ഞങ്ങളെന്തിന് ജാഥനടത്തുന്നു

'The Next One Won't be Biblical' poster, one of the winners of the People's Climate March design contest.(Poster: Ellie and Akira Ohiso) സെപ്റ്റംബര്‍ 21 ഞായറാഴ്ച് മാന്‍ഹാറ്റനില്‍ വലിയൊരു ജനക്കൂട്ടം ജാഥ നയിക്കും. കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ഏറ്റവും വലിയ ജാഥയായിരിക്കും അത്. ന്യൂയോര്‍ക്കില്‍ അടുത്തകാലത്ത് നടക്കുന്ന വലിയ സംഭവമായിരിക്കും. 1,000 ല്‍ അധികം സംഘടനകള്‍ ആണ് ഈ ജാഥ സംഘടിപ്പിക്കുന്നു. പരിസ്ഥിതി സംഘടനകള്‍, സാമൂഹ്യ നീതി സംഘടനകള്‍, വിശ്വാസികളുടെ … Continue reading ഞങ്ങളെന്തിന് ജാഥനടത്തുന്നു

ജനങ്ങളുടെ കാലാവസ്ഥാ പടയൊരുക്കം: ഒരു അന്തര്‍ദേശീയ അഭ്യര്‍ത്ഥന

എല്ലാം മാറ്റാന്‍ ഞങ്ങള്‍ക്ക് എല്ലാവരേയും വേണം. കാലാവസ്ഥാ പ്രതിസന്ധിയെ എങ്ങനെ തരണം ചെയ്യണം എന്നതിനെക്കുറിച്ച് സംസാരിക്കാന്‍ ഈ സെപ്റ്റംബറില്‍ ലോക നേതാക്കള്‍ ന്യൂയോര്‍ക്കിലെത്തുന്നു. ഇത് നിര്‍ണ്ണായകമായ സമയമാണ്. ഒരു നാല്‍ക്കവലയില്‍ നാം എത്തിയിരിക്കുന്നു. ഇപ്പോഴത്തെ ഗതി നമുക്ക് മാറ്റാന്‍ കഴിയും. കോര്‍പ്പറേറ്റുകളുമായി ഒത്തുചേരുകയും സാമ്പത്തിക പുരോഗതി എന്തെന്ന് പുനര്‍ നിര്‍വ്വചനം ചെയ്യ്തും പുതിയ സമ്പദ്‌വ്യവസ്ഥ സൃഷ്ടിച്ച് നാം തീര്‍ച്ചയായും മാറ്റുങ്ങളുണ്ടാക്കും. ലളിതമായി പറഞ്ഞാല്‍, കാലാവസ്ഥാ മാറ്റത്തെ നേരിടാന്‍ ഫോസില്‍ ഇന്ധനങ്ങളുടെ കൈവിലങ്ങുകള്‍ നാം പൊട്ടിച്ചെറിയണം. ലോകം മൊത്തം … Continue reading ജനങ്ങളുടെ കാലാവസ്ഥാ പടയൊരുക്കം: ഒരു അന്തര്‍ദേശീയ അഭ്യര്‍ത്ഥന

അവസാനം ഇറാഖ് അമേരിക്കയിലെത്തി

ഇത് വീണ്ടും ജനങ്ങള്‍ക്കുള്ള മുന്നറീപ്പാണ്. അനീതിയെ നിങ്ങള്‍ തുടക്കത്തില്‍ തന്നെ എതിര്‍ത്തില്ലെങ്കില്‍, ഒരു ദിവസം അത് നിങ്ങളെ തന്നെ തേടിവരും.