച് ആണവ ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയില്ല. എന്നാല്‍ ആണവനിലയങ്ങള്‍ അതിന്റെ പ്രവര്‍ത്തനത്തിലൂടെ യുറേനിയം ഇന്ധനത്തെ പ്ലൂട്ടോണിയം … Continue reading MOX – പൂര്‍ണ്ണമായും ഒരു ചവറ്

ഒരു വാട്ടിന് ഒരു ഡോളര്‍

ഒരു വാട്ടിന് ഒരു ഡോളര്‍ എന്നത് സൗരോര്‍ജ്ജ വ്യവസായത്തിന്റെ ഒരു ലക്ഷ്യമായിരുന്നു. First Solar പറയുന്നത് അവര്‍ സോളാര്‍ പാനലുകളുടെ ഉത്പാദനചിലവ് ഒരു വാട്ടിന് 98 സെന്റ് എന്ന നിലയിലേക്ക് കുറച്ചു എന്നാണ്. സാമ്പത്തിക രംഗം തകര്‍ച്ചയിലായ ഇക്കാലത്ത് പാനലുകളുടെ വില കുറയുന്നത് നല്ല കാര്യമാണ്. കൂടുതല്‍ ആളുകള്‍ക്ക് അവ വാങ്ങാന്‍ കഴിയും. 2004 മുതല്‍ വ്യവസായികമായി First Solar പാനലുകള്‍ നിര്‍മ്മിക്കുന്നു. അന്നുമുതല്‍ ഇന്ന് വരെ കമ്പനിയുടെ ഉത്പാദനശേഷി 2,500 % ആണ് വര്‍ദ്ധിച്ചത്. 2008 … Continue reading ഒരു വാട്ടിന് ഒരു ഡോളര്‍

ഏറ്റവും വലിയ ഒറ്റ മേല്‍കൂര സൗരോര്‍ജ്ജ നിലയം

ദക്ഷത കൂടിയ സോളാര്‍ സെല്ലുകള്‍ നിര്‍മ്മിക്കുന്ന SunPower Corporation ഉം ടയോട്ട(Toyota) യും ചേര്‍ന്ന് സ്ഥാപിച്ച വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഒറ്റ മേല്‍കൂര സൗരോര്‍ജ്ജ നിലയം 2008 സെപ്റ്റംബര്‍ 24 ന് പ്രവര്‍ത്തനം ആരംഭിച്ചു. ടയോട്ടയുടെ Ontario യിലെ North America Parts Center California (NAPCC) ല്‍ ആണ് 2.3 മെഗാവാട്ട് ശേഷിയുള്ള SunPower സിസ്റ്റം സ്ഥാപിച്ചിരിക്കുന്നത്. 760,000 ചതുരശ്ര അടി വലിപ്പമുള്ള NAPCC ക്ക് വേണ്ട വൈദ്യുതിയുടെ 60% ഇതില്‍ നിന്ന് ലഭിക്കുമെന്നാണ് … Continue reading ഏറ്റവും വലിയ ഒറ്റ മേല്‍കൂര സൗരോര്‍ജ്ജ നിലയം

പോര്‍ട്ട്‌ലാന്‍ഡിലെ ചെറു ഹരിത ജിം

ആ നാല് സ്ഥിര സൈക്കിളുകള്‍ മറ്റെല്ലാ ജിമ്മിലുള്ളവപോലെ തന്നെ. എന്നാല്‍ അവയുടെ ക്രാങ്ക് ഒരു ജനേറേറ്ററുമായി ഘടിപ്പിച്ചിരിക്കുന്നു എന്ന വ്യത്യാസം മാത്രം. വ്യായാമം ചെയ്യുന്നവര്‍ പെഡല്‍ ചവുട്ടുമ്പോള്‍ വൈദ്യുതി ബാറ്റളിയിലേക്ക് ഒഴുകും. അവ 200 വാട്ട് ശക്തി ഉത്പാദിപ്പിക്കുന്നു. ഒരു സ്റ്റീരിയോ, ഒരു 37-ഇഞ്ച് ടെലിവിഷന്‍, ഒരു ലാപ്‌ടോപ്പ് എന്നിവ പ്രവര്‍ത്തിപ്പിക്കാനാവും. പോര്‍ട്ട്‌ലാന്‍ഡിലെ  ജിമ്മിലാണിത്. Green Microgym എന്ന് വിളിക്കുന്ന പുതിയ വ്യായാമ ക്ലബുകള്‍ വ്യായാമത്തില്‍ നിന്ന് ശുദ്ധ ഊര്‍ജ്ജം ഉത്പാദിപ്പിക്കുകയാണ്. ഊര്‍ജ്ജ ദക്ഷതകൂടിയ treadmills, സോളാര്‍ … Continue reading പോര്‍ട്ട്‌ലാന്‍ഡിലെ ചെറു ഹരിത ജിം

