https://www.youtube.com/watch?v=Zi4KMCQuQYE Robert Reich
ടാഗ്: ധനകാര്യം
ഡോളറുമായി രൂപയുടെ വില 9 പൈസ കുറഞ്ഞ് ഏറ്റവും കുറഞ്ഞ 83.21 ൽ എത്തി
ഇന്‍ഡ്യൻ രൂപയുടെ വില 9 പൈസ കുറഞ്ഞു. ഏറ്റവും കുറഞ്ഞ നിലയാണിത്. മറ്റ് ഏഷ്യൻ കറൻസികളുടെ ദൗർബല്യവും അമേരിക്കയുടെ ട്രഷറി വരുമാവും കാരണമാണിത്. മുമ്പത്തെ 83.13 ൽ നിന്ന് 83.21 രൂപയിലെത്തി. ഡോളറിന്റെ ശക്തി അളക്കുന്ന US dollar index മറ്റ് ആറ് കറൻസികളേക്കാൾ ശക്തമായി. അത് 0.09% വർദ്ധിച്ച് 104.95 ൽ എത്തി. 10-വർഷ അമേരിക്കൻ ട്രഷറി വരുമാനം 4.27% ആയിരുന്നു. കഴിഞ്ഞ വർഷം ഒക്റ്റോബറിൽ ഡോളറിന്റെ വില 83.29 ആയിരുന്നു. — സ്രോതസ്സ് livemint.com … Continue reading ഡോളറുമായി രൂപയുടെ വില 9 പൈസ കുറഞ്ഞ് ഏറ്റവും കുറഞ്ഞ 83.21 ൽ എത്തി
വാൾസ്ട്രീറ്റിലെ ബോണസ് 1985 ന് ശേഷം 1,743% വർദ്ധിച്ചു
ന്യൂയോർക്ക് നഗരത്തിലാസ്ഥാനമാക്കിയിട്ടുള്ള ആസ്തി വ്യവസായ ജോലിക്കാരുടെ ശരാശരി വാർഷിക ബോണസ് 2021 ൽ 20% വർദ്ധിച്ച് $257,500 ഡോളറായി. വാർഷിക വിലക്കയറ്റ തോതായ 7% നേക്കാൾ വളരെ അധികമാണ്. അതിന് വിപരീതമായി 2021 ൽ അമേരിക്കയിലെ തൊഴിലാളികൾക്ക് അവരുടെ വേതന ശക്തി കുറഞ്ഞു. ജനുവരി 2021 മുതൽ ജനുവരി 2022 വരെ അമേരിക്കയിലെ സ്വകാര്യ മേഖല തൊഴിലാളികളുടെ ശമ്പളം 4.2% ആണ് വർദ്ധിച്ചത് എന്ന് Bureau of Labor Statistics പറയുന്നു. 1985 ന് ശേഷം വാൾസ്ട്രീറ്റിലെ … Continue reading വാൾസ്ട്രീറ്റിലെ ബോണസ് 1985 ന് ശേഷം 1,743% വർദ്ധിച്ചു
റിസർവ് ബാങ്ക് ആസ്ട്രേലിയ
https://www.youtube.com/watch?v=DNxXRigHri4 Honest Government Ad
നോട്ടും നാണയങ്ങളും ഉപയോഗിക്കുന്നതിൽ നിന്നും അഞ്ചിലൊന്ന് ഉപഭോക്താക്കളേയും വിലക്കി
