ടാഗ്: ജനിതക മാറ്റം വരുത്തിയ ജീവി
“മൊണ്‍സാന്റോക്ക് എതിരെയുള്ള മാര്‍ച്ച്” മെയ് 24
മെയ് 24 ലോകത്തുള്ള ദശലക്ഷക്കണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍ വീണ്ടും മൊണ്‍സാന്റോക്കെതിരെ ജാഥനടത്തും. ജനിതകമാറ്റംവരുത്തിയ ആഹാരത്തിന്റേയും(Genetically Modified Organisms GMO) മറ്റ് അപകടകാരികളായ രാസവസ്തുക്കളുടേയും പൂര്‍ണ്ണമായ നിരോധനമാണ് ആവശ്യം. ആറ് ഭൂഖണ്ഡങ്ങളിലെ 52 രാജ്യങ്ങളിലെ 400 ല്‍ അധികം നഗരങ്ങളിലാണ് ഈ പരിപാടി. അമേരിക്കയിലെ 47 സംസ്ഥാനങ്ങളിലും ജനങ്ങള്‍ മൊണ്‍സാന്റോക്കെതിരെ അണിനിരക്കും. ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ http://www.march-against-monsanto.com എന്ന സൈറ്റില്‍ നിന്ന് അറിയാം. March Against Monsanto (MAM) ന്റെ സ്ഥാപകയായ Tami Monroe Canal അവരുടെ രണ്ട് കുട്ടികളെ സംരക്ഷിക്കാനാണുള്ള … Continue reading “മൊണ്‍സാന്റോക്ക് എതിരെയുള്ള മാര്‍ച്ച്” മെയ് 24
പ്രകൃതിയെ മാറ്റിവെക്കുന്നത്
ജെഫ്രി സ്മിത്ത്(Jeffrey Smith)മായി അഭിമുഖം:
1901 മുതല്‍ മൊണ്‍സാന്റോ മനുഷ്യരെ കൊല്ലുന്നു
എല്ലാവര്ക്കും സമത്വം
അമേരിക്കന്‍ ആദിവാസി സംസാരിക്കുന്നു. Equality to all. Dignity to all.
ഞങ്ങള്‍ക്ക് തെരഞ്ഞെടുക്കണം
ഞങ്ങള്‍ ഉണര്‍ന്നു കഴിഞ്ഞു
GMO വാണിജ്യ ചിഹ്നം നിര്‍ബന്ധമാക്കുക
പോളണ്ടില്‍ തേനീച്ച ജാഥ, മൊണ്‍സാന്റോക്കെതിരെ
മൊണ്‍സാന്റോ വിരുദ്ധ ജാഥ
Los Angeles CA