പോര്‍ട്ടുഗലിലെ Pelamis തിരമാല വൈദ്യുത നിലയം

പോര്‍ട്ടുഗലിന്റെ വടക്കേ തീരത്തുനിന്നും അഞ്ച് കിലോമീറ്റര്‍ അകലെ ലോകത്തിലെ ആദ്യത്തെ തിരമാല വൈദ്യുത നിലയമായ Pelamis Wave Power പ്രവര്‍ത്തനം ആരംഭിച്ചു. 2.25 മെഗാവാട്ട് ശക്തിയുള്ള മൂന്ന് wave-energy converters ല്‍ ആദ്യത്തേതാണ് സ്കോട്‌ലാന്റിലെ Pelamis എഡിന്‍ബര്‍ഗില്‍ (Edinburgh) സ്ഥാപിച്ചത്. ഇത് 1,500 വീടുകള്‍ക്ക് വൈദ്യുതി നല്‍കും. ഈ സംരംഭം വിജയിക്കുകയാണെങ്കില്‍ 25 converters കൂടി സ്ഥാപിക്കാനാണ് പദ്ധതി. അതുവഴി 15,000 വീടുകള്‍ക്ക് ശുദ്ധ ഊര്‍ജ്ജം നല്‍കാനാവും. Ocean Power Delivery എന്നായിരുന്നു മുമ്പ് Pelamis അറിയപ്പെട്ടിരുന്നത്. … Continue reading പോര്‍ട്ടുഗലിലെ Pelamis തിരമാല വൈദ്യുത നിലയം

ജൈവ ഫോട്ടോ വോള്‍ടേയിക് സെല്ലുകള്‍

ശക്തി കൂടിയതും ചിലവ് കുറഞ്ഞതുമായ സോളാര്‍ പാനലുകള്‍ നിര്‍മ്മിക്കാനുള്ള ഒരു പദാര്‍ത്ഥത്തെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് South Dakota State University (SDSU) ലെ ശാസ്ത്രജ്ഞര്‍. ജൈവ ഫോട്ടോ വോള്‍ടേയിക് (organic photovoltaics, or OPVs) എന്ന് വിളിക്കുന്ന ഈ പദാര്‍ത്ഥം സാധാരണ സോളാര്‍ സെല്ലുകളെകാള്‍ ചിലവ് കുറഞ്ഞതാണെന്നാണ് SDSU ലെ Department of Electrical Engineering and Computer Science അസി.പ്രൊഫസര്‍ Qiquan Qiao പറയുന്നത്. അതോടൊപ്പം തന്നെ ജൈവ LED (organic light-emitting diodes, or … Continue reading ജൈവ ഫോട്ടോ വോള്‍ടേയിക് സെല്ലുകള്‍

തിരമാലയുടെ ശക്തിയില്‍ നിന്നുള്ള വൈദ്യുതി

സമുദ്രത്തിന്റെ പുനരുത്പാദിതോര്‍ജ്ജ ശേഷി സാവധാനം ഉപയോഗിക്കപ്പെടുകയാണ്. കഴിഞ്ഞ വര്‍ഷം ലോകത്തെ ആദ്യത്തെ വാണിജ്യപരമായ തിരമാല വൈദ്യുതനിലയം ഗ്രിഡിലേക്ക് വൈദ്യുതി നല്‍കി തുടങ്ങി. ന്യൂയോര്‍ക്ക് സിറ്റിയിലെ Roosevelt Island Tidal Energy പ്രവര്‍ത്തന സജ്ജമായി. ഇപ്പോള്‍ പുതിയ ഒരു തിരമാല ഊര്‍ജ്ജ സാങ്കേതികവിദ്യ, PB 40 Power Buoy, Ocean Power Technologies സ്ഥാപിച്ചിരിക്കുകയാണ്. സ്പെയിനിന്റെ തീരത്ത് നിന്നും 1.39 മെഗാവാട്ട് തിരമാല ഊര്‍ജ്ജം ഇത് ഉത്പാദിപ്പിക്കും. വന്‍തോതിലുള്ള ഊര്‍ജ്ജോത്പാദനമല്ല ഇവിടെ നടക്കുന്നത്. എന്നാലും സാങ്കേതിക വിദ്യ രസകരമാണ്. … Continue reading തിരമാലയുടെ ശക്തിയില്‍ നിന്നുള്ള വൈദ്യുതി