ഖത്തര്‍ World Cup ന്റെ നിര്‍മ്മാണം 4,000 പ്രവാസി തൊഴിലാളികളെ കൊല്ലും 2022 ലെ World Cup ന് വേണ്ടിയുള്ള നിര്‍മ്മാണങ്ങള്‍ ചെയ്യുന്ന പ്രവാസി തൊഴിലാളി ജീവന് ഭീഷണിയായ തൊഴില്‍ പരിതസ്ഥിതിയിലാണ് ജോലി ചെയ്യുന്നത്. ഈ വേനല്‍ കാലത്ത് നേപ്പാളില്‍ നിന്നുള്ള തൊഴിലാളികള്‍ പ്രതിദിനം ഒന്ന് എന്ന തോതിലാണ് മരിക്കുന്നത്. മിക്ക ചെറുപ്പക്കാര്‍ക്കും പെട്ടെന്നുള്ള ഹൃദയാഘാതം ഏല്‍ക്കുന്നു. മോശം ജീവിത ചുറ്റുപാടില്‍ ജീവിക്കുന്ന അവര്‍ക്ക് രോഗങ്ങള്‍ വരുന്നു. വേതനമില്ലാത്ത പണി, കുടിവെള്ളവുമില്ല. മുതലാളി ഇവരുടെ എല്ലാം പാസ്പോര്‍ട്ടും … Continue reading വാര്‍ത്തകള്‍
മാസം: നവംബര്‍ 2013
ഗ്രിഡ്ഡില്‍ ഘടിപ്പിച്ച ഭൌമ തപോര്‍ജ്ജ നിലയം
ഗ്രിഡ്ഡിലേക്ക് വൈദ്യുതി നല്‍കുന്ന രാജ്യത്തെ ആദ്യത്തെ വാണിജ്യപരമായ വിപുലമാക്കിയ ഭൌമതാപോര്‍ജ്ജ Enhanced geothermal system(EGS)നിലയത്തിന് US Department of Energy (DOE) അംഗീകാരം കൊടുത്തു. നെവാഡയിലെ Churchill Countyയില്‍ പ്രവര്‍ത്തിക്കുന്ന Ormat Technologies ന്റെ Desert Peak 2 EGS പ്രൊജക്റ്റ് 1.7 മെഗാവാട്ട് വൈദ്യുതിയാവും ഗ്രിഡ്ഡിലേക്ക് നല്‍കുക. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് ആയിരക്കണക്കിന് അടി താഴെയുള്ള സാധാരണയുള്ള ഭൌമതാപോര്‍ജ്ജ നിലയങ്ങളിലുള്ളതുപോലെ permeability ഓ fluid saturation ഓ ഇല്ലാത്തതരം ചൂട് പാറകളില്‍ നിന്ന് ഊര്‍ജ്ജം Enhanced … Continue reading ഗ്രിഡ്ഡില്‍ ഘടിപ്പിച്ച ഭൌമ തപോര്‍ജ്ജ നിലയം