സമകാലികം – 2018

അമേരിക്കയിലെ ഏറ്റവും വലിയ പ്രതിരോധ കരാറുകാര്‍ക്ക് കഴിഞ്ഞ വെള്ളിയാഴ്ച $1020 കോടി ഡോളര്‍ നഷ്ടമായി

5 ഭീമന്‍ ആയുധ നിര്‍മ്മാതാക്കള്‍ക്ക് തെക്കന്‍-വടക്കന്‍ കൊറിയയുടെ സമ്മേളനത്തിന് ശേഷം $1020 കോടി ഡോളര്‍ നഷ്ടമായി. Lockheed Martin ന് 2.5% വില ഇടിഞ്ഞു; Northrop Grumman ന് 3.4% വില ഇടിഞ്ഞു; General Dynamics ന് 3.8% വില ഇടിഞ്ഞു; Raytheon ന് 3.6% വില ഇടിഞ്ഞു; അവസാനം Boeing ന് 1% വില ഇടിഞ്ഞു. #DivestFromWar

സമാധാനം എന്നത് മരണത്തിന്റെ വ്യാപാരികള്‍ക്ക് “high risk” ആണ്.

https://twitter.com/codepink/status/990977047966244864. 01-05-2018.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )