16/11/2017
കേരള സര്‍ക്കാരിന്റെ ആധാര്‍ അടിമത്തം അവസാനിപ്പിക്കുക.
കുട്ടികളെ ആധാര്‍ നമ്പരിട്ട് അപമാനിക്കുന്ന നടപടി ഉടന്‍ നിര്‍ത്തലാക്കുക.
11.11 മുതല്‍ അടുത്ത 30 ദിവസത്തേക്ക് 11 am മുതല്‍ അരമണിക്കൂര്‍ താങ്കളുടെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് ആധാര്‍ ആധിപത്യത്തിനെതിരെ പ്രതികരിക്കുക.
#NoAadhaar #NoMobile #switchoff #Aadhaar #AadhaarFree
rethinkaadhaar.in