https://www.youtube.com/watch?v=7P6aYbUo19U Robert Reich
ടാഗ്: തെരഞ്ഞെടുപ്പ്
കോർണൽ വെസ്റ്റ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മൽസരിക്കും
സത്യത്തിനും നീതിക്കും വേണ്ടി People’s Party സ്ഥാനാർത്ഥിയായി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഞാൻ മൽസരിക്കുന്നു. ദാരരിദ്ര്യം ഇല്ലാതാക്കുക, മഹാ തടവറ ഇല്ലാതാക്കുക, യുദ്ധങ്ങളില്ലാതാക്കുക, പരിസ്ഥിതി നാശം തടയുക, എല്ലാവർക്കും വീട്, ചികിൽസ, വിദ്യാഭ്യാസം, ജീവിതവേതനവും ഉറപ്പാക്കുക തുടങ്ങിയ അമേരിക്കയുടെ നന്മകൾ വീണ്ടും കൊണ്ടുവരുന്നതിനായി പ്രവർത്തിക്കും. ഈ പ്രസ്ഥാനത്തൽ പങ്കുചേരുക: https://www.cornelwest24.org/ https://twitter.com/i/status/1665743761551548416 https://www.youtube.com/watch?v=RfLtf5jp6LI [why this is not in public view]
ന്യൂ ജഴ്സിയില്‍ വോട്ടവകാശം തിരികെ സ്ഥാപിക്കുന്നത്
https://mf.b37mrtl.ru/files/2019.02/5c5fcaaefc7e938d188b45e5.mp4 Ron Pierce, Scott Novakowski On Contact
ഭയത്തിന്റെ പുറത്താണ് ഈ തെരഞ്ഞെടുപ്പ് മൊത്തം നടക്കുന്നത്
Talking one thing doing different thing https://www.youtube.com/watch?v=0ph3JtAoW2o former IT cell chief of the BJP
ദ്വിപാര്‍ട്ടി സംവിധാനത്തിലെ സാമൂഹ്യ അതൃപ്തി പ്രയോജനപ്പെടുത്തുന്നത്
https://www.youtube.com/watch?v=Lx-3nuWmIuA Eric London
തെരഞ്ഞെടുപ്പ് അവകാശവാദങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് മാധ്യമ അവതാരകര്‍ക്കറിയാമായിരുന്നു
2020 തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഡൊണാള്‍ഡ് ട്രമ്പിന്റേയും അയാളുടെ കൂട്ടാളികളുടേയും ശ്രമത്തിന്റെ പേരില്‍ അവര്‍ നിയമ നടപടികള്‍ അഭിമുഖീകരിക്കുന്നതിനിടക്ക് Fox News ഉം നിയമത്തിന്റെ ചൂട് അറിയുകയാണ്. തെരഞ്ഞെടുപ്പ് തട്ടിപ്പിന്റെ അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങള്‍ ശക്തമാക്കിയതിന്റെ പേരിലാണ് അത്. യാഥാസ്ഥിതിക കേബിള്‍ വാര്‍ത്ത outlet ന് എതിരെ $160 കോടി ഡോളറിന്റെ മാനനഷ്ട കേസ് വോട്ടിങ് യന്ത്രം നിര്‍മ്മിക്കുന്ന Dominion Voting Systems കൊടുത്തു. ഗൂഢാലോചന സിദ്ധാന്തങ്ങള്‍ സജീവമായി നിലനിര്‍ത്താനായി ഉന്നത അവതാരകരും ഉദ്യോഗസ്ഥരും അറിഞ്ഞുകൊണ്ടാണ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചത് … Continue reading തെരഞ്ഞെടുപ്പ് അവകാശവാദങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് മാധ്യമ അവതാരകര്‍ക്കറിയാമായിരുന്നു
