കുപ്പിവെള്ളം കളിസ്ഥലത്ത് അമ്ലമഴയുണ്ടാക്കും

പരസ്യത്തിന്റെ സത്യസന്ധതയെ ചോദ്യം ചെയ്ത് വിപരീത ആശയത്തെ സ്വീകരിക്കുന്ന ബുദ്ധിപൂര്‍വ്വമായ പരസ്യ പ്രചരണപരിപാടിയാണ് Tappening. കള്ളം പറയല്‍. “എന്തുകൊണ്ടാണ് ചില കുപ്പിവെള്ള കമ്പനികള്‍ അവരുടെ സ്രോതസ്സിനെക്കുറിച്ച് വ്യക്തമാക്കാതിരിക്കുന്നത്എന്തുകൊണ്ടാണ്?” എന്ന് Tappening ന്റെ സ്ഥാപകരിലൊരാള്‍ ചോദിക്കുന്നു. കമ്പനികള്‍ അതിവേഗം വളരുന്ന ഉപഭോക്തൃ സഞ്ചയത്തിനോട് “കള്ളം പറയുകയാണ്.” ആര്‍ക്കും പങ്കെടുത്ത് “സ്വന്തമായ ഒരു കള്ളം തുടങ്ങാനായി” ഒരു വെബ് സൈറ്റ് ഒരുക്കിയിട്ടുണ്ട് ഈ പരിപാടിയില്‍. http://www.startalie.com. കള്ളങ്ങളായ ഒരുകൂട്ടം പരസ്യങ്ങള്‍ ഡൌണ്‍ലോഡ് ചെയ്ത് സുഹൃത്തുക്കളുമായി പങ്കുവെക്കുകയുമാവാം.. അവയില്‍ ചിലത്: 1. … Continue reading കുപ്പിവെള്ളം കളിസ്ഥലത്ത് അമ്ലമഴയുണ്ടാക്കും

ഗൂഗിള്‍ ചൈനാ ശീതയുദ്ധത്തിന്റെ വേറൊരു മുഖം

ചൈനീസ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇ-മെയിലുകള്‍ ചോര്‍ത്താന്‍ ശ്രമിച്ചതിനാല്‍ ഇനിമുതല്‍ ചൈനയില്‍ തങ്ങള്‍ പ്രവര്‍ത്തിക്കില്ല എന്ന് ഗൂഗിള്‍ പ്രസ്ഥാപിച്ചു. എന്നാല്‍ ഇത് ഗൂഗിളിന്റെ ഓഹരി ഉടമകളെ സംഭ്രമപ്പിച്ചിരിക്കുകയാണ്. മുഖത്ത് തുപ്പാനായി മൂക്കുമുറിക്കുന്നതിന് തുല്ല്യമാണിതെന്നാണ് ചില ഓഹരി ഉടമകള്‍ പറയുന്നത്. ചൈനയുടെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 34 കോടിക്കടുത്താണ്. എന്നാല്‍ ചൈനീസ് ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ ഗൂഗിളിന്റെ പങ്ക് വെറും 31% ആണ്. അവിടെ ഒന്നാമന്‍ ചൈനീസ് Baidu 64% ഓടെ കമ്പോള ആധിപത്യം തുടരുന്നു. ഗൂഗിളിന്റെ ഈ തീരുമാനം വന്നതോടെ … Continue reading ഗൂഗിള്‍ ചൈനാ ശീതയുദ്ധത്തിന്റെ വേറൊരു മുഖം

