സുസ്ഥിര കൃഷി(Permaculture) അടിസ്ഥാനപരമായി സുസ്ഥിര ജീവിതത്തിനുള്ള സിദ്ധാന്തങ്ങള്‍ നിര്‍വ്വചിക്കുന്ന ഒന്നാണ്. നിരീക്ഷണവും രൂപകല്‍പ്പനയും അടിസ്ഥാനമായൊരു ജീവിതത്തെക്കുറിച്ചുള്ള സമീപനം. കൃഷിയുടേയും വനവക്തരണത്തിന്റേയും വ്യാവസായിവത്കരണത്തിനെതിരെയുള്ള പ്രതികരണമായി 1970 കളില്‍ ബില്‍ മോളിസണ്‍(Bill Mollison) ഉം ഡേവിഡ് ഹോംഗ്രെന്(David Holmgren) ഉം ആസ്ട്രേലിയിലാണ് ഈ രീതി ആദ്യമായി വികസിപ്പിച്ചത്. വികസിത രാജ്യങ്ങളിലെ കൃഷിയിടങ്ങള്‍ അത്യധികം ഊര്‍ജ്ജം ഉപയോഗിക്കുന്നതും സുസ്ഥിരമല്ലാത്തതുമാണ്. ആദിമ കാലത്തെ സമൂഹങ്ങളില്‍ കൃഷി ചെറിയ തോതിലായിരുന്നു. അതിനാല്‍ അത് പരിസ്ഥിതിക്ക് നാശമുണ്ടാക്കിയില്ല. എന്നാലും അത് നല്ല വിള നല്കുകയും ചെയ്തു. … Continue reading സുസ്ഥിര കൃഷി