2018-01-11
കർണാടകയിലെ മുമ്പത്തെ ഹൈകോടതി ജഡ്ജി ആധാറിനെതിരെ സുപ്രീംകോടതിയിൽ കേസ് കൊടുത്തു
കർണാടകയിലെ മുമ്പത്തെ ഹൈകോടതി ജഡ്ജിയാ Anand Byrareddy സുപ്രീംകോടതിയിൽ 2016 ലെ Aadhaar (Targeted Delivery of Financial and other Subsidies, Benefits and Services) Act നെതിരെ Impleadment Application ഫയൽ ചെയ്തു. കർണാടകയിലെ മറ്റൊരു ഹൈക്കോടതി ജഡ്ജിയായിരുന്ന Justice K Puttaswamy ആണ് തുടക്കത്തിലെ ആധാർ കേസിന്റെ പ്രധാന പെറ്റിഷണർ.