British Nuclear Fuels ആണ് പിന്റെയില്‍ (Pintail) എന്ന കപ്പലിന്റെ ഉടമസ്ഥര്‍. അതും അതിന്റെ സഹോദരി കപ്പല്‍ ഹെറോണും അടുത്ത ആഴ്ച്ചകളില്‍ 65 fuel elements ഉള്ള plutonium Mixed-Oxide (MOX)എന്ന ആണവ ഇന്ധനം ഫ്രാന്‍സിലെ Cherbourg ല്‍ നിന്ന് ജപ്പാനിലേക്ക് കൊണ്ടുപോകും. പിന്റെയിലും ഹെറോണും സംരക്ഷിക്കുന്നതിനായി ആയുധധാരികളായ അംഗരക്ഷകരുണ്ട്. എല്ലാ രീതിയിലും MOX ന്റെ ഗതാഗതം വളരെ അപകടം പിടിച്ച ഒരു സംഭവമാണ്. അത് സുരക്ഷിതമല്ല, അനാവശ്യമാണ് താനും. കഴിഞ്ഞ 8 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് ആദ്യമാണ് … Continue reading ജപ്പാനിലേക്ക് പ്ലൂട്ടോണിയത്തിന്റെ വമ്പന്‍ കടത്ത്
ടാഗ്: MOX
MOX – പൂര്‍ണ്ണമായും ഒരു ചവറ്
ആണവ നിലയങ്ങള്‍ക്ക് വേണ്ടി യുറേനിയവും പ്ലൂട്ടോണിയവും കൂടിചേര്‍ത്ത ഒരു ബദല്‍ ഇന്ധനമാണ് MOX ഇന്ധനം. International Atomic Energy Agency (IAEA) യുടെ അങിപ്രായത്തില്‍ MOX ഇന്ധനം നേരിട്ട് ഉപയോഗിക്കാവുന്ന ആണവായുധ പദാര്‍ത്ഥമാണ്. 225 ആണവായുധങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന 1,800 കിലോഗ്രാം പ്ലൂട്ടോണിയം 20,000 കിലോമീറ്റര്‍ താണ്ടി ജപ്പാനിലേക്ക് യാത്ര തിരിച്ചു. സാധാരണ ആണവനിലയങ്ങള്‍ സമ്പുഷ്ടി കുറഞ്ഞതരം യുറേനിയമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. അതുപയോഗിച്ച് ആണവ ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയില്ല. എന്നാല്‍ ആണവനിലയങ്ങള്‍ അതിന്റെ പ്രവര്‍ത്തനത്തിലൂടെ യുറേനിയം ഇന്ധനത്തെ പ്ലൂട്ടോണിയം … Continue reading MOX – പൂര്‍ണ്ണമായും ഒരു ചവറ്