ആധാര്‍ എന്നത് ഒരു ജാതി വ്യവസ്ഥയാണ്. യുക്തിവാദി, അംബേദ്കര്‍ വാദി, പുരോഗമനവാദികള്‍ക്ക് അത് മനസിലാകണമെങ്കില്‍ ഇനി ഒരു 3500 കൊല്ലം വേണ്ടിവരും.
ആധാറിനെതിരായും, നന്ദന്‍ നീലകാനിക്കെതിരായും, IT കോര്‍പ്പറേറ്റുകള്‍ക്കെതിരായുമുള്ള സമരത്തിന് തുടക്കം കുറിക്കുക.
ആധാര്‍ നശിപ്പിക്കുക. UIDAI യെ പിരിച്ചുവിടുക. IT കോര്‍പ്പറേറ്റുകളുടെ കടന്നുകയറ്റം അവസാനിപ്പിക്കുക.