ആധാര്‍ പാനുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി 31 മാര്‍ച്ച് 2019 ലേക്ക് Income tax dept (CBDT) നീട്ടി. https://incometaxindia.gov.in/Lists/Latest%20News/Attachments/261/CBDT-order-regarding-linking-of-PAN-with-Aadhaar-while-filing-of-ITRs-30-06-2018.pdf .
30-06-2018
കേരള സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഡസ്ക് ടോപ്പ് കമ്പ്യൂട്ടറേ ഉപയോഗിക്കാവൂ
ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ക്ക് ധാരാളം കുഴപ്പങ്ങളുണ്ട്. വൈദ്യുതി അത് കുറച്ചേ ഉപയോഗിക്കൂ എന്ന വാദം തട്ടിപ്പാണ്. അവയുടെ embodied energy ഡസ്ക് ടോപ്പിനേക്കാള്‍ കൂടുതലാണ്. ലാപ്ടോപ്പിന്റെ വിലക്ക് രണ്ട് ഡസ്ക്ടോപ്പുകള്‍ വാങ്ങാം. ഡസ്ക്ടോപ്പുകള്‍ക്ക് ലാപ്ടോപ്പിനേക്കാള്‍ ആയുസ് കൂടുതലാണ്. പ്രൊജക്റ്ററുകളും അനാവശ്യമാണ്.
കേരള സര്‍ക്കാര്‍ ഇത്തരം പൊങ്ങച്ച ധൂര്‍ത്ത് പരിപാടികളുടെ പിറകേ പോകരുത്. പണം ഫലപ്രദമായി ഉപയോഗിക്കുക.
ഡിജിറ്റലൈസ്ഡ് ക്ലാസ് മുറികള്‍ അഥവാ കമ്പ്യൂട്ടറൈസ്ഡ് ചായക്കടകള്‍
09-05-2018