ന്യൂമെക്സിക്കോയിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെ വെടിവെപ്പിന്റെ പേരില്‍ അറസ്റ്റ് ചെയ്തു
ന്യൂമെക്സിക്കോയില്‍ കഴിഞ്ഞ നവംബറില്‍ തോറ്റ മുമ്പത്തെ സ്ഥാനാര്‍ത്ഥി തന്റെ തോല്‍വി അംഗീകരിക്കാന്‍ തയ്യാറായില്ല. ഉദ്യോഗസ്ഥരുടെ നാല് ജോലിക്കാരുടെ വീടുകളില്‍ വെടിവെപ്പ് നടത്തിയതിന് അയാളെ സായുധ പോലീസ് അറസ്റ്റ് ചെയ്തു. Solomon Peña എന്ന പ്രതി നാല് പേര്‍ക്ക് പണം കൊടുത്ത് ആ നാല് വീടുകളിലും വെടിവെപ്പ് നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഡിസംബര്‍ 4 ന് നടന്ന ഒരു കൂട്ടം ആക്രമണത്തില്‍ Bernalillo County Commissioner ആയ Adriann Barboa ന്റെ വീട് പല പ്രാവശ്യമാണ് വെടിവെക്കപ്പെട്ടത്. New Mexico … Continue reading ന്യൂമെക്സിക്കോയിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെ വെടിവെപ്പിന്റെ പേരില്‍ അറസ്റ്റ് ചെയ്തു
സുതാര്യമല്ലാത്ത ഇലക്ട്രല്‍ ബോണ്ട് ചങ്ങാത്ത മുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്നു
https://www.youtube.com/watch?v=mCi8jCvORR8 S Y Quraishi
ശതകോടീശ്വരന്‍മാര്‍ 2022 ലെ തെരഞ്ഞെടുപ്പുകളില്‍ $100 കോടി ഡോളറിലധികം ചിലവാക്കി
2022 ലെ കോണ്‍ഗ്രസ് ഇടകാല തെരഞ്ഞെടുപ്പില്‍ ശതകോടീശ്വരന്‍മാര്‍ അമേരിക്കുയുടെ ജനാധിപത്യം വിലക്ക് വാങ്ങുന്നത് കുതിച്ചുയുര്‍ന്നു. ഒരൊറ്റ പ്രചരണ സീസണില്‍ ആദ്യമായി അവര്‍ ചിലവാക്കുന്ന തുക $100 കോടി ഡോളറിലധികം എത്തിയിരിക്കുകയാണ്. 2018 ലെ ഇടകാല തെരഞ്ഞെടുപ്പിനേക്കാള്‍ മൂന്നിലൊന്ന് കൂടുതലാണിത്. കഴിഞ്ഞ ദശാബദ്ധങ്ങിളെ അപേക്ഷിച്ച് 300 മടങ്ങ് കൂടുതലാണ്. ഡമോക്രാറ്റുകളേക്കാള്‍ റിപ്പബ്ലിക്കന്‍മാര്‍ക്കാണ് കൂടുതല്‍ പണം കിട്ടുന്നത്. — സ്രോതസ്സ് americansfortaxfairness.org | May 15, 2023
ഡിസംബറില്‍ Rs 232.10 കോടി രൂപയുടെ ഇലക്ട്രല്‍ ബോണ്ട് വിറ്റു
2022 ഡിസംബറില്‍ Rs 232.10 കോടി രൂപയുടെ ഇലക്ട്രല്‍ ബോണ്ട് വിറ്റു. അതിന്റെ പകുതിയും വിറ്റത് State Bank of India യുടെ മുംബൈ ശാഖയില്‍ നിന്നായിരുന്നു. അതിന്റെ 83% ഉം പണമാക്കിമാറ്റിയത് ഡല്‍ഹി ബ്രാഞ്ചില്‍ നിന്നും. SBI നല്‍കി വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. Indian Express കൊടുത്ത RTI അപേക്ഷക്ക് ഡിസംബര്‍ 5 മുതല്‍ ഡിസംബര്‍ 12, 2022 വരെയുള്ള വില്‍പ്പനയായ 24th tranche ന്റെ ഡാറ്റ SBI നല്‍കി. മൊത്തം 260 ഇലക്ട്രല്‍ … Continue reading ഡിസംബറില്‍ Rs 232.10 കോടി രൂപയുടെ ഇലക്ട്രല്‍ ബോണ്ട് വിറ്റു