19 വര്‍ഷം പ്രവര്‍ത്തിക്കുന്ന LED

CFL നെക്കാള്‍ ദക്ഷത കൂടിയതും ദീര്‍ഘകാലം നിലനില്‍ക്കുന്നതാണെങ്കില്‍ കൂടി വില കൂടുതലായതിനാല്‍ LED കള്‍ക്ക് അത്ര പ്രചാരം കിട്ടുന്നില്ല. എന്നാല്‍ ഇപ്പോഴ്‍ പാനാസോണിക് ജപ്പാനില്‍ ഇതിനൊരു മാറ്റം വരുത്താന്‍ പോകുകയാണ്. 60 വാട്ടിന്റെ പ്രകാശം തരുന്ന 19 വര്‍ഷം ആയുസുള്ള ബള്‍ബുകള്‍ അവര്‍ നിര്‍മ്മിച്ചു. സാധാരണ ബള്‍ബിനെക്കാള്‍ 40 മടങ്ങ് ആയുസ്സാണിത്. EverLed എന്നത് ജപ്പാനില്‍ അവര്‍ ഇറക്കുന്ന പകലത്തെ പ്രകാശം നല്‍കുന്ന E26 ബള്‍ബാണ്. 40W ബള്‍ബ് ഓരോ വാട്ടിനും 85 lumens പ്രകാശം പരത്തുന്നു. … Continue reading 19 വര്‍ഷം പ്രവര്‍ത്തിക്കുന്ന LED

ഹൈവിന്റ്: 2.3MW ന്റെ പൊങ്ങിക്കിടക്കുന്ന കാറ്റാടി

Siemens ഉം StatoilHydro ഉം ചേര്‍ന്ന് Hywind എന്ന് വിളിക്കുന്ന മെഗാവാട്ട് ശേഷിയുള്ള പൊങ്ങിക്കിടക്കുന്ന കാറ്റാടി നിര്‍മ്മിച്ചു. നോര്‍വ്വേയിലെ ദ്വീപായ Karmøy ക്ക് 12 കിലോമീറ്റര്‍ തെക്ക് മാറി 220 മീറ്റര്‍ ആഴമുള്ള കടലിലാണ് ഇത് നങ്കൂരമടിച്ചിട്ടുള്ളത്. Hywind പ്രോജക്റ്റിന്റെ വൈദ്യുത ഉപകരങ്ങള്‍ നല്‍കിയത് സീമന്‍സാണ്. 2.3 മെഗാവാട്ടാണ് ജനറേറ്ററിന്റെ ശേഷി. കാറ്റാടിയുടെ വ്യാസം 82 മീറ്റര്‍ വരും. രണ്ട് വര്‍ഷം പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ഇതില്‍ തുടരും. കടലിനടിയിലൂടെയുള്ള കേബിളുകള്‍ വഴിയാണ് ഉത്പാദിപ്പിക്കുന്ന വൈദ്യുതി കരയിലെത്തിക്കുന്നത്. 120 … Continue reading ഹൈവിന്റ്: 2.3MW ന്റെ പൊങ്ങിക്കിടക്കുന്ന കാറ്റാടി

ആണവോര്‍ജ്ജത്തിന്റെ മരുന്നും സാമ്പത്തികവുമായ ചിലവുകള്‍

Carbon-Free Nuclear-Free project ന്റെ സ്ഥാപകരില്‍ ഒരാളാണ് Jennifer Nordstrom. “ആഗോളതപനം ഇല്ലാതാക്കാന്‍ ആണവനിലയങ്ങള്‍ പണിയാന്‍ സംസ്ഥാനങ്ങളോട് പറയുന്നത് രോഗികളോട് ഭാരം കുറക്കാനായി പുകവലിക്കാന്‍ പറയുന്നത് പോലെയാണ്,” എന്ന് അവര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ 16 വാണിജ്യ ആണവനിലയങ്ങള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ കുട്ടികളില്‍ ജര്‍മ്മന്‍ സര്‍ക്കാരിന്റെ ധനസഹായത്താല്‍ ഒരു പഠനത്തില്‍ (the KiKK study - Kaatsch P, Spix C, Schultze-Rath R, et al. Leukemia in young children living in the vicinity … Continue reading ആണവോര്‍ജ്ജത്തിന്റെ മരുന്നും സാമ്പത്തികവുമായ ചിലവുകള്‍

