ഹെനാൻ ഗ്രാമീണ ബാങ്കിലെ വിവാദം ചൈനയിലെ വലിയ സാമൂഹ്യ സമ്മർദ്ദങ്ങളെ സൂചിപ്പിക്കുന്നു

ജൂലൈ 10 ന് മദ്ധ്യ ചൈനയിലെ Henan പ്രദേശത്തന്റെ തലസ്ഥാനമായ Zhengzhou യിൽ പ്രതിഷേധം ഉണ്ടായി. ധാരാളം ഗ്രാമീണ ബാങ്കിലെ സാമ്പത്തിക വിവാദങ്ങളെക്കുറിച്ച് ഗ്രീമീണ ബാങ്കിലെ ആയിരക്കണക്കിന് നിക്ഷേപകർ പരാതി കൊടുത്തു. പ്രതിഷേധ ജാഥയെ പോലീസ് തടഞ്ഞു. പ്രതിഷേധക്കാരെ തിരിച്ചറിയാൻ കഴിയാത്ത യൂണീഫോം ധരിച്ച ഗുണ്ടകൾ മർദ്ദിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചു. അങ്ങനെയാണ് ഹെനാൻ പ്രദേശത്തെ ഗ്രാമീണ ബാങ്കുകളിലെ പ്രശ്നം പുറത്ത് അറിഞ്ഞത്. ഏപ്രിലിലോടെ നിക്ഷേപകർക്ക് പണം പിൻവലിക്കാനാകില്ല എന്ന് ഹെനാൻ പ്രവശ്യയിലെ ധാരാളം അത്തരം ബാങ്കുകൾ … Continue reading ഹെനാൻ ഗ്രാമീണ ബാങ്കിലെ വിവാദം ചൈനയിലെ വലിയ സാമൂഹ്യ സമ്മർദ്ദങ്ങളെ സൂചിപ്പിക്കുന്നു

ചൈനയെ മോശമാക്കാനായി പെന്റഗൺ രഹസ്യ വാക്സിൻ വിരുദ്ധ പരിപാടി നടപ്പാക്കി

ഫിലിപ്പീൻസിലും മറ്റ് രാജ്യങ്ങളിലും മഹാമാരി തീവൃമായിരുന്ന സമയത്ത് ചൈന നിർമ്മിച്ച കോവിഡ് വാക്സിനെക്കുറിച്ച് സംശയമുണ്ടാക്കാനായി അമേരിക്കയുടെ സൈന്യം ഒരു രഹസ്യമായ വാക്സിൻ വിരുദ്ധ പരിപാടി നടപ്പാക്കി എന്ന് Reuters നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. 2020 ൽ ഡൊണാൾഡ് ട്രമ്പിന്റെ കാലത്ത് തുടങ്ങിയ പെന്റഗൺ പദ്ധതി ബൈഡൻ പ്രസിഡന്റായിരിക്കുമ്പോഴും 2021 പകുതി വരെ തുടർന്നു. ഫിലിപ്പീൻസിലേയും മദ്ധ്യ ഏഷ്യ, മദ്ധ്യ പൂർവ്വേഷ്യയിലെ ജനങ്ങളെ ലക്ഷ്യം വെച്ച് പെന്റഗൺ ധാരാളം വ്യാജ സാമൂഹ്യ മാധ്യമ അകൗണ്ടുകൾ തുടങ്ങി. ചൈന നിർമ്മിച്ച … Continue reading ചൈനയെ മോശമാക്കാനായി പെന്റഗൺ രഹസ്യ വാക്സിൻ വിരുദ്ധ പരിപാടി നടപ്പാക്കി

