ഉള്‍ക്കടല്‍ പവനോര്‍ജ്ജ രംഗത്ത് ബ്രിട്ടണ്‍ ഒന്നാം സ്ഥാനത്ത്

Lincolnshire ലെ Skegness ഉള്‍ക്കടലില്‍ പണിത ഉള്‍ക്കടല്‍ കാറ്റാടി പാടത്തിന്റെ പണി പൂര്‍ത്തിയായതോടെ ഉള്‍ക്കടല്‍ പവനോര്‍ജ്ജ രംഗത്ത് ബ്രിട്ടണാണ് ഒന്നാം സ്ഥാനത്ത്. Centrica എന്ന കമ്പനിയാണ് ഈ പാടം നിര്‍മ്മിച്ചിരിക്കുന്നത്. 130,000 വീടുകള്‍ക്കുള്ള വൈദ്യുതി അത് നല്‍കും. അങ്ങനെ ബ്രിട്ടണിന്റെ ഉള്‍ക്കടല്‍ പവനോര്‍ജ്ജ ഉത്പാദനം 590 മെഗാവാട്ടായി. 300,000 വീടുകള്‍ ഉപയോഗിക്കുന്നത് പവനോര്‍ജ്ജ വൈദ്യുതിയാണ്. Lynn and Inner Dowsing ലെ 194MW പാടം പണിത് കഴിഞ്ഞപ്പോള്‍ ബ്രിട്ടണ്‍ ഡന്‍മാര്‍ക്കിനെ കവച്ചുവെച്ചിരുന്നു. ഡന്‍മാര്‍ക്കിന് 423MW ഉള്‍ക്കടല്‍ കാറ്റാടിപാടമാണുള്ളത്. … Continue reading ഉള്‍ക്കടല്‍ പവനോര്‍ജ്ജ രംഗത്ത് ബ്രിട്ടണ്‍ ഒന്നാം സ്ഥാനത്ത്

ലണ്ടന്‍ അറേ

ഒരു ഗിഗാ വാട്ടിന്റെ London Array, ലോകത്ത് പണിനടക്കുന്ന ഏറ്റവും വലിയ കാറ്റാടിപാടങ്ങളില്‍ ഒന്നാണ്. അബുദാബിയിലെ Masdar ഈ പ്രൊജക്റ്റിന്റെ 20% ഓഹരി വാങ്ങിച്ചു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ കാറ്റാടിപാടത്തിന്റെ നില കഷ്ടത്തിലായിരുന്നു. Masdar ന്റെ $255 കോടി ഡോളര്‍ നിക്ഷേപം അവര്‍ക്ക് വലിയ സഹായമായിട്ടുണ്ട്. എണ്ണ കമ്പനി Shell ഇടക്ക് വെച്ച് ഈ പ്രൊജക്റ്റില്‍ നിന്നും പിന്‍വാങ്ങിയത് പദ്ധതിയുടെ ഭാരം മുഴുവന്‍ E.ON ന്റേയും DONG Energy യുടേയും തലയിലാക്കിയിരുന്നു. അതോടെ London Array … Continue reading ലണ്ടന്‍ അറേ

ആഫ്രിക്കയിലെ വലിയ കാറ്റാടി പാടം

കൂടിവരുന്ന ഊര്‍ജ്ജ ഉപഭോഗം നേരിടാന്‍ Ethiopian Electric Power Corporation പരമ്പരാഗത നിലയങ്ങള്‍ അല്ല അവരുടെ പരിഹാരം എന്ന് പ്രഖ്യാപിച്ചു. പകരം ആഫ്രിക്കയിലെ വലിയ കാറ്റാടി പാടം അവര്‍ക്ക് വേണ്ട ഊര്‍ജ്ജം നല്‍കും. 120 മെഗാവാട്ട് Ashegoba നിലയം രാജ്യത്തിന്റെ ഊര്‍ജ്ജ ആവശ്യത്തിന്റെ 15% നല്‍കും. ഇതുവരെ പ്രധാനമായും ജല വൈദ്യുത പദ്ധതികളാണ് എത്യോപ്യക്ക് ഊര്‍ജ്ജം നല്‍കിയിരുന്നത്. എന്നാല്‍ അടുത്ത കാലത്തെ വരള്‍ച്ച ഈ പദ്ധതികളെയെല്ലാം കഷ്ടത്തിലാക്കി. അതിന് പരിഹാരമായാണ് അവര്‍ കാറ്റാടി പാടങ്ങള്‍ നിര്‍മ്മിക്കുന്നത്. 22 … Continue reading ആഫ്രിക്കയിലെ വലിയ കാറ്റാടി പാടം

