ZIRP ന്റെ പുറത്തേക്കുള്ള വഴി തകര്‍ച്ചയാണ്

പലിശയുള്ള കടം ക്രമാതീതമായി വര്‍ദ്ധിക്കുന്നു. വരുമാനം കടത്തിന്റെ ചിലവിലേക്ക് ഗതിമാറ്റുന്നതിനാല്‍ ധനകാര്യമല്ലാത്ത സമ്പദ്‌വ്യവസ്ഥയും ഉപഭോഗവും കുറയുന്നു. സമ്പദ്‌വ്യവസ്ഥയുടെ വലിയ ഭാഗത്തിന് അതിന്റെ scheduled കട സേവനങ്ങള്‍ അടക്കാന്‍ കഴിയാതെ വരുമ്പോള്‍ തകര്‍ച്ചയുണ്ടാകുന്നു. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥക്ക് ആ നിമിഷമുണ്ടായത് 2008 ലായിരുന്നു. എന്നാൽ ബാങ്ക് രക്ഷപെടുത്തൽ കാരണം അത് ലഘുവാക്കപ്പെട്ടു. അതിന് ശേഷം Zero Interest-Rate Policy (ZIRP) വഴി Federal Reserve ബാങ്കിന്റെ liquidity വർദ്ധിപ്പിച്ചപ്പോൾ 14 വർഷത്തെ അമിതവളർച്ചയുണ്ടായി. എളുപ്പമുള്ള വായ്പകളുടെ ഒരു വെള്ളപ്പൊക്കം മൂലധന … Continue reading ZIRP ന്റെ പുറത്തേക്കുള്ള വഴി തകര്‍ച്ചയാണ് →

പൊതുജനാരോഗ്യം സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ സ്വപ്നം

https://www.youtube.com/watch?v=bvs9bkTCyf0 Michael Hudson

ശരിക്കുള്ള ഒരു അമേരിക്കന്‍ രക്ഷപെടുത്തല്‍ ആലോചിക്കാം

https://www.youtube.com/watch?v=qpc4umCxGgE Richard Wolff joins RJ Eskow

ഒബാമക്ക് $4 ലക്ഷം ഡോളർ കൊടുത്ത വാൾസ്ട്രീറ്ര് സ്ഥാപനം ആഭ്യന്തരവിവാദത്തില്‍

ഈ സെപ്റ്റംബറില്‍ നടത്തുന്ന ഒരു ആരോഗ്യസേവന സമ്മേളനത്തിൽ Cantor Fitzgerald ന്റെ നിക്ഷേപകർക്കായി ബറാക്ക് ഒബാമ ഒരു പ്രസംഗം ചെയ്യും. അതിനായി ഒബാമക്ക് $400,000 ഡോളറാണ് ഫീസായി കൊടുക്കുന്നത് എന്ന് Fox Business News റിപ്പോര്‍ട്ട് ചെയ്തു. തന്റെ പ്രസിഡന്റ് സ്ഥാനത്തെ പണമാക്കുന്നതില്‍ ഒബാമയെ വിമര്‍ശിക്കുന്നത് ഗര്‍ജ്ജിക്കുന്ന രീതിയിലാണ്. എന്നാല്‍ ആരുടെ പണമാണ് ഒബാമ സ്വീകരിക്കുന്നത് എന്നത് കണ്ടില്ലെന്ന് നടിക്കുന്നു. വാൾസ്ട്രീറ്റിലെ ഒരു വലിയ ബ്രോക്കർ സ്ഥാപനമാണ് Cantor Fitzgerald. സെപ്റ്റംബർ 11, 2001 ഭീകര ആക്രമണത്തില്‍ … Continue reading ഒബാമക്ക് $4 ലക്ഷം ഡോളർ കൊടുത്ത വാൾസ്ട്രീറ്ര് സ്ഥാപനം ആഭ്യന്തരവിവാദത്തില്‍ →

ശതകോടീശ്വരന്‍മാര്‍ 2022 ലെ തെരഞ്ഞെടുപ്പുകളില്‍ $100 കോടി ഡോളറിലധികം ചിലവാക്കി

2022 ലെ കോണ്‍ഗ്രസ് ഇടകാല തെരഞ്ഞെടുപ്പില്‍ ശതകോടീശ്വരന്‍മാര്‍ അമേരിക്കുയുടെ ജനാധിപത്യം വിലക്ക് വാങ്ങുന്നത് കുതിച്ചുയുര്‍ന്നു. ഒരൊറ്റ പ്രചരണ സീസണില്‍ ആദ്യമായി അവര്‍ ചിലവാക്കുന്ന തുക $100 കോടി ഡോളറിലധികം എത്തിയിരിക്കുകയാണ്. 2018 ലെ ഇടകാല തെരഞ്ഞെടുപ്പിനേക്കാള്‍ മൂന്നിലൊന്ന് കൂടുതലാണിത്. കഴിഞ്ഞ ദശാബദ്ധങ്ങിളെ അപേക്ഷിച്ച് 300 മടങ്ങ് കൂടുതലാണ്. ഡമോക്രാറ്റുകളേക്കാള്‍ റിപ്പബ്ലിക്കന്‍മാര്‍ക്കാണ് കൂടുതല്‍ പണം കിട്ടുന്നത്. — സ്രോതസ്സ് americansfortaxfairness.org | May 15, 2023

സമ്പദ്‌വ്യവസ്ഥ തകര്‍ന്നേക്കുമെന്നതിന്റെ ശരിയായ കാരണം

https://archive.org/download/20230807/20230807.mp4 Robert Reich'

അമേരിക്കയുടെ സമ്പത്തിന്റെ 77% ഉം ഏറ്റവും മുകളിലത്തെ 10% ന്റെ കൈകളിലാണ്

പ്രസിഡന്റ് ട്രമ്പും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും അവരുടെ ക്രൂരമായ തമാശ പോലുള്ള നികുതി പദ്ധതി പ്രസിദ്ധപ്പെടുത്തി. അത് പ്രകാരം മദ്ധ്യ വര്‍ഗ്ഗ മായ എന്ന മറയുപയോഗിച്ച് പണക്കാര്‍ക്ക് വലിയ ഗുണമാണുണ്ടാകുന്നത് എന്ന് People's Policy Project (3P) പ്രസിദ്ധപ്പെടുത്തിയ വിശകലനത്തില്‍ പറയുന്നു. ഏറ്റവും മുകളിലുള്ള 10% സമ്പന്നര്‍ ഇന്ന് അമേരിക്കയുടെ സമ്പത്തിന്റെ 77% കൈക്കലാക്കിയിരിക്കുകയാണ്. ഏറ്റവും താഴെയുള്ള 10% പേര്‍ കടക്കാരാണ്. അവര്‍ക്ക് രാജ്യത്തിന്റെ സമ്പത്തിന്റെ -0.5% ആണ് ഉടമസ്ഥതാവകാശം. നാം ജനാധിപത്യത്തിലല്ല ജീവിക്കുന്നത്, നാം ജീവിക്കുന്നത് പ്രഭുവാഴ്ചയിലാണ്. … Continue reading അമേരിക്കയുടെ സമ്പത്തിന്റെ 77% ഉം ഏറ്റവും മുകളിലത്തെ 10% ന്റെ കൈകളിലാണ് →