അമേരിക്ക 147 മെഗാവാട്ടിന്റെ ഭൌമതാപോര്‍ജ്ജ നിലയം 2012 പണിഞ്ഞു

ഭൌമതാപോര്‍ജ്ജത്തിന് നല്ല ഭാവിയാണുള്ളത്. എന്നാല്‍ അത് മറ്റ് പുനരുത്പാദിതോര്‍ജ്ജ രംഗങ്ങളേക്കാള്‍ പിന്നിലാണ്. പവനോര്‍ജ്ജം 13.2 ഗിഗാവാട്ട് 2012 ല്‍ വളര്‍ന്നപ്പോള്‍ (അതില്‍ 5.5 ഗിഗാവാട്ട് ഡിസംബര്‍ മാസത്തില്‍ മാത്രമാണ്) ഭൌമതാപോര്‍ജ്ജത്തിന്റെ വളര്‍ച്ച modest ആയിരുന്നു. Geothermal Energy Association ന്റെ കണക്ക് പ്രകാരം അമേരിക്ക 147.05 MW ന്റെ ഭൌമതാപോര്‍ജ്ജ നിലയങ്ങളാണ് 2012 ല്‍ പണിഞ്ഞത്. 2011 നെക്കാള്‍ 5% വളര്‍ച്ച. ഇത് വലുതായി തോന്നുന്നില്ലായിരിക്കാം. എന്നാലും ഭൌമതാപോര്‍ജ്ജത്തിന് ഭാവിയില്‍ വളരാനുള്ള വലിയ സാദ്ധ്യതയുണ്ട്. സൌരോര്‍ജ്ജത്തിനും കാറ്റാടിയേയും … Continue reading അമേരിക്ക 147 മെഗാവാട്ടിന്റെ ഭൌമതാപോര്‍ജ്ജ നിലയം 2012 പണിഞ്ഞു

വിദ്യാഭ്യാസനയവും നേട്ടങ്ങളും

കേരള മന്ത്രിസഭക്കെതിരെ ശ്രീമന്‍ നാരായണ്‍ നടത്തിയ പൊട്ടിത്തെറി ഒറ്റപ്പെട്ട ഒരു സംഭവമായിരുന്നില്ല. ഇന്ത്യയിലെ ആഭ്യന്തര പ്രതിലോമശക്തികള്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ അടിച്ചമര്‍ത്താനും അട്ടിമറിക്കാനും ഉദ്ദേശിച്ച് നടത്താനിരുന്ന പ്രവര്‍ത്തനങ്ങളിലെ ആദ്യത്തെ വെടിയായിരുന്നു, അത്. കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ ആക്രമിക്കാനും വലിച്ച് താഴെയിടാനും അപ്പോള്‍ തന്നെ വട്ടം കൂട്ടിത്തുടങ്ങിയിരുന്ന സ്ഥാപിതതാല്പര്യക്കാരുടെ പരിഭ്രാന്തിയും വിറയലുമാണ് ആ പൊട്ടിത്തെറിയില്‍ പ്രതിധ്വനിച്ചത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ സ്വരുക്കൂട്ടാനും ഏകോപിപ്പിക്കാനും സഹായിക്കുക മാത്രമായിരുന്നു, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ചെയ്തത്. പ്രതിലോമകാരികളുടെ, കൈ ഉയരാന്‍ തുടങ്ങിയിരുന്നു. ആദ്യപോരാട്ടം കേരള വിദ്യാഭ്യാസ ബില്ലിനെ … Continue reading വിദ്യാഭ്യാസനയവും നേട്ടങ്ങളും

വാര്‍ത്തകള്‍

അമേരിക്കയില്‍ ആറ് പേര്‍ മരിച്ചു, ഫിലിപ്പീന്‍സില്‍ 40 ലക്ഷം പേര്‍ അഭയാര്‍ത്ഥികള്‍ U.S. Midwest ല്‍ ഉണ്ടായ കൊടുംകാറ്റില്‍ കുറഞ്ഞത് ആറ് പേര്‍ മരിക്കുകയും ധാരാളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പന്ത്രണ്ടോളം കൊടുംകാറ്റുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ കൂടുതലും Illinois ല്‍ ആണ്. വീടുകളും കെട്ടിടങ്ങളും തകര്‍ക്കുകയും പതിനായിരങ്ങള്‍ക്ക് വൈദ്യുതി ഇല്ലാതാക്കുകയും ചെയ്ത കൊടും കാറ്റുകള്‍ വലിയ നാശ നഷ്ടങ്ങളുണ്ടാക്കി. Washington, Illinois നഗരങ്ങളിലെ വളരേറെ ഭാഗങ്ങള്‍ തകര്‍ന്നു. വീടുകളില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. … Continue reading വാര്‍ത്തകള്‍

