Ian Henderson, a veteran OPCW inspector José Bustani, OPCW's former chief
ടാഗ്: യുദ്ധം
യുദ്ധ യന്ത്രം എല്ലായിപ്പോഴും ജയിക്കും
Effect of American president's decision Biden vs. Trump on Foreign Policy Empire Files but the fact is there are many more people outside the united states who are impacted by the decisions of the american president than those who live within its borders
OPCW ന്റെ സിറിയ മറച്ചുവെക്കല്‍
Aaron Maté
യുദ്ധക്കുറ്റ ഭയം ഉണ്ടെങ്കിലും സൌദി അറേബ്യയുമായി ആയുധ കരാറില്‍ ഏര്‍പ്പെടാന്‍ അമേരിക്കക്ക് സമ്മതമാണ്
സൌദി അറേബ്യയുമായി $129 കോടി ഡോളറിന്റെ ആയുധ വില്‍പ്പ കരാര്‍ അംഗീകരിച്ചു എന്ന് ഒബാമ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. യെമനില്‍ അവര്‍ യുദ്ധക്കുറ്റം നടത്തുന്നു എന്ന വാര്‍ത്തയുടെ ഇടക്കാണ് ഇത്. Boeing ഉം Raytheon ഉം നിര്‍മ്മിക്കുന്ന പതിനായിരക്കണക്കിന് ബോംബുകളും മറ്റ് ആയുധങ്ങളും വില്‍ക്കാനുള്ള അനുമതി State Department നല്‍കി. അമേരിക്കയുടെ പിന്‍തുണയോടെ യെമനില്‍ സൌദി നടത്തുന്ന ബോംബിടല്‍ പരിപാടിയാല്‍ കുറഞ്ഞ ആയുധ സംഭരിണി ഇത് replenish. സൌദി സഖ്യം നടത്തുന്ന ബോംബിടല്‍ യുദ്ധക്കുറ്റമാണെന്ന് Amnesty International മുന്നറീപ്പ് … Continue reading യുദ്ധക്കുറ്റ ഭയം ഉണ്ടെങ്കിലും സൌദി അറേബ്യയുമായി ആയുധ കരാറില്‍ ഏര്‍പ്പെടാന്‍ അമേരിക്കക്ക് സമ്മതമാണ്
അമേരിക്ക വ്യോമാക്രമണം നടത്തിയ അഫ്ഗാനിസ്ഥാനിലെ ആശുപത്രിയിലെ തെളിവുകള്‍ അമേരിക്ക നശിപ്പിച്ചിരിക്കാം
അമേരിക്കയുടെ വ്യോമാക്രമണത്താല്‍ തകര്‍ന്ന അഫ്ഗാനിസ്ഥാനിലെ ആശുപത്രിയിലേക്ക് അമേരിക്കയുടെ ഒരു ടാങ്ക് കടന്ന് കയറിയത്, യുദ്ധക്കുറ്റ അന്വേഷണത്തിന്റെ സാദ്ധ്യതയില്‍ തെളിവുകള്‍ അമേരിക്കന്‍ സൈന്യം നശിപ്പിക്കാന്‍ വേണ്ടിയാകും എന്ന് സംശയമുണ്ടെന്ന് Doctors Without Borders പറയുന്നു. ഒക്റ്റോബര്‍ 3 ന് അഫ്ഗാനിസ്ഥാനിലെ Kunduz ലെ ആശുപത്രിയില്‍ നടന്ന വ്യോമാക്രമണത്തില്‍ 12 ആരോഗ്യ പ്രവര്‍ത്തകരും 10 രോഗികളും കൊല്ലപ്പെട്ടു. 33 ആളുകളെ കാണാതായി. അമേരിക്കയുടെ ടാങ്ക് "അറിയിപ്പൊന്നുമില്ലാതെ ബലപ്രയോഗത്തിലൂടെ കടന്ന് വന്ന് വസ്തുക്കളും, തെളിവുകളും നശിപ്പിച്ചു, മാനസിക സമ്മര്‍ദ്ദവും ഭയവും ഉണ്ടാക്കി," … Continue reading അമേരിക്ക വ്യോമാക്രമണം നടത്തിയ അഫ്ഗാനിസ്ഥാനിലെ ആശുപത്രിയിലെ തെളിവുകള്‍ അമേരിക്ക നശിപ്പിച്ചിരിക്കാം
2002 ല്‍ ഇറാഖില്‍ അമേരിക്ക നടത്തിയ യുദ്ധത്തെ ബ്ലയര്‍ പിന്‍തുണച്ചു എന്ന് ചോര്‍ന്ന മെമ്മോ കാണിക്കുന്നു
