RSS അനുബന്ധ സംഘടനകള്‍ വിദേശ നിക്ഷേപ പരിഷ്കാരത്തെ എതിര്‍ക്കുന്നു

സമ്പദ്‌വ്യവസ്ഥയുടെ വിവിധ വിഭാഗങ്ങളില്‍ വിദേശ നിക്ഷേപം നടത്തുന്നതിനെ ധാരാളം RSS അനുബന്ധ സംഘടനകള്‍ എതിര്‍ക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ വിദേശികളുമായി വീണ്ടും സംസാരിക്കുകയും എല്ലാം പഴയതുപോലെയാക്കി തീര്‍ക്കുകയും വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഫിഷറീസ്, മൃഗഫാമുകള്‍ എന്നിവയില്‍ കൊണ്ടുവരാനുദ്ദേശിച്ച വിദേശ നിക്ഷേപം പൂര്‍ണ്ണായും ഇല്ലാതാക്കണമെന്ന് RSS ന്റെ കൃഷിക്കാരുടെ സംഘടനയായ ഭാരതീയ കിസാന്‍ സംഘ് പറഞ്ഞു. RSS ല്‍ അംഗമായുള്ള സാമ്പത്തിക നയ സംഘമായ സ്വദേശി ജാഗരണ്‍ മഞ്ചും FDI നയത്തെ എതിര്‍ക്കുന്നു. — സ്രോതസ്സ് thehindu.com പ്രീയപ്പെട്ട RSSകാരെ, … Continue reading RSS അനുബന്ധ സംഘടനകള്‍ വിദേശ നിക്ഷേപ പരിഷ്കാരത്തെ എതിര്‍ക്കുന്നു

സത്യം പറഞ്ഞതിനാല്‍ RSS അനുഭാവിക്ക് കോളം നഷ്ടപ്പെട്ടു

RSS നേതാക്കളുടെ ആഹാര രീതിയെക്കുറിച്ച് പുറത്തുപറഞ്ഞ RSS അനുഭാവിയായ ചരിത്രകാരന് RSS മുഖപത്രത്തില്‍ താന്‍ 16 വര്‍ഷമായി എഴുതിക്കൊണ്ടിരുന്ന കോളം നഷ്ടപ്പെട്ടു. ഇറച്ചി തീറ്റ ഹിന്ദു വിരുദ്ധമാണെന്ന പ്രചരണ പദ്ധതിയെ ഒരു അഭിമുഖത്തില്‍ നിശിതമായി വിമര്‍ശിച്ച കോളമെഴുത്തുകാരന്‍ Dilip Deodhar ധാരാളം RSS നേതാക്കള്‍ ഇറച്ചി തിന്നുന്നവരാണെന്ന് ചൂണ്ടിക്കാണിച്ചു. ഈ പ്രസ്ഥാവന കാരണം Deodhar ഇപ്പോള്‍ തരുണ്‍ ഭാരത് എന്ന RSS പത്രത്തിലെ തന്റെ കോളം നഷ്ടമായിരിക്കുകയാണ്. കഴിഞ്ഞ 16 വര്‍ഷമായി Deodhar ഈ പത്രത്തില്‍ എഴുതിക്കൊണ്ടിക്കുകയായിരുന്നു. … Continue reading സത്യം പറഞ്ഞതിനാല്‍ RSS അനുഭാവിക്ക് കോളം നഷ്ടപ്പെട്ടു

വിസയുണ്ടായിട്ടുകൂടി ഗ്രീന്‍പീസ് അന്തര്‍ദേശീയ അംഗത്തെ ഇന്‍ഡ്യയില്‍ കടത്താതെ തിരിച്ചയച്ചു

സിഡ്നിയില്‍ നിന്ന് ഇന്‍ഡ്യയിലേക്ക് വന്ന ഗ്രീന്‍പീസ് അന്തര്‍ദേശീയ അംഗത്തെ ശരിയായ വിസയുണ്ടായിട്ടുകൂടി ഇന്‍ഡ്യയില്‍ കടത്താതെ തിരിച്ചയച്ചു. കാരണമൊന്നും ഇതിനുള്ള ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നല്‍കിയില്ല. ഔദ്യോഗികമായി അദ്ദേഹത്തെ deport ഉം ചെയ്തില്ല. ആസ്ട്രേലിയയുടെ പാസ്പോര്‍ട്ടോടുകൂടിയ Aaron Gray-Block ഇന്‍ഡ്യയിലെ ഗ്രീന്‍പീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശകലനം ചെയ്യാന്‍ വേണ്ടി വന്നതായിരുന്നു.