യൂറോപ്പിലെ ഏറ്റവും വലിയ കരയിലെ കാറ്റാടി പാടം വിപുലീകരിക്കുന്നു

സ്കോട്ലന്റ് First Minister Alex Salmond യൂറോപ്പിലെ ഏറ്റവും വലിയ കാറ്റാടി പാടം വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചു. 140 ടര്‍ബൈന്‍ ഉള്ള Eaglesham Moor (East Renfrewshire) ലെ Whitelee കാറ്റടി പാടത്തിന്റെ ഉത്ഘാടനം നിര്‍വ്വഹിക്കുന്ന അവസരത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. നിര്‍മ്മാതാക്കളായ ScottishPower Renewables ന് പുതിയ 36 ടര്‍ബൈനുകള്‍ കൂടി സ്ഥാപിക്കാനുള്ള അനുമതി നല്‍കി. ഇതുമൂലം £30 കോടി പൗണ്ട് ചിലവുള്ള കാറ്റാടിപ്പാടത്തിന് 250,000 വീടുകള്‍ക്ക് വൈദ്യുതി നല്‍കാനും 300 തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും കഴിയും. First … Continue reading യൂറോപ്പിലെ ഏറ്റവും വലിയ കരയിലെ കാറ്റാടി പാടം വിപുലീകരിക്കുന്നു

പവനോര്‍ജ്ജ വാര്‍ഷിക റിപ്പോര്‍ട്ട്

American Wind Energy Association (AWEA) പവനോര്‍ജ്ജ ഉത്പാദന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു [2008]. ടെസ്സാസ് സംസ്ഥാനമാണ് പനോര്‍ജ്ജത്തിന്റെ കാര്യത്തില്‍ ഏറ്റവും മുമ്പില്‍. മിനസോട്ട (Minnesota), ഏയോവ (Iowa) സംസ്ഥാനങ്ങള്‍ മൊത്തം വൈദ്യുതിയുടെ 7% കാറ്റില്‍ നിന്ന് ഉത്പാദിപ്പിച്ചു. ഏറ്റവും കൂടുതല്‍ പവനോര്‍ജ്ജ വളര്‍ച്ച കണ്ടത് ഇന്‍ഡ്യാന സംസ്ഥാനത്താണ്. പവനോര്‍ജ്ജ വൈദ്യുത കമ്പനികളുടെ കാര്യത്തില്‍ NextEra Energy Resources (പഴയ FPL Energy) ആണ് ഏറ്റവും മുമ്പില്‍. കാറ്റാടി നര്‍മ്മാതാക്കളില്‍ GE Energy ആണ് നേതാവ്. നിക്ഷേപകര്‍ സ്വന്തമാക്കിയ … Continue reading പവനോര്‍ജ്ജ വാര്‍ഷിക റിപ്പോര്‍ട്ട്

Rødsand II ഉള്‍ക്കടല്‍ കാറ്റാടി പാടം

Siemens Energy ല്‍ നിന്നും 90 കാറ്റാടി വാങ്ങി ഡന്‍മാര്‍ക്ക് തീരത്ത് E.ON കാറ്റാടിപ്പാടം നിര്‍മ്മിക്കുന്നു. $32.6 കോടി ഡോളറിന്റെ പ്രൊജക്റ്റാണിത്. 2010 ല്‍ പണി തീരും. ബാള്‍ട്ടിക് കടലില്‍ Lolland ദ്വീപിനടുത്താണ് 207 മെഗാവാട്ടിന്റെ Rødsand II ഉള്‍ക്കടല്‍ കാറ്റാടി പാടം സ്ഥാപിക്കുക. 72 കാറ്റാടിയുള്ള 165.6 MW ന്റെ Rødsand I പ്രോജക്റ്റില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെയാണ് പുതിയ പാടം. Rødsand I നെ Nysted കാറ്റാടി പാടം എന്നാണ് വിളിക്കുന്നത്. 2003 … Continue reading Rødsand II ഉള്‍ക്കടല്‍ കാറ്റാടി പാടം

335 മെഗാവാട്ട് കാറ്റാടി വൈദ്യുതി ഉത്പാദിപ്പിക്കുന്ന E.ON

ടെക്സാസിലെ Roscoe ല്‍ E.ON Climate & Renewables കാറ്റാടി പാടത്തിന്റെ രണ്ടാം ഘട്ടം പ്രവര്‍ത്തനം തുടങ്ങി. ഇപ്പോള്‍ ഈ കാറ്റാടി പാടത്തിന് 335.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. നാല് ഘട്ടങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ ഇത് ലോകത്തിലെ ഏറ്റവും വലിയ കാറ്റാടി പാടമാകും. മൊത്തം ശേഷി 781.5 മെഗാവാട്ടായ ഈ പാടത്തില്‍ ആകെ 627 കാറ്റാടികളാണ് ഉണ്ടാവുക. ഇത് 250,000 വീടുകള്‍ക്ക് വൈദ്യുതി നല്‍കും. “ഞങ്ങള്‍ ലോകം മുഴുവനും കൂടി 1,800 മെഗാവാട്ട് കാറ്റില്‍ നിന്നും … Continue reading 335 മെഗാവാട്ട് കാറ്റാടി വൈദ്യുതി ഉത്പാദിപ്പിക്കുന്ന E.ON

