വിദ്യാർത്ഥി പ്രക്ഷോഭത്തിന് ശേഷം നോബൽ സമ്മാന ജേതാവായ മുഹമ്മദ് യൂനസ് പ്രധാനമന്ത്രിയായി

പ്രധാനമന്ത്രി ഷേഖ് ഹസീനയെ വിദ്യാർത്ഥികൾ നയിച്ച പ്രക്ഷോഭത്താൽ പുറത്തായതിന് ശേഷം ബംഗ്ലാദേശിന്റെ caretaker സർക്കാരിന്റെ തലവനായി നോബൽ സമ്മാന ജേതാവായ മുഹമ്മദ് യൂനസ് സ്ഥാനമേറ്റു. തലസ്ഥാനമായ ധാക്കയിലെ പ്രസിഡന്റ് കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ദീർഘകാലമായി ഹസീനയുടെ വലിയ വിമർശകനായിരുന്ന യൂനസ് സത്യപ്രതിജ്ഞയെടുത്തു. യൂനസിന്റെ ക്യാബിനറ്റിലെ ഒരു ഡസനിലധികം അംഗങ്ങളും സത്യ പ്രതിജ്ഞ ചൊല്ലി. ഹസീനയുടെ രാജിക്ക് കാരണമായ വിദ്യാർത്ഥി പ്രക്ഷോഭത്തെ നയിച്ച് Nahid Islam, Asif Mahmud എന്ന രണ്ട് വിദ്യാർത്ഥികളും അതിൽ ഉൾപ്പെടുന്നു. extrajudicial കൊലപാതകങ്ങൾ, … Continue reading വിദ്യാർത്ഥി പ്രക്ഷോഭത്തിന് ശേഷം നോബൽ സമ്മാന ജേതാവായ മുഹമ്മദ് യൂനസ് പ്രധാനമന്ത്രിയായി

ശമ്പള പ്രതിഷേധം അക്രമാസക്തമയതിന് ശേഷം ബംഗ്ലാദേശിലെ തയ്യൽ ജോലിക്കാരി വെടിയേറ്റ് മരിച്ചു

ശമ്പളം കൂട്ടാനുള്ള സർക്കാരിന്റെ വാഗ്ദാനത്തെ തള്ളിക്കളഞ്ഞുകൊണ്ട് ബംഗ്ലാദേശിലെ തയ്യൽ തൊഴിലാളികൾ നടത്തിയ പുതിയ അക്രമാസക്തമായ പ്രതിഷേധത്തിൽ ഒരു സ്ത്രി വെടിയേറ്റ് മരിച്ചു. പോലീസിനെയാണ് മരിച്ച സ്ത്രീയുടെ ഭർത്താവ് കുറ്റപ്പെടുത്തുന്നത്. ഈ തെക്കനേഷ്യൻ രാജ്യത്ത് 3,500 തുണി ഫാക്റ്ററികളുണ്ട്. $5500 കോടി ഡോളറിന്റെ വാർഷിക കയറ്റുമതിയുടെ 85% ഈ ഫാക്റ്ററികളാണ് കൊടുക്കുന്നത്. Levi's, Zara, H&M തുടങ്ങിയ അന്താരാഷ്ട്ര മുൻനിര ബ്രാന്റുകൾക്ക് വേണ്ടി ജോലി ചെയ്യുന്നവരാണ് അവർ. എന്നാൽ ഈ വിഭാഗത്തിലെ 40 ലക്ഷം തൊഴിലാളികളുടെ സ്ഥിതി കഷ്ടമാണ്. … Continue reading ശമ്പള പ്രതിഷേധം അക്രമാസക്തമയതിന് ശേഷം ബംഗ്ലാദേശിലെ തയ്യൽ ജോലിക്കാരി വെടിയേറ്റ് മരിച്ചു

ബർമ്മയിലെ പട്ടാള ഭരണം പൗരൻമാരുടെ മേൽ ബോംബിടുന്നു

ബർമ്മയിലെ പട്ടാള ഭരണം സാധാരണക്കാരുടെ മേൽ വ്യോമാക്രമണം വ്യാപിപ്പിച്ചു. ചൊവ്വാഴ്ച അവർ അതുവരെയുള്ളതിലേക്കും ഏറ്റവും മാരകമായ ആക്രമണമാണ് നടത്തിയത്. ഒരു പൊതുഹാളിൽ ബോംബിട്ട് അവർ 100 പേരെ കൊന്നു. അതിൽ 30 പേർ കുട്ടികളാണ്. അതിന്റെ ചിത്രങ്ങൾ ഓൺലൈനിൽ പ്രസിദ്ധപ്പെടുത്തി. Al Jazeera യും മറ്റ് മാധ്യമങ്ങളും ആ രംഗം കാണിച്ചു. രാജ്യഭ്രഷ്ടരായ ബർമ്മയിലെ സർക്കാർ അംഗങ്ങൾ ഈ ആക്രമണത്തെ അപലപിച്ചു. അതൊരു ഹീനമായ പ്രവർത്തിയാണെന്നും അത് യുദ്ധക്കുറ്റമാണെന്നും അവർ പറഞ്ഞു. — സ്രോതസ്സ് democracynow.org | … Continue reading ബർമ്മയിലെ പട്ടാള ഭരണം പൗരൻമാരുടെ മേൽ ബോംബിടുന്നു