അമേരിക്കയും ചൈനയും യുദ്ധത്തിനടുത്തേക്ക് പോകുന്നു

Xi Jinping ന് പ്രസിഡന്റായി മൂന്നാമതും അഞ്ച് വർഷ കാലാവധി കൊടുക്കുന്നതിനായയി ചൈനയിലെ പാർളമെന്റ് ഐക്യകണ്ഠേനെ വോട്ട് ചെയ്തു. ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടി പ്രസിഡന്റായി Xi Jinping നെ അടുത്ത അഞ്ച് വർഷത്തേക്ക് വീണ്ടും തെരഞ്ഞെടുത്ത് ഏതാനും മാസങ്ങൾക്ക് ശേഷമാണിത്. തായ്‍വാനെ കുറിച്ച് അമേരിക്കയും ചൈനയും തമ്മിലുള്ള തർക്കം മൂർഛിച്ച് വരികയാണ്. അമേരിക്കയുടെ ദേശീയ സുരക്ഷക്ക് ചൈന വലിയ ഭീഷണിയാണ് ഉണ്ടാക്കുന്നതെന്ന് U.S. Director of National Intelligence ആയ Avril Haines വ്യാഴാഴ്ച സെനറ്റർമാരോട് പറഞ്ഞു. … Continue reading അമേരിക്കയും ചൈനയും യുദ്ധത്തിനടുത്തേക്ക് പോകുന്നു

GDP കുറയുന്നതിനിടക്കും ചൈനയിലെ കമ്യൂണിസ്റ്റ് ശതകോടീശ്വരൻമാർ കൂടുതൽ സമ്പന്നരാകുന്നു

മൊത്തത്തിലുള്ള സമ്പാദ്യം $70000 കോടി ഡോളർ വരുന്ന, വികസിച്ച രാഷ്ട്ര സ്ഥാനങ്ങളിൽ നിന്ന് ലാഭം നേടുന്ന കമ്യൂണിസ്റ്റ് ശതകോടീശ്വരൻമാരുടെ ഒരു ഉന്നത കൂട്ടം ചൈനയെ പിടിച്ച് നിർത്തുന്നു എന്ന് ആരോപണം. ഷാങ്ഹായ് ആസ്ഥാനമായ Hurun Report ആണ് National People's Congress (NPC) ലെ ഉന്നതരുടെ പട്ടിക പുറത്തുവിട്ടത്. അവർ മുമ്പത്തേതിനേക്കാളും കൂടുതൽ തോതിലാണ് ഇപ്പോൾ സമ്പന്നരായിക്കൊണ്ടിരിക്കുന്നത്. NPC യിലെ 100 അംഗങ്ങൾ ശതകോടീശ്വരൻമാരാണ്. അവരുടെ മൊത്തം സമ്പത്ത് $70000 കോടി ഡോളർ ആണ്. അത് ബൽജിയം … Continue reading GDP കുറയുന്നതിനിടക്കും ചൈനയിലെ കമ്യൂണിസ്റ്റ് ശതകോടീശ്വരൻമാർ കൂടുതൽ സമ്പന്നരാകുന്നു

തീവൃ വ്യാപനശേഷിയുള്ള ഒമിക്രോണ്‍ വകഭേദം ചൈനയെ ഭയപ്പെടുത്തുന്നു

ഒക്റ്റോബര്‍ 4, 2022 ന് തെക്കന്‍ ചൈനയിലെ Yantai, Shaoguan നഗരങ്ങളില്‍ BF.7, BA.5.1.7 എന്ന പുതിയ ഒമിക്രോണ്‍ വകഭേദങ്ങള്‍ കണ്ടെത്തി. ചൈനയിലെ പുതിയ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ഇത് കണ്ടെത്തിയത്. Global Times ന്റെ റിപ്പോര്‍ട്ട് പ്രകാരം ചൈനയില്‍ ആദ്യമായാണ് BA.5.1.7 വകഭേദം കണ്ടെത്തിയത്. വടക്കന്‍ പ്രദേശത്താണ് ആദ്യമായി BF.7 കണ്ടെത്തിയത്, അത് തെക്കന്‍ പ്രദേശത്തേക്ക് വ്യാപിക്കുകയായിരുന്നു. രണ്ടും തീവൃ വ്യാപന ശേഷിയുള്ളവയാണ്. ഒക്റ്റോബര്‍ 9 ന് 1,878 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയില്‍ മാത്രമല്ല … Continue reading തീവൃ വ്യാപനശേഷിയുള്ള ഒമിക്രോണ്‍ വകഭേദം ചൈനയെ ഭയപ്പെടുത്തുന്നു

