ദിവസം: ഫെബ്രുവരി 25, 2016
ഐക്യരാഷ്ട്ര സഭയുടെ ആഫ്രിക്കയില്‍ നിന്നുള്ള ആദ്യത്തെ സെക്രട്ടറി ജനറല്‍ ആയിരുന്ന ബൊട്രോസ് ഗാലി അന്തരിച്ചു
ഐക്യരാഷ്ട്ര സഭയുടെ ആഫ്രിക്കയില്‍ നിന്നുള്ള ആദ്യത്തെ സെക്രട്ടറി ജനറലും അവസാനത്തെ അറബിയുമായിരുന്ന ബൊട്രോസ് ബൊട്രോസ് ഗാലി (Boutros Boutros-Ghali) 93 ആമത്തെ വയസില്‍ ഈജിപ്റ്റില്‍ അന്തരിച്ചു. റ്വാണ്ട, ബോസ്നിയ, സോമാലിയ, മുമ്പത്തെ യൂഗോസ്ലാവിയ തുടങ്ങിയ സ്ഥലങ്ങളിലെ അക്രമം നടക്കുന്ന സമയത്ത് ബൊട്രോസ് ഗാലി ആയിരുന്നു സഭയെ നയിച്ചത്. ബോസ്നിയയില്‍ NATO നടത്തിയ ബോംബാക്രമണത്തെ അദ്ദേഹം എതിര്‍ത്തതിനാല്‍ അമേരിക്കയുടെ അപ്രീതി ഏറ്റുവാങ്ങി. 1996 ല്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണും, ഐക്യരാഷ്ട്രസഭയിലെ അമേരിക്കയുടെ അംഗവുമായ മാഡെലിന്‍ ആള്‍ബ്രൈറ്റും അദ്ദേഹത്തിന്റെ സെക്രട്ടറി … Continue reading ഐക്യരാഷ്ട്ര സഭയുടെ ആഫ്രിക്കയില്‍ നിന്നുള്ള ആദ്യത്തെ സെക്രട്ടറി ജനറല്‍ ആയിരുന്ന ബൊട്രോസ് ഗാലി അന്തരിച്ചു
ഫേസ്ബുക്കിന് ഒരു ബദല്‍ വേണ്ടേ?
തങ്ങളുടെ internet.org, free basic എന്നിവയുടെ ഇന്‍ഡ്യയിലെ പരാജയം കണ്ടാവണം ഫേസ്ബുക്കിന്റെ മുതലാളിമാരില്‍ ഒരാളായ Marc Andreessen സ്വതന്ത്ര ഇന്‍ഡ്യയെ അപമാനിക്കുന്ന ഒരു പ്രസ്ഥാവനയിറക്കിയത് (കാണുക നല്ല ബ്രിട്ടീഷ് ഭരണം). ഇദ്ദേഹത്തിന് മാത്രമല്ല, ധാരാളം ഇന്‍ഡ്യാക്കാര്‍ക്കും ഇത്തരം അഭിപ്രായമുണ്ട്. ബ്രിട്ടീഷുകാര്‍ ഇന്‍ഡ്യയുടെ സാമ്പത്തിക പുരോഗതിക്ക് വലിയ സഹായം ചെയ്തു എന്നൊക്ക അവരും പറയും. തീവണ്ടി കൊണ്ടുവന്നു, അണക്കെട്ട് പണിഞ്ഞു. അങ്ങനെ പട്ടിക നീളും. പക്ഷേ അവര്‍ ഇവിടെ എന്തൊക്കെ ചെയ്തതാണേലും അതെല്ലാം ഇവിടുന്നുള്ള സമ്പത്ത് കൊള്ളയടിക്കാന്‍ വേണ്ടിയായിരുന്നു. … Continue reading ഫേസ്ബുക്കിന് ഒരു ബദല്‍ വേണ്ടേ?
