നടന്‍ Robert De Niro യുടെ Michelin അംഗീകാരം കിട്ടിയിട്ടുള്ള ഹോട്ടലുകള്‍ വംശനാശം വന്നുകൊണ്ടിരിക്കുന്ന നീല ചിറകുള്ള ട്യൂണയെ ഉപഭോക്താക്കളെ അറിയിക്കാതെ വില്‍ക്കുന്നു. DNA പരിശോധനയിലാണ് മീന്‍ നീല ചിറകുള്ള ട്യൂണയാണെന്ന് മനസിലായത്. നാല് ഭൂഖണ്ഡങ്ങളിലായി 21 ഹോട്ടലുകള്‍ ഉള്ള നോബു(Nobu) ലെ സ്ഥിരം സന്ദര്‍ശകരാണ് മഡോണ, കേറ്റ് വിന്‍സ്ലെറ്റ്, ലിയോനാര്‍ഡോ ഡി കാപ്രിയോ തുടങ്ങിയ സെലിബ്രിറ്റികള്‍. ലണ്ടനിലെ മൂന്ന് നോബു ഹോട്ടലുകളില്‍ ഗ്രീന്‍പീസിന്റെ പ്രവര്‍ത്തകര്‍ ട്യൂണാ കറികള്‍ ഓര്‍ഡര്‍ ചെയ്തു. ഏത് സ്പീഷിസിലുള്ള ട്യൂണ ആണെന്ന് … Continue reading നീല ചിറകുള്ള ട്യൂണയെ തിന്നുമ്പോള്‍
ടാഗ്: സംരക്ഷണം
നിര്‍ദോഷമായ തെറ്റുകളും അവയുടെ ഗൗരവമായ പരിണതഫലങ്ങളും
ജീവനുള്ള ഉരഗങ്ങളേയും പവിഴപുറ്റ് ശകലങ്ങളും ആനക്കൊമ്പില്‍ തീര്‍ത്ത ശില്‍പ്പങ്ങളുമൊക്കെയായി ആണ് ബ്രിട്ടണിലെ ടൂറിസ്റ്റുകള്‍ ലോക സഞ്ചാരം കഴിഞ്ഞ് തിരിച്ചുവരുന്നത്. World Wildlife Federation (WWF) ന്റെ കണക്ക് പ്രകാരം ഇവയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെട്ടുക്കുന്ന 10 പ്രധാന സാധനങ്ങളില്‍ ആദ്യത്തെ മൂന്നണ്ണം. കടുവ, കാണ്ടാമൃഗം, കടല്‍കുതിര തുടങ്ങിയവയുടെ ഭാഗങ്ങള്‍ ചേര്‍ന്ന പരമ്പരാഗത ചൈനീസ് മരുന്നുകളും പാമ്പിന്റേയും അരണ തുടങ്ങിയവയുടെ തൊലുകൊണ്ട് നിര്‍മ്മിച്ച ഷൂ, ഹാന്‍ഡ് ബാഗ് തുടങ്ങിയവയും ഈ പട്ടികയില്‍ ഉള്‍പ്പെടും. കഴിഞ്ഞ വര്‍ഷം UK കസ്റ്റംസ് … Continue reading നിര്‍ദോഷമായ തെറ്റുകളും അവയുടെ ഗൗരവമായ പരിണതഫലങ്ങളും
സൈക്കിള്‍ ചാമ്പ്യന്‍ ഇപ്പോള്‍ ഓസ്റ്റിനിലെ വെള്ളം കുടിയന്‍
ടെസ്സാസിന്റെ ഒരു ഇഷ്ടപുത്രനാണ് ലാന്‍സ് ആംസ്ട്രോങ്ങ്(Lance Armstrong). മോഡല്‍ പ്രജയായ അദ്ദേഹം സൈക്കിളിങ്ങിനെക്കാളധികം സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെയാണ് അറിയപ്പെടുന്നത്. ഏഴ് പ്രവശ്യം Tour de France നേടിയ അദ്ദേഹം ഒരേക്കര്‍ ഉദ്യാനവും നീന്തല്‍ കുളവുമുള്ള അദ്ദേഹത്തിന്റെ സ്പാനിഷ് കൊളോണിയല്‍ വീട് കഴിഞ്ഞ ജൂലൈയില്‍ 12.54 ലക്ഷം ലിറ്റര്‍ ജലം ഉപയോഗിച്ചു എന്ന് നഗരത്തിലെ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജലത്തിന്റെ വലിയ ഉഴുക്കാണിത്. നഗരത്തിലെ ശരാശരി വീടുകളില്‍ വേനല്‍കാലത്ത് ഉപയോഗിക്കുന്നതിന്റെ 38 മടങ്ങ് ആണിത്. പുല്‍ത്തകിടി നനക്കലൊക്കെ ഒഴുവാക്കി … Continue reading സൈക്കിള്‍ ചാമ്പ്യന്‍ ഇപ്പോള്‍ ഓസ്റ്റിനിലെ വെള്ളം കുടിയന്‍
കുറച്ച് കഴിക്കു, പരിസ്ഥിതി സംരക്ഷിക്കു
