ഒരു മദ്ധ്യകാലഘട്ട സംവിധാനം

Gar Alperovitz സംസാരിക്കുന്നു: First thing I want to say is I’m from Wisconsin—some Wisconsin people back there. And Wisconsin knows something about third parties. The Republican Party, original Republican Party, was a party to end slavery, started in Ripon, Wisconsin. And indeed the—and it got lost along the way, but it showed one big push … Continue reading ഒരു മദ്ധ്യകാലഘട്ട സംവിധാനം

ബിന്‍ ലാദനെ കൊല്ലുന്നതിന്റെ ചിലവ്

2004 നവംബറില്‍ പ്രസിദ്ധപ്പെടുത്തിയ സന്ദേശത്തില്‍ ഒസാമ ബിന്‍ ലാദന്‍ പ്രഖ്യാപിച്ചു, "അമേരിക്ക പാപ്പരാകുന്നത് വരെ ഞങ്ങള്‍ ഞങ്ങളുടെ നയങ്ങള്‍ തുടരും." ഭീകരവാദത്തിന്റെ ശക്തി കൂട്ടക്കൊല നടത്തുക മാത്രമല്ല വന്‍ശക്തിക്ക് സുരക്ഷിതത്വം ഉറപ്പാക്കാനുള്ള സാമ്പത്തിക ചിലവ് കൂടിയുണ്ട് എന്ന് സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ അമേരിക്കയുടെ പ്രതികരണം കണ്ട് അയാള്‍ പറഞ്ഞു. "ശരിക്കുള്ള പരാജിതര്‍ അമേരിക്കന്‍ ജനതയും അവരുടെ സമ്പദ് വ്യവസ്ഥയും ആയിരിക്കും," അയാള്‍ കൂട്ടിച്ചേര്‍ത്തു. ബിന്‍ ലാദനെ കഴിഞ്ഞ വര്‍ഷം കൊന്നു. ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ആള്‍വേട്ട ആയിരുന്നു … Continue reading ബിന്‍ ലാദനെ കൊല്ലുന്നതിന്റെ ചിലവ്

ഫോസില്‍ ഇന്ധന സബ്സിഡി 5 മടങ്ങ് വലുതാണ്

സമ്പന്ന രാജ്യങ്ങള്‍ കാലാവസ്ഥാ സഹായത്തിന്റെ(climate aid) 5 മടങ്ങ് സബ്സിഡി ഫോസില്‍ ഇന്ധനങ്ങള്‍ക്ക് നല്കുന്നു എന്ന് Oil Change International ന്റെ പുതിയ റിപ്പോര്‍ട്ട്. 2011 ല്‍ സമ്പന്ന രാജ്യങ്ങള്‍ $5800 കോടി ഡോളര്‍ സബ്സിഡി ഫോസില്‍ ഇന്ധനങ്ങള്‍ക്ക് നല്കിയപ്പോള്‍ വെറും $1100 കോടി ഡോളറാണ് climate adaptation and mitigation പരിപാടികളായി വികസ്വര രാജ്യങ്ങള്‍ക്ക് നല്കിയത്. 2011 ല്‍ അമേരിക്ക $1300 കോടി ഡോളര്‍ ഫോസില്‍ ഇന്ധന സബ്സിഡി നല്കി. കാലാവസ്ഥാ സഹായത്തിന് $250 കോടി … Continue reading ഫോസില്‍ ഇന്ധന സബ്സിഡി 5 മടങ്ങ് വലുതാണ്

മൂലധന പഠനം -5

Circuit 1 commodity -use value -exchange value = labour value. socially necessary labor time. which connect to use value. labour value - concrete - abstract = form value form value - equivalent - relative = money form of value money form of value is a representation of value. fetishism - material relation with person - … Continue reading മൂലധന പഠനം -5

വാള്‍സ്റ്റ്രീറ്റ് പ്രതിസന്ധിയും ലോകകമ്പോളവും

Federal Reserve അധിപന്‍ ബെന്‍ ബര്‍ണാങ്കി(Ben Bernanke) പലിശ കുറക്കുമെന്ന് പറഞ്ഞിട്ടും ആഗോള കമ്പോളം കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു. ചരിത്രപരമായ മാനമുള്ളതാണ് ഈ തകര്‍ച്ചയെന്ന് ബര്‍ണാങ്കി അഭിപ്രായപ്പെട്ടു. ബ്രിട്ടണ്‍ അവരുടെ ബാങ്കുകള്‍ക്ക് രക്ഷാ പാക്കേജ് തയ്യാറാക്കുമ്പോള്‍ International Monetary Fund ആഗോളതലത്തില്‍ ഏകോപിക്കപ്പെട്ട നയ-പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആവശ്യപ്പെട്ടു. അവര്‍ കണക്കാക്കിയതനുസരിച്ച് credit നഷ്ടം $1.4 ട്രില്യണ്‍ ഡോളറാണ്. യൂറോപ്പിലേയും ഏഷ്യയിലേയും കച്ചവട മാന്ദ്യത്തേത്തുടര്‍ന്ന് വാള്‍സ്റ്റ്രീറ്റില്‍ വലിയ വിറ്റഴിക്കല്‍ നടക്കുകയാണ്. ചൊവ്വാഴ്ച്ചമാത്രം Dow Jones 500 പോയിന്റ് താഴ്ന്നു. ലണ്ടന്‍, ഫ്രാന്‍സ്, … Continue reading വാള്‍സ്റ്റ്രീറ്റ് പ്രതിസന്ധിയും ലോകകമ്പോളവും

മൂലധന പഠനം -4

മലയാളം വിവര്‍ത്തനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സബ്റ്റൈറ്റിലില്‍ Malayalam എന്നത് തെരഞ്ഞെടുക്കുക. [Jan 4, 2023] https://twitter.com/profdavidharvey/status/1611001293559963650?cxt=HHwWhICxtYPJttssAAAA Class 04 Reading Marx’s Capital Vol I with David Harvey 0:00:18.670,0:00:21.209 ഈ ആഴ്ചത്തെ മൂന്ന് അദ്ധ്യായങ്ങള്‍ അതിന് മുമ്പത്തെ മൂന്ന് അദ്ധ്യായങ്ങളെക്കാള്‍ വായിക്കാന്‍ 0:00:21.209,0:00:24.050 എളുപ്പമായിരുന്നു എന്ന് നിങ്ങളില്‍ മിക്കവരും മിക്കവാറും 0:00:24.050,0:00:27.619 കണ്ടെത്തിയിട്ടുണ്ടാകും എന്ന് എനിക്ക് തോന്നുന്നു. 0:00:27.619,0:00:31.429 കുറഞ്ഞ പക്ഷം അങ്ങനെ ഞാന്‍ പ്രതീക്ഷിക്കുന്നു. 0:00:31.429,0:00:35.270 കാരണം അവ കൂടുതലും നേരെയുള്ളവയായിരുന്നു. 0:00:35.270,0:00:43.040 എനിക്ക് … Continue reading മൂലധന പഠനം -4