2002 ല്‍ ഇറാഖിലെ അമേരിക്കയുടെ സൈനിക നടപടിയില്‍ കൈയ്യേറ്റം തുടങ്ങുന്നതിന് ഒരു വര്‍ഷം മുമ്പ് തന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലയല്‍ അതിനെ പിന്‍തുണച്ചു എന്ന് പ്രസിദ്ധപ്പെടുത്തിയ രേഖകള്‍ കാണിക്കുന്നു. അന്നത്തെ U.S. Secretary of State ആയ Colin Powell എഴുതിയ മെമ്മോ, ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഹിലറി ക്ലിന്റണ്‍ അവരുടെ സ്വകാര്യ സെര്‍വ്വറില്‍ സൂക്ഷിച്ചിരുന്ന ഒരു കൂട്ടം ഇമെയിലുകളുടെ കൂട്ടത്തില്‍ നിന്ന് Daily Mail ന് ലഭിച്ചു. "ഇറാഖില്‍ സൈനിക നടപടി അവശ്യമാണ്, ബ്ലയര്‍ … Continue reading 2002 ല്‍ ഇറാഖില്‍ അമേരിക്ക നടത്തിയ യുദ്ധത്തെ ബ്ലയര്‍ പിന്‍തുണച്ചു എന്ന് ചോര്‍ന്ന മെമ്മോ കാണിക്കുന്നു
ഇറ്റലിയെ കൈക്കൂലി കൊടുത്താണ് യുദ്ധത്തിനിറക്കിയത്, 1915
എന്തുകൊണ്ടാണ് ഇറ്റലി യുദ്ധത്തില്‍ പങ്കെടുത്തത്? ഇറ്റലിയെ യുദ്ധത്തിനിറക്കാന്‍ ബ്രിട്ടണ്‍, ഫ്രാന്‍സ്, റഷ്യ എന്നിവര്‍ എന്ത് സംവിധാനം ഉപയോഗിച്ചാണ് ലേഖനങ്ങള്‍ വ്യക്തമാക്കുന്നില്ല. Austria-Hungaryയോട് യുദ്ധം പ്രഖ്യാപിക്കുന്നതിന് ഒരു മാസം മുമ്പ് ഈ രാജ്യങ്ങളെല്ലാം Treaty of London എന്ന ഒരു രഹസ്യ കരാറില്‍ ഒപ്പുവെച്ചിരുന്നു. ആ കരാര്‍ ശരിക്കും ഒരു കൈക്കൂലി പോലെയാണ്: ഇറ്റലി യുദ്ധത്തില്‍ പ്രവേശിക്കുന്നു. പകരം ഇറ്റലി യുദ്ധത്തില്‍ തോല്‍പ്പിക്കാന്‍ പോകുന്നു എന്ന് പ്രതീക്ഷിക്കുന്ന ഓസ്ട്രിയ-ഹംഗറി, ജര്‍മ്മനി, തുര്‍ക്കി എന്നിവര്‍ 1915 ല്‍ കൈവശം വെച്ചിരിക്കുന്ന … Continue reading ഇറ്റലിയെ കൈക്കൂലി കൊടുത്താണ് യുദ്ധത്തിനിറക്കിയത്, 1915
ഏറ്റവും വിഷമകരമായ കാര്യം ഞങ്ങള്‍ക്ക് ഒരു കുട്ടിയെ നഷ്ടപ്പെടുന്നതാണ്
Abs Hospital ലെ പോഷകാഹാരക്കുറവ് വാര്‍ഡ് ലെ ഡോക്റ്റര്‍മാരും നഴ്സുമാരും എപ്പോഴും പിടിവലിയാണ്. എത്തിച്ചേരുന്ന ശോഷിച്ച കുട്ടികളെ കാണാനായി ദിവസത്തില്‍ അവശ്യം സമയം കിട്ടുന്നില്ല. എന്നാല്‍ ഇത്രയേറെ കാര്യങ്ങള്‍ ഇതുവരെ മോശമായിരുന്നില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ വൈദ്യുതി ദിവസവും ഇല്ലാതാകുന്നു. ഇന്ധനത്തിന്റെ ഉയര്‍ന്ന വില കാരണം അവര്‍ക്ക് ജനറേറ്റര്‍ സ്ഥിരമായി പ്രവര്‍ത്തിക്കാനാകുന്നില്ല. അത് സംഭവിക്കുമ്പോള്‍ അവരുടെ മോണിറ്ററുകളും വെന്റിലേറ്ററുകളും നിര്‍ത്തിവെക്കുന്നു. രക്ഷപെടുത്താനാകുമായിരുന്ന കുട്ടികള്‍ മരിക്കുന്നു. "ഈ യുദ്ധത്തിലോ വ്യോമാക്രമണത്തിലോ കൊല്ലപ്പെടാത്തവരുണ്ടോ? അവര്‍ മരുന്ന് കിട്ടാതെ മരിക്കും," CNN … Continue reading ഏറ്റവും വിഷമകരമായ കാര്യം ഞങ്ങള്‍ക്ക് ഒരു കുട്ടിയെ നഷ്ടപ്പെടുന്നതാണ്
യഥാര്‍ത്ഥ ഭീകരര്‍
LOWKEY – Don’t Attack Iran
വടക്കന്‍ കൊറിയയുമായുള്ള യുദ്ധം
War With North Korea - Propaganda vs. Reality Tim Shorrock Empire File 078