വസ്ത്ര തൊഴിലാളികള്‍ വലിയ നിരാഹാര സമരം നടത്തി

നൂറുകണകക്കിന് ബംഗ്ലാദേശി വസ്ത്ര തൊഴിലാളികള്‍, അതില്‍ കൂടുതലും സ്ത്രീകളാണ്, വലിയ നിരാഹാര സമരം തലസ്ഥാനമായി ധാക്കയില്‍ നടത്തി. സുരക്ഷിതമായ തൊഴിലിടവും കൂടുതല്‍ ശമ്പളവും വേണമെന്നാണ് ആവരുടെ ആവശ്യം. വാള്‍മാര്‍ട്ടിന് വേണ്ടി തുണിത്തരങ്ങള്‍ നിര്‍മ്മിക്കുന്ന ബംഗ്ലാദേശിലെ ഒരു ഫാക്റ്ററിയിലെ തീ പിടുത്തം കുറഞ്ഞത് 111 തൊഴിലാളികളുടെ മരണത്തിന് കാരണമായി. രാജ്യത്തെ ഏറ്റവും വലിയ വ്യാവസായിക അപകടമായിരുന്നു അത്. National Garment Workers Federation ന്റെ നേതാവായ Amirul Haq Amin കച്ചവട ഭീമനെ അപലപിച്ചു. — സ്രോതസ്സ് democracynow.org

കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍

മുഖ്യമന്ത്രി ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ 11-അംഗ മന്ത്രിസഭ 1957 ഏപ്രില്‍ 5 ന് സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാചടങ്ങിനു മുമ്പ് മന്ത്രിമാര്‍ തിരുവനന്തപുരത്തു നിന്ന് ഏകദേശം നൂറു നാഴിക ദൂരത്തുള്ള പുന്നപ്രയിലേക്ക് കാറുകളില്‍ പോവുകയും അവിടെ ലളിതമായ ഒരു ചടങ്ങില്‍ വച്ച് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ്, മഹാനായ പി.കൃഷ്ണപിള്ള, സര്‍പ്പദംശമേറ്റ് മരണമടഞ്ഞതിനെ തുടര്‍ന്ന് ദഹിപ്പിക്കപ്പെട്ടിടത്ത് ഉണ്ടാക്കിയിരുന്ന ഒരു താത്കാലിക സ്മാരകത്തില്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു. വഴി നീളെ ഇഎംഎസിനും മറ്റ് മന്ത്രിമാര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ടും മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടും കര്‍ഷകരും മുക്കുവന്മാരും … Continue reading കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍

വാര്‍ത്തകള്‍

ബ്രസീലിലെ ജഡ്ജി Belo Monte അണക്കെട്ട് നിര്‍മ്മാണം നിര്‍ത്തിവെപ്പിച്ചു ആമസോണ്‍ മഴക്കാടുകളിലെ ഒരു വലിയ ജല വൈദ്യുത പദ്ധതി നിര്‍മ്മാണം പരിസ്ഥിതി പരിപാലന ലംഘനത്താല്‍ നിര്‍ത്തിവെക്കാന്‍ ബ്രസീലിലെ ഒരു ജഡ്ജി ഉത്തരവിറക്കി. പരിസ്ഥിതി നാശവും വലിയ തോതിലുള്ള കുടിയിറക്കലും ഉണ്ടാകുമെന്ന മുന്നറീപ്പോടെ ആദിവാസി സമൂഹം നടത്തിയ എതിര്‍പ്പിനെ മറികടന്ന് $1100 കോടി ഡോളറിന്റെ Belo Monte അണക്കെട്ടിന് ആദ്യം അനുമതി ലഭിച്ചിരുന്നു. സര്‍ക്കാരിന്റെ സൌജന്യ ഭക്ഷണം വാങ്ങുന്നവര്‍ക്ക് ഭീഷണിയായി ചിലവ് ചുരുക്കല്‍ 2009 ല്‍ വര്‍ദ്ധിപ്പിച്ച ഭക്ഷണ … Continue reading വാര്‍ത്തകള്‍

