വാറന്റില്ലാതെ വിരലടയാളം ചോദിക്കാന്‍ സര്‍ക്കാരിന് അവകാശമില്ല. ആധാറിന്റെ ബയോമെട്രിക് സംവിധാനം ഉടന്‍ നിര്‍ത്തലാക്കുക അല്ലെങ്കില്‍ ആധാര്‍ തന്നെ നിര്‍ത്തലാക്കുക.
“ഗാർഹികേതര ഉപയോക്താക്കളുടെ വൈദ്യുതി ബിൽ 2000 രൂപയ്ക്കു മുകളിലാണെങ്കിൽ നവംബർ ഒന്നു മുതൽ ഓൺലൈൻ പേയ്മെന് മാത്രം. കേന്ദ്ര സർക്കാരിന്റെ കർശന നിർദേശത്തെ തുടർന്നാണു തീരുമാനം.”
ഇത് തെറ്റായ തീരുമാനമാണ്. ലോകം മൊത്തം നോട്ടുകള്ക്കെതിരായി നടക്കുന്ന യുദ്ധത്തിന്റെ ഭാഗമായാണിത്. ബാങ്കുകാരുടെ ലാഭത്തിനായി കൊണ്ടുവരുന്ന ഈ നിയമത്തിനെതിരെ പ്രതികരിക്കുക.
2018-09-30