. കഴുകന് വര്ഗ്ഗീയതയെ ഉപയോഗിച്ചതിന്റെ ഒരു ഉദാഹരണമാണ് ഈ ചിത്രം. നമ്മുടെ നാട്ടിലും ആളുകളെ തമ്മിലടിപ്പിക്കാനും വിഷം കുത്തിവെക്കാനും ശ്രമിക്കുന്ന ബുദ്ധിജീവികള് ധാരാളമുണ്ട്. അവരുടെ കുതന്ത്രത്തില് വീഴാതെ എല്ലാവര്ക്കും സുഖകരമായി ജീവിക്കാനുള്ള മതജാതിഭാഷവര്ഗ്ഗ ഇതര ബോധം വളര്ത്താന്ശ്രമിക്കുക. മനുഷ്യരെ തമ്മിലടിപ്പിക്കുന്ന എല്ലാ ആശയങ്ങളേയും തള്ളിക്കളയുക.
ടാഗ്: ഡോക്കുമെന്ററി
സിനിമ: സിക്കോ
നമ്മുടെ നാട്ടിലെ അമേരി്ക്കക്കാരുടെ പാവ സര്‍ക്കാരുകള്‍ അതേ നയങ്ങള്‍ ഇവിടെയും കൊണ്ടുവരുന്നു. നമ്മള്‍ ജാഗരൂപരല്ലെങ്കില്‍ ഭാവിതലമുറകള്‍ കൂടുതല്‍ കഷ്ടപ്പെടും. ആരോഗ്യ ഇന്‍ഷുറന്‍സ് ആരോഗ്യമുള്ളവര്‍ക്ക് മാത്രം സ്വകാര്യവത്കരണത്തിന്റെ വില
സിനിമ: വിപ്ലവം ടെലിവിഷനില്‍ കാണിക്കില്ല
സിനിമ: ഒരു മരം വീഴുമ്പോള്‍
If a Tree Falls - A Story of the Earth Liberation Front
സിനിമ: അതിര്‍ത്തിക്ക് തെക്ക്
ഒലിവര്‍ സ്റ്റോണ്‍ സിനിമ: South of the Border
സിനിമ: ഫിഡലിനെ അന്വേഷിച്ച്
ഒലിവര്‍ സ്റ്റോണ്‍ സിനിമ: Looking for Fidel
സിനിമ: കൊമഡാന്റെ
ഒലിവര്‍ സ്റ്റോണ്‍ സിനിമ: Comandante subtitle ഔദ്യോഗികമല്ല. 17 00:02:16,620 --> 00:02:20,932 [January 1959, Habana, Cuba] 18 00:02:22,140 --> 00:02:24,938 The Opression.. 19 00:02:25,060 --> 00:02:27,972 ...has ended. 20 00:02:30,260 --> 00:02:32,251 The joy is overwhelming... 21 00:02:35,460 --> 00:02:38,099 But still... 22 00:02:38,220 --> 00:02:41,849 ..there is alot to do. 28 00:03:08,260 --> 00:03:13,095 There's a … Continue reading സിനിമ: കൊമഡാന്റെ
സിനിമ: റിയല്‍ എസ്റ്റേറ്റ് മോചനദ്രവ്യത്തിന് വേണ്ടി
SUPER: “If you had all the money in the world and I owned all the land, what would I charge you for your first night’s rent?” NARRATOR: We were all brought up to believe the harder we work, the more we make. But this is simply not true. SUPER: Bought $810,000 Sold $30 million. Bought … Continue reading സിനിമ: റിയല്‍ എസ്റ്റേറ്റ് മോചനദ്രവ്യത്തിന് വേണ്ടി