Yanis Varoufakis
ടാഗ്: സാമ്പത്തിക തകര്‍ച്ച
പോള്‍ സിംഗറുടെ $240 കോടി ഡോളര്‍ “കഴുകന് ഫണ്ട്” അര്‍ജന്റീന തിരിച്ചടച്ചു
കോടീശ്വരനും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദാദാവും ആയ Paul Singer ന്റെ Elliott Management എന്ന hedge fund ഉം അര്‍ജന്റീനയും തമ്മിലുള്ള കരാറിന്റെ വിശദാംശങ്ങളുടെ പുതിയ വിശദാംശങ്ങള്‍ പുറത്തുവന്നു. 2001 ലെ അര്‍ജന്റീനയിലുണ്ടായ സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് അര്‍ജന്റീനയുടെ കടം ഡോളറിന് സെന്റ്(പൈസ) കണക്കിന് വിലക്ക് വാങ്ങിയ അമേരിക്കയിലെ ധാരാളം hedge funds ല്‍ ഒന്നാണ് Elliott Management. "കഴുകന് ഫണ്ട്" എന്ന് അവര്‍ വിളിക്കുന്ന hedge funds നോട് കടത്തെ renegotiate ചെയ്യണമെന്ന ആവശ്യപ്പെട്ടിരുന്നു അര്‍ജന്റീനയുടെ … Continue reading പോള്‍ സിംഗറുടെ $240 കോടി ഡോളര്‍ “കഴുകന് ഫണ്ട്” അര്‍ജന്റീന തിരിച്ചടച്ചു
നിയന്ത്രണമില്ല, മേല്‍നോട്ടമില്ല, കുറ്റം ചാര്ത്തലില്ല
William Black William Black
എങ്ങനെയാണ് 2008 ലെ സാമ്പത്തിക തകര്‍ച്ച ട്രമ്പിന്റെ വളര്‍ച്ചയെ സഹായിച്ചത്
William K. Black Part 2. Part 1
2008 ലെ സാമ്പത്തിക തകര്‍ച്ചയെക്കുറിച്ചുള്ള സത്യം
Bill Black Part 1.
ബൃഹത്തായ മാന്ദ്യം വംശീയ സാമ്പത്തിക വിടവ് വര്‍ദ്ധിപ്പിച്ചു
ബാങ്കുകളെ കേസില്‍ നിന്ന് ഫെഡ് രക്ഷപെടുത്തി
William Black
വിദേശ വിനിമയനിരക്കില്‍ തട്ടിപ്പ് നടത്തിയതിന് 5 ഉന്നത ബാങ്കുകള്‍ $500 കോടി ഡോളര്‍ പിഴയടച്ചു
വിദേശ കറന്‍സികളുടെ വിലയില്‍ തട്ടിപ്പ് നടത്തിയതില്‍ കുറ്റക്കാരെന്ന് വിധിച്ചതിനാല്‍ ലോകത്തെ ഏറ്റവും ഉന്നതരായ 5 ബാങ്കുകള്‍ $500 കോടി ഡോളറിലധികം തുക പിഴയായി അടക്കും. വ്യവഹാരത്തിന്റെ കരാര്‍ Attorney General Loretta പുറത്തുവിട്ടു. UBS ഉം കുറ്റക്കാരെന്ന് വിധിച്ചേക്കാം. അവര്‍ $50 കോടി ഡോളര്‍ അടക്കണം. വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ UBSമായുള്ള മുമ്പത്തെ ഒരു കുറ്റാരോപണ വിരുദ്ധ കരാര്‍ നിയമവകുപ്പ് റദ്ദാക്കി. ബാങ്കിലെ ഒറ്റ ഒരു ജോലിക്കാരെ പോലും ക്രിമിനല്‍ കുറ്റം ചാര്‍ത്തിയിട്ടില്ല. അതായത് ആരും ജയിലിലേക്ക് പോകില്ല. … Continue reading വിദേശ വിനിമയനിരക്കില്‍ തട്ടിപ്പ് നടത്തിയതിന് 5 ഉന്നത ബാങ്കുകള്‍ $500 കോടി ഡോളര്‍ പിഴയടച്ചു
എപ്പോഴാണ് കുമിള പൊട്ടുന്നത്
every bust creates even bigger bubble
വലിയ ബാങ്കുകളുടെ വ്യാപാരികള്‍ നടത്തിയ കറന്‍സി കൃത്രിമയിടപെടലിനെ അമേരിക്ക അന്വേഷിക്കും
പുതിയ സാമ്പത്തിക വിവാദത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളിലെ ഒരു കൂട്ടം വ്യാപാരികളെ അമേരിക്ക അന്വേഷിക്കും. "the cartel" എന്ന ചെല്ല പേരില്‍ അറിയപ്പെടുന്ന ഈ വ്യാപാരികള്‍ വിവരങ്ങള്‍ ഓണ്‍ ലൈന്‍ ചാറ്റ്റൂമുകളില് പങ്കുവെച്ച് വിദേശ കറന്‍സികളില്‍ വാതുവെപ്പ് നടത്തുന്നു. "ഈ കൃത്രിമയിടപെടല് മഞ്ഞ് മലയുടെ ഒരു അഗ്രം മാത്രമാണ്" എന്ന് New York Times നേട് Attorney General ആയ Eric Holder പറഞ്ഞു. 2013