ഭൂമിയിലെ ഓസോണ്‍ പാളിക്ക് മാറ്റം വരുന്നു

കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായുള്ള ഓസോണ്‍ പാളിയിലെ മാറ്റം ഉത്തരാര്‍ദ്ധ ഗോളത്തിലെ സൈബീരിയ, സ്കാന്റിനേവിയ, വടക്കേ ക്യാനഡ എന്നിവിടങ്ങളില്‍ അള്‍ട്രാവയലറ്റ് വികിരണ തോത് കുറക്കുകയും ബാക്കിയുള്ള ഭൂമിയിലെ പ്രദേശങ്ങളില്‍ അള്‍ട്രാവയലറ്റ് വികിരണ തോത് ഉയര്‍ത്തുകയും ചെയ്യും എന്ന് University of Toronto ലെ ഭൌതിക ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 21 ആം നൂറ്റാണ്ടിലെ കാലാവസ്ഥാ മാറ്റം അന്തരീക്ഷ പ്രവാഹങ്ങളെ മാറ്റുകയും ഉയര്‍ന്ന അന്തരീക്ഷത്തില്‍ നിന്ന് ഓസോണ്‍ flux നെ താഴ്ന്ന അന്തരീക്ഷത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യും. ഭൂമിയില്‍ പതിക്കുന്ന അള്‍ട്രാവയലറ്റ് വികിരണത്തിന്റെ … Continue reading ഭൂമിയിലെ ഓസോണ്‍ പാളിക്ക് മാറ്റം വരുന്നു

“nanostructure films” ഉപയോഗിച്ച് സോളാര്‍ സെല്ലുകള്‍ പരിഷ്കരിക്കുന്നത്

പല പ്രതലങ്ങളില്‍ “nanostructure films” പതിപ്പിക്കുന്ന സാങ്കേതികവിദ്യ Oregon State University യിലെ രാസ എഞ്ജിനീയര്‍മാര്‍ കണ്ണാടിക്ക് ആവരണം നല്‍കുന്നതിന്റെ ചിലവ് കുറക്കും. ഗുണം കൂടുകയും ചെയ്യും. അതുപോലെ സോളാര്‍ സെല്ലുകള്‍ കൂടുതല്‍ ദക്ഷതയോടെ പ്രവര്‍ത്തിക്കുന്നതിനും ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടും. പ്രകാശത്തിന്റെ പ്രതിഫലന സ്വഭാവം ഈ പാളികള്‍ കുറക്കും. കണ്ണാടിയിലാണെങ്കില്‍ ഇത് കൂടുതല്‍ പ്രകാശത്തെ ആഗിരണം ചെയ്ത് glare കുറക്കുകയും അള്‍ട്രാവയലറ്റ് രശ്മിയുടെ ശക്തി കുറക്കുന്നു. ഇതിന്റെ ചില ആവരണങ്ങള്‍ ഇപ്പോള്‍ തന്നെ ലഭ്യമാണ്. എന്നാല്‍ പുതിയ … Continue reading “nanostructure films” ഉപയോഗിച്ച് സോളാര്‍ സെല്ലുകള്‍ പരിഷ്കരിക്കുന്നത്

ആഗോള തപനം എവിടെ?