യാങ്ട്സി നദിയിലെ വരള്‍ച്ച ചൈനയുടെ ജലവൈദ്യുതി കുറക്കുന്നു

ലോകത്തിലെ മൂന്നാമത്തെ വലിയ നദിയായ യാങ്ട്സി നദിയിലെ ജല നിരപ്പ് പകുതിയായി കുറഞ്ഞു. അത് കപ്പല്‍ വഴികളെ ബാധിക്കുകയും കുടിവെള്ള ലഭ്യത പരിമിതപ്പെടുത്തുകയും, വൈദ്യുതി ഇല്ലാതാകുന്നതിനും എന്തിന് പണ്ട് മുങ്ങിപ്പോയ ബുദ്ധ പ്രതിമകളെ പുറത്ത് കാണപ്പെടുന്നതിനും കാരണമായിരിക്കുന്നു. Chongqing ലെ 34 പ്രവിശ്യകളിലൂടെ ഒഴുകുന്ന ഏകദേശം 66 നദികള്‍ കഴിഞ്ഞ ആഴ്ച വരണ്ട് പോയി. Sichuan പ്രവശ്യക്ക് കിട്ടുന്ന വൈദ്യുതിയുടെ 80% ഉം വരുന്നത് ജല വൈദ്യുതിയില്‍ നിന്നാണ്. കഴിഞ്ഞ ആഴ്ച അവിടെ വൈദ്യുതി ഇല്ലാതാകുകയോ പരിമിതപ്പെടുത്തുകയോ … Continue reading യാങ്ട്സി നദിയിലെ വരള്‍ച്ച ചൈനയുടെ ജലവൈദ്യുതി കുറക്കുന്നു

ഫോക്സ്കോണ്‍ ഫാക്റ്റിയിലെ 60,000 തൊഴിലാളികളെ പിരിച്ചുവിട്ട് പണി റോബോട്ടുകളെ ഏല്‍പ്പിച്ചു

ആപ്പിള്‍, സാംസങ്ങ് തുടങ്ങിയ കമ്പനികളുടെ ദാദാക്കളായ Foxconn, 60,000 തൊഴിലാളികളെ പിരിച്ചുവിടുകയും പകരം റോബോട്ടുകളെ ഉപയോഗിക്കുകയും ചെയ്തു. ഒരു ഇലക്ട്രോണിക്സ് കരാര്‍ നിര്‍മ്മാതാക്കള്‍ അവരുടെ ജോലിക്കാരുടെ എണ്ണം 110,000 ല്‍ നിന്ന് 50,000 ലേക്ക് കുറച്ചു എന്ന് സര്‍ക്കാരിന്റെ ഉദ്യോഗസ്ഥന്‍ South China Morning Post നോട് പറഞ്ഞു. BBCക്ക് അയച്ചുകൊടുത്ത ഒരു പ്രസ്താവനയില്‍ Foxconn തൊഴില്‍ നഷ്ടത്തെ കുറച്ച് കാണിച്ചു. menial തൊഴിലുകളില്‍ നിന്ന് തൊഴിലാളികളെ സ്വതന്ത്രമാക്കി എന്ന് നല്ല വ്യാഖ്യാനമാണ് അവര്‍ കൊടുത്തത്. റോബോട്ടുകളുടെ … Continue reading ഫോക്സ്കോണ്‍ ഫാക്റ്റിയിലെ 60,000 തൊഴിലാളികളെ പിരിച്ചുവിട്ട് പണി റോബോട്ടുകളെ ഏല്‍പ്പിച്ചു