ഇത് ചെറുപ്പക്കാരുടെ ഭാവിയുടെ പ്രശ്നമാണ്

Occupy Montreal പങ്കെടുത്ത ഡേവിഡ് സുസുക്കിയുമായി (David Suzuki) അഭിമുഖം

ടോം മൊറെല്ലോവിന്റെ ഗിത്താര്‍

Rage Against the Machine എന്ന സംഗീത സംഘത്തിന്റെ ഗിത്താര്‍ വായനക്കാരനായ Tom Morello വാള്‍സ്റ്റ്ട്രീറ്റ് കൈയ്യേറുക സമരത്തില്‍ സംസാരിക്കുന്നു: കൊറിയയിലെ Cort, Cor-Tek കമ്പനി ഗിത്താര്‍ നിര്‍മ്മാതാക്കളായിരുന്നു. അവര്‍ Fender, Gibson, Ibanez തുടങ്ങിയ അമേരിക്കന്‍ ഗിത്താര്‍ കമ്പനികള്‍ക്ക് വേണ്ടി ഗിത്താറുകള്‍ നിര്‍മ്മിച്ചു. വളരെ മോശമായ ജോലി അവസ്ഥയാണ് അവിടെ ഗിത്താര്‍ പണിക്കാര്‍ അനുഭവിച്ചിരുന്നത്. അതിനെതിരെ അവര്‍ 2006 ല്‍ തൊഴിലാളി യൂണിയന്‍ രൂപീകരിച്ച് തങ്ങള്‍ക്ക് തൊഴില്‍ സ്ഥലത്ത് നീതിയും, അന്തസ്സും വേണമെന്ന് ആവശ്യപ്പെട്ടു. കമ്പനി … Continue reading ടോം മൊറെല്ലോവിന്റെ ഗിത്താര്‍

വ്യവസായങ്ങള്‍ നടത്തിക്കോ, പക്ഷേ സമ്പദ്ഘടനയെ വെറുതെവിടൂ

കൊളംബിയ സര്‍വ്വകലാശാല പ്രഫസര്‍ Jeffrey Sachs മായി അഭിമുഖം:

ഇത് നിയമം നിര്‍മ്മിക്കുന്ന സമയം

ജൂലിയന്‍ അസാഞ്ച് Occupy London Stock Exchange ല്‍: ഇത് നിയമവാഴ്ച്ചയുടെ തകര്‍ച്ചയല്ല. ഇത് നിയമം നിര്‍മ്മിക്കുന്ന സമയം ആണ്.

ചിക്കാഗോയിലെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ചര്‍ച്ചാ വേദി

Occupy Wall Street നോട് അനുബന്ധമായി അമേരിക്കയിലെ മറ്റു നഗരങ്ങളിലും ലോകത്തെ മറ്റ് രാജ്യങ്ങളിനും ജനം കൈയ്യേറ്റ സമരം നടത്തുന്നു. Occupied Chicago അത്തരത്തിലൊന്നാണ്. അവരിടുത്തെ ഒരു ചര്‍ച്ചാവേദി [വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്കത്തെക്കുറിച്ച് ആ പെണ്‍കുട്ടി പറഞ്ഞ് കേള്‍ക്കൂ. ഇതാണ് ജനാധിപത്യം. ജനത്തിന് എന്തും ചര്‍ച്ച ചെയ്യാനും ഒരു തീരുമാനത്തിലെത്താനും അവകാശമുണ്ട്. ഇതാണ് വിപ്ലവം.] സോഷ്യലിസവും കമ്യൂണിസവുമൊക്കെ ജനം തീരുമാനിക്കും. ജനത്തിന് വേണ്ടി പോളിറ്റ്ബ്യൂറോ നടത്തുന്ന കമ്യൂണിസത്തില്‍ അവര്‍ക്ക് വിശ്വാസമില്ല എന്നാണ് സാരം. ചര്‍ച്ച മുഴുവന്‍ കേള്‍ക്കുക. കമന്റുകള്‍ … Continue reading ചിക്കാഗോയിലെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ചര്‍ച്ചാ വേദി

ഒക്റ്റോബര്‍ 15 – ലോക മാറ്റത്തിനായി ഒന്നുചേരുക

ഒക്റ്റോബര്‍ 15 ന് ലോകം മുഴുവന്‍ ജനം തെരുവുകളും പൊതു സ്ഥലങ്ങളും കൈയ്യേറുന്നു. അമേരിക്ക മുതല്‍ ഏഷ്യ വരെ ആഫ്രിക്ക മുതല്‍ യൂറോപ്പ് വരെ ജനം യഥാര്‍ത്ഥ ജനാധിപത്യത്തിനായി ആഹ്വാനം ചെയ്യുന്നു. അക്രമ രഹിതമായ ഈ പ്രക്ഷോഭത്തില്‍ ലോക ജനത മുഴുവന്‍ പങ്കാളികളാണ്. ഒരു ചെറു ന്യൂന പക്ഷത്തിന് വേണ്ടിയാണ് അധികാരികള്‍ പ്രവര്‍ത്തിക്കുന്നത്. ബഹു ഭൂരിപക്ഷം നല്‍കുന്ന മാനുഷിക പാരിസ്ഥിതിക വിലയെ അവര്‍ അവഗണിക്കുന്നു. അസഹനീയമായ ഈ അവസ്ഥ നിര്‍ത്തലാക്കിയേ മതിയാവൂ. ഭാവി തീരുമാനിക്കുന്നത് നാം ജനങ്ങളാണെന്ന് … Continue reading ഒക്റ്റോബര്‍ 15 – ലോക മാറ്റത്തിനായി ഒന്നുചേരുക