LED നിര്‍മ്മിക്കാനുള്ള പുതിയ രീതി

Purdue സര്‍‌വ്വകലാശാല LED നിര്‍മ്മിക്കാനുള്ള പുതിയ രീതി വികസിപ്പിച്ചെടുത്തു. metal-coated silicon wafers ല്‍ LED solid-state വിളക്ക് ചിലവ് കുറച്ച് നിര്‍മ്മിക്കാന്‍ Purdue ലെ ഗവേഷകര്‍ക്ക് കഴിഞ്ഞു. സാധാരണ gallium nitride ക്രിസ്റ്റലില്‍ ആണ് പ്രകാശം പരത്തുന്ന LED പാളി. പച്ചയൊ നീലയൊ വെളിച്ചം ലഭിക്കാന്‍ ഇന്ദ്രനീല കല്ല് (sapphire) അടിസ്ഥാനമായ LED ഉപയാഗിക്കുന്നു. ഇവ കണ്ണാടി പോലെ reflectors ഉപയോഗിച്ചാണ് ദക്ഷത കൂട്ടി ഈ വെളിച്ചം ഉണ്ടാക്കുന്നത്. എന്നാല്‍ ഈ പാളി നിര്‍മ്മിക്കാന്‍ വളരെയേറെ … Continue reading LED നിര്‍മ്മിക്കാനുള്ള പുതിയ രീതി