അമേരിക്കയുടെ ഊര്‍ജ്ജ ഉപഭോഗത്തിന്റെ 19% ആഹാരം ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനുമാണ് ഉപയോഗിക്കുന്നത്. Cornell University ലെ David Pimentel ഉം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും Human Ecology ജേണലില്‍ എഴുതിയ ലേഖനത്തിലാണ് ഇങ്ങനെ പറയുന്നത്. ശരാശരി അമേരിക്കക്കാരന്‍ ഒരു ദിവസം 3,747 കാലറി ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്ന ആഹാരമാണ് അകത്താക്കുന്നത്. ആരോഗ്യ വിദഗ്ധര്‍ ഉപദേശിക്കുന്നതിനേക്കാള്‍ 1,200 കാലറി കൂടുതല്‍. പ്രധാന ആഹാര വസ്തുക്കളേക്കളായ അരി, ഉരുളക്കിഴങ്ങ്, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ ഇവയെക്കാള്‍ ജങ്ക് ഫുഡ്, മൃഗ ഉത്പന്നങ്ങള്‍ തുടങ്ങിയവക്ക് കൂടുതല്‍ ഊര്‍ജ്ജം … Continue reading കുറച്ച് കഴിക്കു, പരിസ്ഥിതി സംരക്ഷിക്കു
സ്പെയിനിലെ സര്‍ക്കാര്‍ ആള്‍ കുരങ്ങന്‍മാര്‍ക്ക് മനുഷ്യാവകാശ പരിരക്ഷ നല്‍കുന്നു
സ്പെയിനിലെ പാര്‍ലമെന്റ് പാസാക്കിയ നിയമം അനുസരിച്ച് ആള്‍ക്കുരങ്ങുകള്‍ക്ക് (Great apes)സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും ഉണ്ട്. ചിമ്പാന്‍സി, ഗോറില്ല, ഒറാങ്ങുട്ടാന്‍, ബോണോബോ തുടങ്ങിയ വംശങ്ങള്‍ക്കാണ് ഈ ചരിത്ര പ്രധാനമായ നിഅയം പരിരക്ഷനല്‍കുന്നത്. 1993 ല്‍ തുടങ്ങിയ Great Apes Project നോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സ്പെയിനിലെ പാര്‍ലമെന്റിന്റെ പരിസ്ഥിതി കമ്മറ്റി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ആവശ്യപ്രകാരം പീഡിപ്പിക്കലിന് പകരം രാജ്യത്ത് "non-human hominids" നും ജീവിക്കാനും സ്വാതന്ത്ര്യം അനുഭവിക്കാനുമുള്ള അവകാശം ഉണ്ട്. തത്വചിന്തകരായ Peter Singer ഉം Paola Cavalieri … Continue reading സ്പെയിനിലെ സര്‍ക്കാര്‍ ആള്‍ കുരങ്ങന്‍മാര്‍ക്ക് മനുഷ്യാവകാശ പരിരക്ഷ നല്‍കുന്നു
ജലത്തിന്റെ അമിതോപഭോഗം
പോപ്പ് ഇതിഹാസമായ സിലീന്‍ ഡിയോണ്‍ (Celine Dion) കഴിഞ്ഞ വര്‍ഷം 2.5 കോടി ലിറ്റര്‍ ജലം അവരുടെ ജൂപ്പിറ്റര്‍ ദ്വീപിലുള്ള (Jupiter Island, Fla.) വസതില്‍ ഉപയോഗിച്ചു. കഴിഞ്ഞ 2 വര്‍ഷമായി ഫ്ലോറിഡയില്‍ അനുഭവിക്കുന്ന വരള്‍ച്ച സമയത്താണ് ഇതെന്ന് ഓര്‍ക്കുക. Palm Beach Post നടത്തിയ ഒരു പഠനത്തില്‍ ആണ് ഇത് കണ്ടത്. ഫ്ലോറിഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന U.S. Water Institute ന്റെ അഭിപ്രായത്തില്‍ അവിടെ സാധാരണ ആളുകള്‍ 644.3 ലിറ്റര്‍ ആണ് പ്രതിദിനം ഉപയോഗിക്കുന്നത്. ഇതിന്റെ … Continue reading ജലത്തിന്റെ അമിതോപഭോഗം
ഭൗമ സംരക്ഷണം തൊഴിലില്‍