ലോക് ഡൗൺ നിയമങ്ങൾക്ക് ഇളവ് വന്നതിന് ശേഷം പണമടക്കാനായി നോട്ടും നാണയങ്ങളും ഉപയോഗിക്കുന്നതിൽ നിന്നും അഞ്ചിലൊന്ന് ഉപഭോക്താക്കളേയും വിലക്കി. Which? പഠനം ആണ് ഇത് കണ്ടെത്തിയത്. നോട്ട് ഉപയോഗിച്ച് പണമിടപാട് നടത്തുന്ന ആളുകളിൽ ഇത് വലിയ വ്യാകുലത ഉണ്ടാക്കിയിരിക്കുകയാണ്. സ്ഥാപനങ്ങൾ കറൻസി സൗഹൃദ പ്രതിജ്ഞ എടുക്കണമെന്നാണ് Which? പ്രോത്സാഹിപ്പിക്കുന്നത്. ഡിജിറ്റൽ പണമിടപാടിലേക്കുള്ള മാറ്റത്താൽ ദശലക്ഷക്കണക്കിന് വരുന്ന കാശ് ഉപയോഗിക്കുന്ന ആളുകൾക്കെതിരായി വിവേചനം കാണിക്കരുത്. കാശ് ഉപയോഗിക്കുന്നത് പ്രാദേശിക സമ്പദ്‍വ്യവസ്ഥയെ മെച്ചപ്പെടുത്തും. കാശെടുത്തവർ കൂടുതലും അത് പ്രാദേശികമായി തന്നെ … Continue reading നോട്ടും നാണയങ്ങളും ഉപയോഗിക്കുന്നതിൽ നിന്നും അഞ്ചിലൊന്ന് ഉപഭോക്താക്കളേയും വിലക്കി
വ്യക്തിപരമായ വാങ്ങലുകള്‍ അജ്ഞാതമാകണം
http://audio-video.gnu.org/video/rms-2021-03-11-monero-interview-plus-tedx-talk.webm Richard Stallman — സ്രോതസ്സ് techrights.org | Mar 11, 2021
ആളുകൾ വെറും യാദ്രിശ്ചികമായി സംഭവിച്ച നാശനഷ്ടമല്ല
https://www.youtube.com/watch?v=jnvpSPIzGWA Robert Reich
സ്വകാര്യ പണമിടപാടുകാരിൽ നിന്ന് എടുത്ത വായ്പകൾ തിരിച്ചടയ്ക്കാൻ കഷ്ടപ്പെടുന്ന സ്ത്രി
ചിത്തംപള്ളി പരമേശ്വരിക്ക് പലപ്പോഴും എങ്ങോട്ടെങ്കിലും ഓടിപ്പോകാൻ തോന്നും. "പക്ഷെ എനിക്ക് എന്റെ മക്കളെ ഉപേക്ഷിക്കാനാകില്ല. അവർക്ക് ഞാൻ മാത്രമേയുള്ളൂ," 30 വയസ്സുകാരിയായ ആ അമ്മ പറയുന്നു. പരമേശ്വരിയുടെ ഭർത്താവ്, ചിത്തംപള്ളി കമൽ ചന്ദ്ര 2010 നവംബറിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇരുപതുകളിൽ മാത്രം പ്രായമുള്ള ഒരു കർഷകനായിരുന്നു അദ്ദേഹം. "നല്ലവണ്ണം എഴുതാൻ അറിയാത്തത് കൊണ്ടാവണം അദ്ദേഹം ആത്മഹത്യാക്കുറിപ്പ് ഒന്നും എഴുതിവച്ചിരുന്നില്ല," ഒരു പുഞ്ചിരിയോടെ അവർ പറയുന്നു. അങ്ങനെയാണ് പരമേശ്വരി അവരുടെ മക്കളായ ശേഷാദ്രിക്കും അന്നപൂർണ്ണക്കും ആകെയുള്ള രക്ഷിതാവായി മാറിയത്. … Continue reading സ്വകാര്യ പണമിടപാടുകാരിൽ നിന്ന് എടുത്ത വായ്പകൾ തിരിച്ചടയ്ക്കാൻ കഷ്ടപ്പെടുന്ന സ്ത്രി
പണം അച്ചടിക്കുന്നതിന്റെ ഫലം
https://www.youtube.com/watch?v=il-evCbEGfM Economist Michael Hudson on MMT and imperialism