കഴിഞ്ഞ നാല്, അഞ്ച് ആഴ്ച്ചകളായി വടക്കന്‍ രാജ്യങ്ങള്‍ കടുത്ത തണുപ്പിനെ നേരിടുകയാണ്. ആഗോള തപനമെന്നൊക്കെപ്പറഞ്ഞ് ആളുകളെ വടിയാക്കിയെന്ന് ചിലരെങ്കിലും കരുതുന്നുണ്ടാവും. എവിടെ പോയി ആഗോള തപനം. ആഗോള തപനത്തിനെ ആദ്യ വാക്ക് ശ്രദ്ധിക്കുക. അത് "ആഗോളം" എന്നാണ്. അതായത് എന്റെ വീട്ടുമുറ്റത്തോ നിങ്ങളുടെ വീട്ടുമുറ്റോ നടക്കുന്ന സംഭവം മാത്രമല്ല. ഭൂമി മുഴുവന്‍ നടക്കുന്ന കാര്യമാണെന്ന് സാരം. ഉത്തരാര്‍ദ്ധ ഗോളത്തിലെ മുഴുവന്‍ കരയും അതി തീവൃ തണുപ്പിലകപ്പെട്ടാലും അത് ഭൂമിയുടെ മൊത്തം പ്രതലത്തിന്റെ 20% മേ വരുകയുള്ളു. National … Continue reading ആഗോള തപനം എവിടെ?

G20 സമ്മേളനത്തിനെതിരെ സമരം

ടോണി ബെന്‍ സംസാരിക്കുന്നു: ലണ്ടനില്‍ നടക്കുന്ന G20 സമ്മേളനത്തിനെതിരെ തെരുവില്‍ വലിയ പ്രതിഷേധം നടക്കുന്നു. തകര്‍ന്ന സമ്പനദ്‌വ്യവസ്ഥ പുനരുദ്ധീകരിക്കാനുള്ള പരിപാടിയെക്കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി സംസാരിക്കുന്നു. ലോക നേതാക്കള്‍ പുതിയ സാമ്പത്തിക നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് IMF ല്‍ നിന്ന് കൂടുതല്‍ പണം സമാഹരിക്കുന്നു. അതേ സമയം ലണ്ടനിലെ തെരുവുകളില്‍ ആയിരക്കണക്കിനാളുകള്‍ പ്രകടനവുമായി ഇറങ്ങിയിരിക്കുകയാണ്. കൂടുതല്‍ പ്രകടനവും സാമാധാനപരമാണ്. Bank of England ചുറ്റുമുള്ള തെരുവുകളില്‍ പോലീസും പ്രകടനക്കാരുമായി ഏറ്റുമുട്ടലുണ്ടായി. Royal Bank of Scotland ന്റെ ഭിത്തികളില്‍ പ്രകടനക്കാര്‍ … Continue reading G20 സമ്മേളനത്തിനെതിരെ സമരം

വീടില്ലാത്ത ആണവമാലിന്യം

Bailey Point ല്‍ ആണവനിലയം നിന്നിരുന്ന സ്ഥലം. അവിടെ അങ്ങനെയൊന്നുണ്ടായിരുന്നു എന്ന് നിങ്ങള്‍ക്ക് ഒരിക്കലും തോന്നില്ല. ഭീമാകാരമായ കോണ്‍ക്രീറ്റ് കുംഭഗോപുരം, ഇന്ധനചാരം സൂക്ഷിക്കാനുള്ള വലിയ കുളങ്ങള്‍, ആറ് നില കെട്ടിടത്തിന്റെ പൊക്കമുള്ള ടര്‍ബൈന്‍ ഹാള്‍ തുടങ്ങിയവയെല്ലാം ഈ ദശാബ്ദത്തിന്റെ തുടക്കത്തില്‍ ഇടിച്ച് നിരത്തി. അവിടെയിപ്പോള്‍ പുല്ല് വളരുന്നു. 900MW നിലയത്തെ പ്രവര്‍ത്തിപ്പിച്ചിരുന്ന എഞ്ജിനീര്‍മാരും സാങ്കേതിക വിദഗ്ദ്ധരും Maine Yankee Atomic Power Station വൈദ്യുതോല്‍പ്പാദനം നിര്‍ത്തിയതോടെ ഒരു ദശാബ്ദം മുമ്പേ പെട്ടിയും തൂക്കി നഗരം വിട്ടു. അവശേഷിക്കുന്നത് … Continue reading വീടില്ലാത്ത ആണവമാലിന്യം