1. കമ്പ്യൂട്ടര്‍ ഓഫ് ചെയ്യുക: Sierra Club ന്റെ അഭിപ്രായത്തില്‍ 100 കോടി ഡോളറിന് തുല്ല്യമായ വൈദ്യുതി ആണ് ബിസിനസ്സ് സ്ഥാപനങ്ങള്‍ പാഴാക്കുന്നത്. ഈ സംഖ്യ കുറക്കുന്നതിനായി വീട്ടിലേക്ക് പോകുന്നതിന് മുമ്പ് താങ്കളുടെ കമ്പ്യൂട്ടര്‍ ഓഫ് ചെയ്യാന്‍ മറക്കരുത്. ( IT ഡിപ്പാര്‍ട്ട് മെന്റിനോട് ആലോചിച്ചിട്ട് വേണം അതു ചെയ്യാന്‍, ചിലപ്പോള്‍ രാത്രിയില്‍ ബാക്ക് അപ്പോ മറ്റോ നടക്കുന്നുണ്ടാകും.) പകല്‍ സമയത്തും ഉപയോഗമില്ലാത്തപ്പോള്‍ sleep ലേക്ക് പോകാന്‍ കമ്പ്യൂട്ടറില്‍ സെറ്റ് ചെയ്യാം. 70% വൈദ്യുതി ഉപയോഗം അത് … Continue reading ഭൗമ സംരക്ഷണം തൊഴിലില്‍
ഇനി 1411 കടുവകള്‍ മാത്രം ഇന്‍ഡ്യന്‍ കാടുകളില്‍ അവശേഷിക്കുന്നു
ഇന്‍ഡ്യയിലെ സംരക്ഷിത വന ഭൂമിയില്‍ ഇനി 1411 കടുവകള്‍ മാത്രം അവശേഷിക്കുന്നു. ഇത് 2001-2002 ലെ എണ്ണത്തിന്റെ പകുതിയാണ്. National Tiger Conservation Authority യുടെ കണക്കുകള്‍ക്കനുസരിച്ച് ഇന്‍ഡ്യയിലെ കടുവകളുടെ എണ്ണം 1,165 നും 1,657 നും ഇടക്കാണ്. ശരാശരി 1,411. 2001-2002 ള്‍ ഇന്‍ഡ്യയില്‍ 3,642 കടുവകള്‍ ഉണ്ടായിരുന്നു. നല്ല ആവാസ സ്ഥലങ്ങളുടെ അപര്യാപ്ത്തതയും poaching ഉം കാരണമാണ് ഇവയുടെ എണ്ണം ഇങ്ങനെ കൂറയുന്നത്. എന്നിരുന്നാലും പ്രതീക്ഷയുണ്ടെന്നാണ് Tiger Project ന്റെ സെക്രട്ടറി രാജേഷ് ഗോപാല്‍ … Continue reading ഇനി 1411 കടുവകള്‍ മാത്രം ഇന്‍ഡ്യന്‍ കാടുകളില്‍ അവശേഷിക്കുന്നു
സ്രാവ് ദയ ഇല്ലാത്ത ഒരു നരഭോജി ആണോ
അല്ല. അവ ശരിക്കുമൊരു predator അല്ല. 1970 നു ശേഷം വളരേധികം സ്രാവ് വംശങ്ങളില്‍ അവയുടെ എണ്ണം 95% ല്‍ അധികം കുറഞ്ഞതായി World Conservation Union(IUCN) കണ്ടെത്തിയതായി Reuter ന്റെ Timothy Gardner പ്രസിദ്ധപ്പെടുത്തിയ ഒരു റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവുമധികം നാശം ഉണ്ടായത് tiger, bull, scalloped hammerhead സ്രാവുകള്‍ക്കാണ്. ഇവ IUCN ന്റെ 2008 Red List ല്‍ മറ്റ് വംശനാശം നേരിടുന്ന ജീവികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. great hammerhead സ്രാവിനെ 2007 Red … Continue reading സ്രാവ് ദയ ഇല്ലാത്ത ഒരു നരഭോജി ആണോ
അയക്കുള്ള(clothesline) നിരോധനം ഒന്റാറിയോ (Ontario) നീക്കം ചെയ്യുന്നു
വീടിന് പുറത്ത് വലിച്ചു കെട്ടിയിട്ടുള്ള അയ ഒന്റാറിയോ യില്‍ നിയമപ്രകാരം നിരോധിച്ചിരുന്നു. നഗരത്തിന്റെ ഭംഗി കുറക്കുമെന്ന കാരണത്താല്‍. എന്നാല്‍ ഇപ്പോള്‍ ഒറ്റ തിരിഞ്ഞുള്ള വീടുകള്‍ക്കും detach ചെയ്തിട്ടുള്ള വീടുകള്‍ക്കും ഈ നിയമം അയവു വരുത്താന്‍ അവര്‍ പദ്ധതി ആലോചിക്കുന്നു. വര്‍ഷം തൊറും ശരാശരി വസ്ത്രം ഉണക്കാന്‍ ഏകദേശം 900 kilowatt hours വൈദ്യുതി ഒരു വീട് ഉപയോഗിക്കുന്നുണ്ട്. അത് ഗാര്‍ഹിക വൈദ്യുതോപയോഗത്തിന്റെ ഏകദേശം 6% വരും. ഊര്‍ജ്ജ വകുപ്പ് മന്ത്രി ജെറി ഫിലിപ്പിന്റെ (Gerry Phillips) അഭിപ്രായത്തില്‍ … Continue reading അയക്കുള്ള(clothesline) നിരോധനം ഒന്റാറിയോ (Ontario) നീക്കം ചെയ്യുന്നു