ജിഎം വിളകളുടെ പാടത്തെ പരീക്ഷണ കൃഷിക്ക് ഇന്‍ഡ്യ ഇളവ് നല്‍കുന്നു

5 വര്‍ഷം മുമ്പ് ജനിതകമാറ്റം വരുത്തിയ വിളടെ പാടത്തെ പരീക്ഷണത്തിന് എതിര്‍പ്പുള്ള ഒരു രാജ്യമായിരുന്നു. ജിഎം വിള വിരുദ്ധ സന്നദ്ധപ്രവര്‍ത്തരുടെ സമരം കാരണം ജനിതകമാറ്റം വരുത്തിയ വഴുതനങ്ങ വാണിജ്യപരമായി പരീക്ഷിക്കുന്നതിനെ സര്‍ക്കാര്‍ തടഞ്ഞു. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ ആ തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കി. അത്തരം പരീക്ഷണങ്ങളുടെ ഫലപ്രദമായ നിര്‍ത്തിവെക്കല്‍ (moratorium) ആയിരുന്നു ഫലം. എന്നാല്‍ നരേന്ദ്ര മോഡി പ്രധാനമന്ത്രിയായ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അധികാരത്തില്‍ വന്നതോടെ ഇന്‍ഡ്യ ജനിതകമാറ്റം വരുത്തിയ വിളകളുടെ പാടത്തെ പരീക്ഷണം … Continue reading ജിഎം വിളകളുടെ പാടത്തെ പരീക്ഷണ കൃഷിക്ക് ഇന്‍ഡ്യ ഇളവ് നല്‍കുന്നു

മോഡി അമേരിക്കന്‍ സന്ദര്‍ശനത്തിന് മുമ്പ് തന്നെ $300 കോടി ഡോളറിന്റെ കരാര്‍ പാസാക്കി

പ്രധാന മന്ത്രി നരേന്ദ്ര മോഡി അമേരിക്കയിലേക്കുള്ള വിമാനം കയറുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ രണ്ട് വലിയ സൈനിക കരാറിന് അംഗീകാരം നല്‍കി. ഇത് bilateral സൈനിക ബന്ധം മെച്ചപ്പെടുത്തുമെന്ന് കരുതുന്നു. [അതായത് ഇന്‍ഡ്യയെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതും]. ലോകത്തെ ഏറ്റവും ആധുനികമായ രണ്ട് ഹെലികോപ്റ്റര്‍ $300 കോടി ഡോളറിന് വാങ്ങാനുള്ള കരാറാണിത്. വളരെ കാലമായി ഈ കരാര്‍ നടപടിയെടുക്കാതെ കിടക്കുകയായിരുന്നു. ബോയിങ്ങില്‍ നിന്ന് 22 Apache ആക്രമണ ഹെലികോപ്റ്ററും 15 Chinook heavy-lift ഹെലികോപ്റ്ററും വാങ്ങാനാണ് … Continue reading മോഡി അമേരിക്കന്‍ സന്ദര്‍ശനത്തിന് മുമ്പ് തന്നെ $300 കോടി ഡോളറിന്റെ കരാര്‍ പാസാക്കി

ബ്രായി നിയമം ഇന്‍ഡ്യയിലെ മൊണ്‍സാന്റോ പ്രോത്സാഹന നിയമം

വിദേശികളുടെ സമ്മര്‍ദ്ദങ്ങളെ ഇന്‍ഡ്യക്ക് അതിജീവിക്കാനാകുമോ

പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ചു കൊണ്ട് ഏപ്രിലില്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ Time മാസികയില്‍ ഒരു ലേഖനമെഴുതി. കുറച്ചാളുകള്‍ക്ക് അത് സന്തോഷം നല്‍കിയ നിമിഷമായിരുന്നു. എന്നാല്‍ ഒബാമ സര്‍ക്കാര്‍ ഇന്‍ഡ്യയില്‍ നിന്ന് എന്താണ് ആവശ്യപ്പെടുന്നതെന്ന് വരികള്‍ക്കിടയിലൂടെ മനസിലാക്കിയ മറ്റുള്ളവര്‍ അതൊരു പേടിപ്പിക്കുന്ന സംഭവവും. ഒത്തുചേരലിന്റെ നില വേറൊരു ഉദാഹരണത്തില്‍ നിന്ന് അറിയാം. 2015 ജനുവരിയില്‍ രാജ്യത്തിന്റെ ആദ്യത്തെ National IPR (ബൌദ്ധിക സ്വത്തവകാശം) പുറത്തിറക്കിയപ്പോള്‍ അമേരിക്ക തങ്ങളുടെ അഭിപ്രായം ഇന്‍ഡ്യാ സര്‍ക്കാരിനെ അറിയിച്ചു. [സ്റ്റാള്‍മന്‍ പറയുന്നത് … Continue reading വിദേശികളുടെ സമ്മര്‍ദ്ദങ്ങളെ ഇന്‍ഡ്യക്ക് അതിജീവിക്കാനാകുമോ