ഒഴുവാക്കേണ്ട (അല്ലെങ്കില്‍ ശ്രദ്ധയോടുപോയോഗിക്കേണ്ട) വാക്കുകള്‍

ചില വാക്കുകകളും ഉപവാക്യങ്ങളും(phrases) ഒഴുവാക്കുകയോ അവയുടെ ചില പ്രത്യേക പ്രയോഗം ഒഴുവാക്കുകയോ ചെയ്യണമെന്ന് ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു. ചിലവ ദ്വയാര്‍ത്ഥമുള്ളവയോ തെറ്റിധരിപ്പിക്കുന്നതോ ആണ്. ചിലവ നിങ്ങള്‍ അംഗീകരിക്കില്ല എന്ന് ഞങ്ങള്‍ക്ക് തോന്നുന്ന വീക്ഷണകോണം മുന്നോട്ട് വെക്കുന്നതോ ആണ്. കാണുക സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിഭാഗങ്ങള്‍. “ബദല്‍ (Alternative)” സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ ഒരു “ബദലായി” ഞങ്ങള്‍ കരുതുന്നില്ല. കാരണം അങ്ങനെ പറഞ്ഞാല്‍ അത് പ്രതിനിധാനം ചെയ്യുന്ന ലക്ഷ്യം, കുത്തക സോഫ്റ്റ്‌വെയറുകള്‍ക്കൊപ്പം സ്വതന്ത്ര സോഫ്റ്റ്‌വെയറും നിലനില്‍ക്കുന്നു എന്നായിവരും. അതായത് കുത്തക സോഫ്റ്റ്‌വെയറുകള്‍കൊണ്ട് … Continue reading ഒഴുവാക്കേണ്ട (അല്ലെങ്കില്‍ ശ്രദ്ധയോടുപോയോഗിക്കേണ്ട) വാക്കുകള്‍

വാര്‍ത്തകള്‍

തീവണ്ടി പാളം തെറ്റി, ആല്‍ബര്‍ട്ടയില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു ക്രൂഡോയിലും ദ്രവ രൂപത്തിലുള്ള പെട്രോളിയം വാതകവും കയറ്റിക്കൊണ്ടു പോയ തീവണ്ടി ക്യാനഡയിലെ ആല്‍ബര്‍ട്ടയില്‍ വെച്ച് മറിഞ്ഞ് വലിയ തീപിടുത്തമുണ്ടായി. 100 പേരെ മാറ്റി താമസിപ്പിച്ചു. 13 ബോഗികളാണ് പാളം തെറ്റിയത്. ഒരണ്ണം പൊട്ടിത്തെറിച്ചു. രണ്ടെണ്ണത്തിന് തീപിടിക്കുകയും ചെയ്തു. അപകടകരമായ വസ്തുക്കള്‍ കയറ്റിക്കൊണ്ട് പോകുമ്പോള്‍ കഴിഞ്ഞ മാസത്തിന് ശേഷം ഇത് മൂന്നാം തവണയാണ് Canadian National Railways അപകടത്തില്‍ പെടുന്നത്. "റയില്‍ വഴി ക്രൂഡോയില്‍ കടത്തിക്കൊണ്ട് പോകുന്നത് വര്‍ദ്ധിച്ചതിന് ശേഷം … Continue reading വാര്‍ത്തകള്‍

കോണ്‍ഗ്രസ് കവചത്തില്‍ ദ്വാരങ്ങള്‍

കാളകൂടം കുടിച്ച മഹാദേവന്റെ ഗാംഭീര്യത്തോടെയാണ് ഗുവാഹത്തിയില്‍ വച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് ധേബാര്‍ കേരളത്തില്‍ "കോണ്‍ഗ്രസ് കവചത്തില്‍ ദ്വാരങ്ങള്‍" വീണതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. മറ്റെവിടത്തേക്കാള്‍ അധികം കേരളത്തില്‍ സാമൂഹിക ജീവിതത്തിലെ സകല പ്രതിലോമഘടകങ്ങള്‍ക്കും ഓടിക്കയറാവുന്ന ഒരു ഗുഹയായി മാറിയിരിക്കുന്നു കോണ്‍ഗ്രസ്സ്. സംഘടന നിറയെ ഇപ്പോള്‍ രാജ്യഭക്തരായി മാറിയ മുന്‍രാജഭക്തരും അധികാരമോഹികളും അധികാരത്തിലിരിക്കെ സ്വയം സഹായിക്കുന്നതിലും സുഹൃത്തുക്കളെ സഹായിക്കുന്നതിലും വ്യാപൃതരാവുക കാരണം രാജ്യത്തെപ്പറ്റി തെല്ലും ചിന്തിക്കാതിരുന്നവരും അടങ്ങുന്ന അവസരവാദിക്കൂട്ടമാണ്. കോണ്‍ഗ്രസ് സംഘടനാസംവിധാനമാകെ ഒരു ചെറിയ വരേണ്യവര്‍ഗത്തിന്റെ പാദസേവയ്കായി നിലനില്കുകയാണ്. മറ്റുള്ളവര്‍ … Continue reading കോണ്‍ഗ്രസ് കവചത്തില്‍ ദ്വാരങ്ങള്‍