ശ്രീലങ്കയിലെ പ്രധാനമന്ത്രി രാജിവെച്ചു

ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന ശ്രീലങ്കയിലെ തെരുവുകളിലെ പ്രതിഷേധം ഇരമ്പിയതോടെ സര്‍ക്കാര്‍ അധികാരം സൈന്യത്തിനും പോലീസിനും കൈമാറി. ഇതിനെ തുടര്‍ന്ന് പ്രധാനമന്ത്രിക്ക് നിര്‍ബന്ധിതമായി രാജിവെക്കേണ്ടതായി വന്നു. ആഴ്ചകളായി സര്‍ക്കാര്‍ വിരുദ്ധ സമരം രാജ്യത്തുടനീളം നടക്കുന്നു. തകര്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധി അവസാനിപ്പിക്കാനുള്ള വഴികള്‍ ശ്രീലങ്ക തേടുന്നതിനിടയില്‍ പുതിയ ക്യാബിനറ്റ് രൂപീകരണത്തിന്റെ നീക്കങ്ങളും നടക്കുന്നു. പ്രധാനമന്ത്രി Mahinda Rajapaksa പ്രസിഡന്റ് Gotabaya Rajapaksa യുടെ സഹോദരനാണ്. ഇവര്‍ വലിയ അഴിമതിയും സ്വജനപക്ഷപാതവും കാണിക്കുന്നു. കഴിഞ്ഞ ദിവസം ഭരണ … Continue reading ശ്രീലങ്കയിലെ പ്രധാനമന്ത്രി രാജിവെച്ചു

അമേരിക്ക-ഫിലിപ്പീന്‍സ് മനുഷ്യക്കടത്തിന്റെ രഹസ്യ ലോകം

Buying a Slave The Empire Files 055 http://www.damayanmigrants.org/ Speaker 1: The Philippines, among the many nations whose history is one of being colonized and subjugated by the world's empires, today suffers the consequences of that legacy, underdevelopment, high unemployment, and deepening poverty. This has led to a phenomenon that dominates the lives of millions of … Continue reading അമേരിക്ക-ഫിലിപ്പീന്‍സ് മനുഷ്യക്കടത്തിന്റെ രഹസ്യ ലോകം

ആസ്ട്രേലിയയിലെ സിനിമ പ്രവര്‍ത്തകനായ ജെയിംസ് റിക്കെറ്റ്സണിനെ കംബോഡിയയില്‍ ജയില്‍ ശിക്ഷ കൊടുത്തു

ആസ്ട്രേലിയയിലെ സിനിമ പ്രവര്‍ത്തകനായ James Ricketson നെ ചാരപ്രവര്‍ത്തിക്കുറ്റത്തിന് കംബോഡിയയില്‍ ആറ് വര്‍ഷം ജയില്‍ശിക്ഷ കൊടുത്തു. ആ വിവരം അറി‍ഞ്ഞ് തകര്‍ന്ന കുംടുംബാംഗങ്ങള്‍ ആസ്ട്രേലിയന്‍ സര്‍ക്കാരിനോട് കംബോഡിയയെ നിര്‍ബന്ധിച്ച് അദ്ദേഹത്തെ സ്വതന്ത്രനാക്കണമെന്ന് അപേക്ഷിച്ചു. ഒരു മാധ്യമപ്രവര്‍ത്തകനും വീഡിയോ രേഖപ്പെടുത്തലുകാരനുമായ താന്‍ ഈ തെക്ക് കിഴക്കന്‍ രാജ്യത്ത് 1995 മുതല്‍ പ്രവര്‍ത്തിക്കുന്നു എന്ന് 69 വയസായ Ricketson പറഞ്ഞു. ജൂണ്‍ 2017 ന് ഒരു ഡ്രോണ്‍ ഒരു രാഷ്ട്രീയ പ്രകടനത്തിന് മുകളിലൂടെ പറപ്പിച്ചതിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. അന്ന് … Continue reading ആസ്ട്രേലിയയിലെ സിനിമ പ്രവര്‍ത്തകനായ ജെയിംസ് റിക്കെറ്റ്സണിനെ കംബോഡിയയില്‍ ജയില്‍ ശിക്ഷ കൊടുത്തു

സ്വര്‍ണ്ണ അരിക്കെതിരെ ബംഗ്ലാദേശില്‍ പ്രതിഷേധ ജാഥ നടന്നു

ഫെബ്രുവരി 13, 2019 ന് Bangladesh Krishok Federation, Bangladesh Bhumiheen Samity, Labour Resource Center, Bangladesh Kishani Sabha, Bangladesh Adivasi Samity എന്നിവരുടെ നേതൃത്വത്തില്‍ "GM സ്വര്‍ണ്ണ അരിക്കെതിരെ പ്രതിഷേധിക്കുക! വിത്തുകളുടെ പ്രാദേശിക തരങ്ങള്‍ സംരക്ഷിക്കുക!" എന്ന മുദ്രാവാക്യവുമായി National Press Club ന് മുമ്പില്‍ ജാഥയും മനുഷ്യചങ്ങലയും നടത്തി. — സ്രോതസ്സ് masipag.org | 13 Feb 2019