സിനിമകള്‍ക്ക് എന്തുകൊണ്ട് വളരെ പ്രചാരം കിട്ടുന്നു? ഏറ്റവും നല്ല നാടകങ്ങളോട് അവക്കെ എന്തുകൊണ്ട് മല്‍സരിക്കാനാകുന്നു? ആദ്യത്തെ act ല്‍ തന്നെ ഇതിവൃത്തം വിശദമാക്കിയ മൂന്ന് acts ഉള്ള ഒരു നാടകത്തില്‍ മൊത്തം താല്‍പ്പര്യം നിലനിര്‍ത്തുക ഒരു നഗര സദസിന് വിഷമമാണ്. ആധുനികത പ്രവര്‍ത്തിയുടെ ചുരുക്കം ആവശ്യപ്പെടുന്നു. ചിത്രനാടകങ്ങളില്‍ സംഗ്രഹ രൂപത്തില്‍ ആണ് കഥകള്‍ പറയുന്നത്. ഏറ്റവും കുറച്ച് സമയത്താണ് ഇതിവൃത്തം തുറന്ന് വരുന്നത്. ഒരു വേദി നാടകത്തിന് മൂന്ന് മണിക്കൂര്‍ സമയം വേണമെങ്കില്‍ ഒരു ചിത്രനാടകം ചിത്രങ്ങളിലൂടെ … Continue reading ഹൃസ്വ ശ്രദ്ധ ഇടയകലം സിനിമകളെ പ്രചാരമുള്ളതാക്കുന്നു
ടാഗ്: മനശാസ്ത്രം
കൌമാരക്കാര്‍ അവരുടെ സമയത്തിന്റെ പകുതിയും സ്ക്രീനിന് മുന്നിലാണ് ചിലവാക്കുന്നത്
NBC News ല്‍ വന്ന Common Sense Media ന്റെ റിപ്പോര്‍ട്ട് പ്രകാരം 8 - 12 പ്രായമുള്ള കുട്ടികള്‍ പ്രതിദിനം ഏകദേശം 5 മണിക്കൂറും കൌമാരക്കാര്‍ പ്രതിദിനം 7.5 മണിക്കൂറുകളുമാണ് സ്ക്രീനുകള്‍ക്ക് മുമ്പില്‍ ചിലവാക്കുന്നത്. കുട്ടികളുടെ ഡിജിറ്റല്‍ സ്വഭാവങ്ങളും സ്കൂളുകളിലേയും വീടുകളിലേയും പരിപാടികളുടെ തോതും പഠിച്ചതില്‍ നിന്നാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്. കുട്ടികള്‍ സ്കൂളിലേക്കുള്ള ഗൃഹപാഠത്തിന് വേണ്ടി സ്ക്രീന്‍ ഉപയോഗിക്കുന്നതിനെ ഇവിടെ കണക്കാക്കിയിട്ടില്ല. സ്മാര്‍ട്ട്ബോര്‍ഡുകളും സ്ക്രൂള്‍ കമ്പ്യൂട്ടറുകളും മിക്ക ക്ലാസുകളുടേയും ഭാഗമാണല്ലോ. ക്യാനഡയിലെ Université de … Continue reading കൌമാരക്കാര്‍ അവരുടെ സമയത്തിന്റെ പകുതിയും സ്ക്രീനിന് മുന്നിലാണ് ചിലവാക്കുന്നത്
കൊറോണവൈറസും മാനസികാരോഗ്യവും
Harriet Fraad, Richard Wolff Economic Update
നവലിബറലിസം, പരിപൂര്‍ണ്ണതാസിദ്ധാന്തം, മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഇവ തമ്മിലുള്ള ബന്ധം
Thomas Curran
ചൈനയില്‍ മാതൃക സ്ത്രീ രൂപ കാഴ്ചയെക്കുറിച്ചുള്ള വീക്ഷണങ്ങള്‍ മാറുന്നു
ചൈനയിലെ ചെറുപ്പക്കാരികളായ സ്ത്രീകള്‍ മുമ്പത്തേതിലും കൂടുതല്‍ വ്യക്തി സ്വാതന്ത്ര്യമുള്ള, വരുമാനമുള്ള, പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ ലഭ്യമായ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിലാണ് ജീവിക്കുന്നത്. അത് സ്ത്രീ സൌന്ദര്യത്തെക്കുറിച്ചുള്ള അവരുടെ വീക്ഷണങ്ങളെ മാറ്റുന്നു. അവര്‍ ആംഗ്ലോ-യൂറോപ്യന്‍ സൌന്ദര്യ ചിത്രത്തെയാണ് ശരിക്കും അംഗീകൃതമാക്കുന്നത്. അത് പാശ്ചാത്യവല്‍ക്കരിച്ച സംസ്കാരം മാത്രമല്ല, പകരം മാറുന്ന ജന്റര്‍ കടമകള്‍, ചൈനീസ് സമ്പദ്‍വ്യസ്ഥയിലെ വര്‍ദ്ധിച്ച ഉപഭോഗ സംസ്കാരം തുടങ്ങി പല ഘടകങ്ങളുടെ ഒരു കൂടിച്ചേരലാണ്. അത് അതിവേഗം വളരുകയാണ്. അമേരിക്കയിലെ സ്ത്രീകളെക്കാളേറെ ചൈനീസ് സ്ത്രീകള്‍ അവരുടെ സ്വന്തം ശരീര … Continue reading ചൈനയില്‍ മാതൃക സ്ത്രീ രൂപ കാഴ്ചയെക്കുറിച്ചുള്ള വീക്ഷണങ്ങള്‍ മാറുന്നു
