Bill Black
ടാഗ്: കടം
സമൂഹത്തോടുള്ള കടം
— സ്രോതസ്സ് scheerpost.com | Mr. Fish | Jul 20, 2021
കടം റദ്ദാക്കുന്നത് സാമ്പത്തികതകര്‍ച്ചയെ തടയാനുള്ള വഴിയാണ്
Michael Hudson
കര്‍ഷകരുടെ വീടുകളുടെ ശരാശരി കടം 2018 വരെ 57% വരെ എത്തി
2013 ലെ Rs 47,000 രൂപ കടം എന്ന സ്ഥിതിയില്‍ നിന്ന് അഞ്ച് വര്‍ഷം കഴിഞ്ഞ് 2018 എത്തിയപ്പോഴേക്കും കടം 57% വര്‍ദ്ധിച്ച് Rs 74,121 രൂപയിലേക്ക് കര്‍ഷകരുടെ വീടുകളുടെ ശരാശരി കടം വര്‍ദ്ധിച്ചു. National Statistical Office ആണ് ഈ വിവരം പുറത്തുവിട്ടത്. ‘paid out expenses’ രീതി അനുസരിച്ച് 2018-19 കാലത്ത്, വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള ശരാശരി മാസ വരുമാനം 59% വര്‍ദ്ധിച്ച് Rs 10,218 രൂപ ആയി എന്നും 2012-13 കാലത്ത് അത് … Continue reading കര്‍ഷകരുടെ വീടുകളുടെ ശരാശരി കടം 2018 വരെ 57% വരെ എത്തി
കര്‍ഷ വീടുകളില്‍ പകുതിയിലധികവും ഇപ്പോഴും കടത്തിലാണ്
ഇന്‍ഡ്യയിലെ കാര്‍ഷിക വീടുകളില്‍ പകുതിയിലധികവും ശരാശരി Rs 74,121 രൂപ വീതം കടത്തിലാണ്. സെപ്റ്റംബര്‍ 10, 2021 ന് പ്രസിദ്ധപ്പെടുത്തിയ ‘Situation Assessment of Agricultural Households and Land Holdings of Households in Rural India, 2019’ എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കൊടുത്തിരിക്കുന്നത്. 2013 ലെ സര്‍വ്വെയെ അപേക്ഷിച്ച് കടത്തിന്റെ ശതമാനം വീടുകളുടെ കടം 51.9% ല്‍ നിന്ന് അല്‍പ്പം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ശരാശരി കടം 2013 ലെ Rs 47,000 ല്‍ നിന്ന് … Continue reading കര്‍ഷ വീടുകളില്‍ പകുതിയിലധികവും ഇപ്പോഴും കടത്തിലാണ്
അമേരിക്കയുടെ ദേശീയ കടം $28 ലക്ഷം കോടി ഡോളര്‍ കവിഞ്ഞു
അത് അവസാനം സംഭവിച്ചിരിക്കുന്നു. മഹത്തായ നിമിഷം. അമേരിക്കയുടെ മൊത്തം ദേശീയ കടം $28-ലക്ഷം കോടി ഡോളര്‍ എന്ന നില കവിഞ്ഞിരിക്കുന്നു. കഴിഞ്ഞ ഒറ്റ ഒരു ദിവസത്തില്‍ $14300 കോടി ഡോളറാണ് വര്‍ദ്ധിച്ചത്. മാര്‍ച്ച് 31 ന് വലിയ ചില ട്രഷറി വില്‍പ്പനക്ക് ശേഷമാണത്. ഇപ്പോള്‍ അത് $28.08 ലക്ഷം കോടി ഡോളറാണ് എന്ന് US Treasury Department പറയുന്നു. അമേരിക്കയുടെ മൊത്തം ദേശീയ കടം ഫെബ്രുവരി 2020 ന് ശേഷം 13 മാസത്തിനകം $4.7 ലക്ഷം കോടി … Continue reading അമേരിക്കയുടെ ദേശീയ കടം $28 ലക്ഷം കോടി ഡോളര്‍ കവിഞ്ഞു
അന്തദേശീയ വായ്പ കൊടുക്കല്‍ ആവശ്യമില്ലാത്തതാണ്
Richard Werner at the Rhodes Forum 2015
വിദ്യാര്‍ത്ഥി കടം ന്യൂജെനുകളെ ജീവിതകാലം മുഴുവന്‍ പിന്തുടരും
Ellen Brown
അമേരിക്കയിലെ മൂന്നിലൊന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യ സുരക്ഷിതരല്ല
മഹാമാരിക്ക് ശേഷം അമേരിക്കയില്‍ ഭക്ഷ്യ സുരക്ഷ ഇല്ലായ്മ ആകാശം മുട്ടെ വളര്‍ന്നിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദ്യാര്‍ത്ഥികളെയാണ് അത് ഏറ്റവും മോശമായി ബാധിച്ചിരിക്കുന്നത്. ഭക്ഷ്യ അസ്ഥിരത ഇപ്പോള്‍ മൂന്നിലൊന്ന് കോളേജ് വിദ്യാര്‍ത്ഥികളെ ബാധിച്ചിട്ടുണ്ട്. 2020 ശരല്‍ക്കാലത്ത് Chegg.org നടത്തിയ ഒരു സര്‍വ്വേയില്‍ മഹാമാരിക്ക് ശേഷം ആഴ്ചയിലൊരിക്കലെങ്കിലും ഒരു പ്രാവശ്യം ആഹാരം വേണ്ടെന്ന് വെക്കുന്ന മൂന്നിലൊന്ന് (29%) വിദ്യാര്‍ത്ഥികള്‍ ഉണ്ടെന്ന് കണ്ടെത്തി. അത് കൂടാതെ പകുതിയിലധികം വിദ്യാര്‍ത്ഥികള്‍ (52%) കാമ്പസിന് പുറത്തുള്ള ആഹാര ബാങ്കുകളെ ആശ്രയിക്കുന്നുണ്ട്. 30% പേര്‍ … Continue reading അമേരിക്കയിലെ മൂന്നിലൊന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യ സുരക്ഷിതരല്ല