ഇളംകാറ്റ് കാറ്റാടി

Southwest Windpower പുതിയ ചെറു കാറ്റാടി നിര്‍മ്മിച്ചു. Air-X ന്റെ പിന്‍ഗാമിയായ ഇതിന്റെ പേര് Air Breeze എന്നാണ്. ഗ്രിഡില്‍ ബന്ധിപ്പിക്കാതെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. വീട്ടുപകരണങ്ങളായ വാക്വം ക്ലീനറുകള്‍ കൂടാതെ ബോട്ട്, RV, കാബിനുകള്‍ എന്നിവക്കും ഉപയോഗിക്കാം. ഇത് ശബ്ദം കുറഞ്ഞതും ദക്ഷത കൂടിയതുമാണ്. കുറഞ്ഞ കാറ്റിലും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നു. 28mph കാറ്റിന്റെ വേയതയുള്ളപ്പോള്‍ ഇത് 200 വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. കാറ്റിന്റെ വേഗത 6mph ഉള്ളപ്പോഴും ഇത് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. കരയിലേയും ജലത്തിലേയും ആവശ്യത്തിന് … Continue reading ഇളംകാറ്റ് കാറ്റാടി

വടക്കന്‍ ഡെക്കോട്ട 10,000 മെഗാവാട്ടിന്റെ കാറ്റാടികള്‍ സ്ഥാപിക്കും

അടുത്ത 12 വര്‍ഷങ്ങള്‍ക്കുള്ളില്‍ 10,000 മെഗാവാട്ടിന്റെ കാറ്റാടി നിലയങ്ങള്‍ പണിയാനുള്ള ബ്രഹദ് പദ്ധതി തുടങ്ങുന്നു എന്ന് ഗവര്‍ണര്‍ പറഞ്ഞു. ഈ വര്‍ഷാവസാനം ആകുമ്പോഴേക്കും 700 മെഗാവാട്ടിന്റെ പണി പൂര്‍ത്തിയാകും. 2020 നുള്ളില്‍ 10,000 മെഗാവാട്ടും 2030 നകം 15,000 മെഗാവാട്ടും ഉള്ള നിലയങ്ങളാവും പണിതീര്‍ക്കുക. വടക്കന്‍ ഡെക്കോട്ടയേക്കാള്‍ കുറവ് പവനോര്‍ജ്ജ സാദ്ധ്യതയെ അയല്‍ സംസ്ഥാനമായ മിനസോട്ടക്ക്. എന്നാന്‍ അവര്‍ ഇപ്പോള്‍ തന്നെ 1,366 മെഗാവാട്ട് വൈദ്യുതി കാറ്റില്‍ നിന്ന് ഉത്പാദിപ്പിക്കുമ്പോള്‍ വടക്കന്‍ ഡെക്കോട്ട വെറും 345 മെഗാവാട്ട് … Continue reading വടക്കന്‍ ഡെക്കോട്ട 10,000 മെഗാവാട്ടിന്റെ കാറ്റാടികള്‍ സ്ഥാപിക്കും

കാറ്റാടികള്‍ വാവലുകളെ കൊല്ലുന്നു

പവനോര്‍ജ്ജ നിലയങ്ങള്‍ പക്ഷികളെ കൊല്ലുന്നു എന്നത് വളരെ മുമ്പ് തന്നെ തിരിച്ചറിഞ്ഞ സംഗതിയാണ്. എന്നാല്‍ മിക്ക നിലയങ്ങളിലും വാവലുകളാണ് കൂടുതല്‍ ചാവുന്നത്. അവയില്‍ 90% വും പെട്ടെന്നുണ്ടാകുന്ന മര്‍ദ്ദത്തിലെ കുറവുകൊണ്ട് (barotrauma) ആന്തരികമായുണ്ടാകുന്ന മുറിവുകൊണ്ടാണ് അപകടപ്പെടുന്നത്. കുറച്ചു വാവലുകള്‍ മാത്രമേ കാറ്റാടിയുമായുള്ള നേരിട്ടുള്ള കൂട്ടിയിടികാരണം ചാവുന്നത്. "echolocation എന്ന രീതി ഉപയോഗിച്ചാണ് വാവലുകള്‍ വസ്തുക്കളെ കാണുന്നത്. മനുഷ്യ നിര്‍മ്മിതമായ വസ്തുക്കളുമായി അത് വിരളമായേ കൂട്ടിയിടിക്കാറുള്ളു, കാറ്റാടികളുടെ ഇതളുകള്‍ക്ക് സമീപമുള്ള മര്‍ദ്ദക്കുറവ് അവക്ക് മനസിലാക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് കൂടുതലെണ്ണം … Continue reading കാറ്റാടികള്‍ വാവലുകളെ കൊല്ലുന്നു