താഴെ കാണുന്ന വരി /etc/fstab ല്‍ കൂട്ടിച്ചേര്‍ക്കുക. അത് FAT പാര്‍ട്ടിഷന്‍ read-write അനുവാദത്തോടെ തുറക്കനാണ് /dev/sda5 /media/d_drive vfat user,fmask=0111,dmask=0000 0 0 NTFS partition വായിക്കന്‍ മാത്രമായി തുറക്കാന്‍ താഴെ കാണുന്ന കമാന്‍ഡ് ഉപയോഗിക്കുക. $ mount -t ntfs -o nls=utf8,umask=0222 /dev/sda1 /media/c_drive/ കംമ്പ്യൂട്ടറില്‍ ഉള്ള എല്ലാ ഡിസ്ക് കളും അവയുടെ പാര്‍ട്ടിഷനുകളും കാണാന്‍ താഴെ പറയുന്ന കമാന്‍ഡ് ഉപയോഗിക്കുക. $ fdisk -l