അനാഥരായ ചിമ്പാന്‍സികളുടെ വര്‍ദ്ധിക്കുന്ന വേദന
ആണ്‍ പെണ്‍ സന്തതികളുടെ പേശികളുടെ ഭാരം പ്രായം കൂടുന്നതനുസരിച്ച് വര്‍ദ്ധിച്ച് വരും. എന്നിരുന്നാലും മുലകുടി മാറിയതിന് ശേഷം അമ്മ നഷ്ടപ്പെട്ട ചിമ്പാന്‍സി സന്തതിക്ക് അമ്മയോടൊപ്പം ജീവിക്കുന്ന സന്തതികളേക്കാള്‍ കുറവ് പേശീ ഭാരമേ ഉണ്ടാകൂ. അത് കൂടാതെ ആധിപത്യ നിലവെച്ച് അളക്കാവുന്ന ഉയര്‍ന്ന സാമൂഹ്യ സ്ഥിതിയുള്ള അമ്മമാരുടെ കുട്ടികള്‍ക്കും കൂടുതല്‍ പേശീ ഭാരം ഉണ്ടാകും. വന്യ ചിമ്പാന്‍സികളില്‍ അമ്മമാരുടെ സാന്നിദ്ധ്യവും അവരുടെ സാമൂഹ്യ സ്ഥിതിയും സന്തതികളുടെ phenotype നെ ബാധിക്കുന്നു എന്ന് ഈ പഠനം കാണിക്കുന്നു. സന്തതികള്‍ പൂര്‍ണ്ണ … Continue reading അനാഥരായ ചിമ്പാന്‍സികളുടെ വര്‍ദ്ധിക്കുന്ന വേദന
ശാരീരികമായ ശിക്ഷ ഫലപ്രദമല്ലെന്ന് മാത്രമല്ല അത് മാനസികാരോഗ്യ കുഴപ്പങ്ങളും ഉണ്ടാക്കും
രക്ഷകര്‍ത്താക്കള്‍ ശിക്ഷിക്കുന്ന കുട്ടികള്‍ കൂടുതല്‍ അക്രമാസക്തമായ സ്വഭാവമുള്ളവരും മാനസികാരോഗ്യ അസ്വസ്ഥതകളുള്ളവരും ആയി മാറുന്നു എന്ന് American Academy of Pediatrics ന്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം കണ്ടെത്തി. കുട്ടികളെ അച്ചടക്കമുള്ളവരാക്കാനുള്ള ഫലപ്രദമായ വഴികളെക്കുറിച്ചുള്ള അതിന്റെ ഉപദേശം പരിഷ്കരിച്ചുകൊണ്ട് നടത്തിയ ഒരു നയ പ്രസ്ഥാവനയില്‍ AAP പറഞ്ഞു, “നാണക്കേടോ അവഹേളനയോ” കാരണമായേക്കാവുന്ന “വാക്കുകൊണ്ടുള്ള പീഡന”വും മാതാപിതാക്കള്‍ ഉപേക്ഷിക്കണം. “കുട്ടികളോടുള്ള എല്ലാത്തരത്തിലുമുള്ള ശാരീരികമായ ശിക്ഷയും ചീത്തവിളിയും നാണംകെടുത്തലും ഉള്‍പ്പടെയുള്ള വിരോധമുളള അച്ചടക്ക പദ്ധതികള്‍ ഹൃസ്വ കാലത്ത് ചെറിയ ഫലമാത്രമേ തരുകയുള്ളു എന്ന് … Continue reading ശാരീരികമായ ശിക്ഷ ഫലപ്രദമല്ലെന്ന് മാത്രമല്ല അത് മാനസികാരോഗ്യ കുഴപ്പങ്ങളും ഉണ്ടാക്കും
ചെറിയ സ്ക്രീനില്‍ വരുന്ന വാര്‍ത്ത ഉള്ളടക്കത്തോട് വായനക്കാര്‍ കുറവ് ശ്രദ്ധയേ കൊടുക്കുന്നുള്ളു
