2017-12-05
ബാങ്കിലെ പണത്തിന്റെ സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കുന്നു
എഫ്.ആര്‍.ഡി.ഐ ബില്ല് കൊണ്ടുവരുന്നതോടെ ജനം ബാങ്കില്‍ നിക്ഷേപിച്ച പണത്തിന് സുരക്ഷിതത്വം ഇല്ലാതാകും.
പാപ്പരാകുന്ന ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ജനം നിക്ഷേപിക്കുന്ന പണത്തിന് സുരക്ഷ ഇതോടെ ഇല്ലാതാകും. ഭാവിയില്‍ അമേരിക്കന്‍ മോഡല്‍ ബാങ്ക് തകര്‍ച്ചകളും.
ആക്ച്വലി ഇതൊക്കെയാണ് ശരിക്കും സംഭവിക്കുന്നത്
ബില്ലില്‍ മാറ്റമല്ല വേണ്ടത് ഈ ബില്ലേ ഇല്ലാതാക്കുക.
ബാങ്ക് ഉപഭോക്തൃ സമിതി രൂപീകരിക്കേണ്ടേ? പ്രതികരിക്കുക.
സര്‍ക്കാര്‍ ആരുടെയൊപ്പം എന്ന് വ്യക്തമാക്കുക. ബാങ്ക് മുതലാളിമാരുടെ കൂടെയോ അതോ നിക്ഷേപം നടത്തിയ ജനത്തിന്റെ കൂടെയോ?
കേന്ദ്ര സര്‍ക്കാരിന്റെ ഈ ജനവിരുദ്ധ നയത്തിനെതിരെ പരാതി കൊടുക്കുക