നിങ്ങള്‍ക്ക് വാര്‍ത്തകള്‍ കിട്ടുന്നത് സ്മാര്‍ട്ട് ഫോണില്‍ നിന്നാണെങ്കില്‍ വലിപ്പം പ്രശ്നമാണ്. ചെറിയ സ്ക്രീനില്‍ നിങ്ങള്‍ വീഡിയോ കാണുമ്പോള്‍ ഹൃദയ സ്പന്ദന വ്യത്യാസം കുറയുന്നു, വിയര്‍പ്പിന്റെ മാറ്റങ്ങള്‍ ഇല്ലാതാകുന്നു. ഇവ രണ്ടും ഉള്ളടക്കത്തോടുള്ള കുറഞ്ഞ ശ്രദ്ധയുടേയും engagement ന്റേയും സൂചകങ്ങളാണ്. University of Michigan ഉം Texas A&M University യും നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ഏത് സമയത്തും ഏത് സ്ഥലത്തും, വളരെ വലിയ എണ്ണം പൌരന്‍മാരുടെ വാര്‍ത്ത ഉപഭോഗത്തിന് മൊബൈല്‍ സാങ്കേതിക വിദ്യ സൌകര്യം നല്‍കുന്നുവെങ്കിലും … Continue reading ചെറിയ സ്ക്രീനില്‍ വരുന്ന വാര്‍ത്ത ഉള്ളടക്കത്തോട് വായനക്കാര്‍ കുറവ് ശ്രദ്ധയേ കൊടുക്കുന്നുള്ളു
ഫോണിന്റെ ചലനത്തെ ഉപയോഗിച്ച് വ്യക്തിത്വ വിഭാഗങ്ങളെ കണ്ടെത്താം
accelerometers ഫോണിന്റെ ചലനത്തെ അളക്കാനുള്ള ചെറു സെന്‍സറുകളാണ്. step-counting പോലുള്ള ആപ്പുകള്‍ അതുപയോഗിച്ച് പ്രവര്‍ത്തിക്കുന്നു. മൊബൈല്‍ ഫോണിന്റെ ആ accelerometers ല്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് ഗവേഷകര്‍ക്ക് ആളുകളുടെ വ്യക്തിത്വങ്ങള്‍ പ്രവചിക്കാനാകും. ഫോണ്‍വിളികള്‍, മെസേജുകള്‍ തുടങ്ങിയവയുടെ ലോഗുകള്‍ വെച്ച് വ്യക്തിത്വങ്ങള്‍ പ്രവചിക്കാനാകും എന്ന് മുമ്പ് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നല്ലോ. accelerometer ഡാറ്റ അതിനെ കൂടുതല്‍ കൃത്യമാക്കുന്നു എന്ന് പുതിയ പഠനം കാണിക്കുന്നു. എത്ര വേഗത്തില്‍ നടക്കുന്നു, എത്ര ദൂരം നടക്കുന്നു, രാത്രിയില്‍ എപ്പോള്‍ ഫോണ്‍ എടുക്കുന്നു തുടങ്ങിയവക്ക് … Continue reading ഫോണിന്റെ ചലനത്തെ ഉപയോഗിച്ച് വ്യക്തിത്വ വിഭാഗങ്ങളെ കണ്ടെത്താം
അദൃശ്യമായ കൌശലം: നമ്മുടെ ഡാറ്റ നമ്മള്‍ക്കെതിരെ ഉപയോഗിക്കുന്നതിനെക്കുറിച്ച്
നമ്മുടെ കമ്പ്യൂട്ടറുകളിലെ നമ്മെക്കുറിച്ചുള്ള ഡാറ്റ നാം തന്നെ നിയന്ത്രിക്കുന്ന യുഗത്തില്‍ നിന്ന്നമ്മുടെ അവകാശങ്ങള്‍ അര്‍ത്ഥമില്ലാത്തതാകുന്ന പരിതസ്ഥിതിയില്‍, നമുക്ക് നിരീക്ഷിക്കാനാകാത്ത് ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ക്കകത്ത്, നമുക്ക് ലഭ്യമല്ലാത്ത ഡാറ്റ സംഭരിച്ച്, നമുക്ക് നിയന്ത്രിക്കാനാകാത്ത മാപിനികള്‍ (sensors) ഉള്ള ഉപകരണങ്ങളിലേക്ക് മാറിയിരിക്കുകയാണ്. പെട്ടന്ന് തന്നെ സാധാരണമായത് നമ്മളില്‍ നിന്ന് അകത്തപ്പെട്ടു. നമ്മുടെ ഉപകരണങ്ങളോട് ഇടപെടുന്നത് എന്നതില്‍ നിന്നും നമുക്ക് യാതൊരു നിയന്ത്രണവും ഇല്ലാത്ത ഒരു അറിവും ഇല്ലാത്ത നമ്മള്‍ ഡാറ്റ സൃഷ്ടിക്കുന്ന ഉപകരണങ്ങളുമായി ഇടപെടുന്നതായി മാറി. ഇപ്പോള്‍ തന്നെ നടക്കുന്ന ചൂഷണത്തിന്റേയും … Continue reading അദൃശ്യമായ കൌശലം: നമ്മുടെ ഡാറ്റ നമ്മള്‍ക്കെതിരെ ഉപയോഗിക്കുന്നതിനെക്കുറിച്ച്