ഓര്‍ക്കുന്നുണ്ടോ….ഒരു മാഫിയ പോലെ പ്രവര്‍ത്തിക്കുന്ന ആളുകളെ ഭീഷണിപ്പെടുത്തുന്ന കോടതിയെ blackmail ചെയ്യുന്ന ആധാര്‍ വിരുദ്ധ “ഗൂഢാലോചനാസംഘം”. The Print ന്റെ CEO ആണ് അത് നിങ്ങളോട് പറഞ്ഞത്. അപ്പോ ശരിയാവും അല്ലേ.
Tribune ന്റെ എഡിറ്റര്‍ക്ക് ജോലി നഷ്ടപ്പെട്ടു. ജനുവരിയില്‍ ആധാര്‍ ഡാറ്റാ ചോര്‍ച്ചയെക്കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ച Tribune ന്റെ എഡിറ്ററായ ഹരീഷ് ഖാരെ (Harish Khare) സമ്മര്‍ദ്ദത്തിന്റെ ഫലമായി രാജി വെച്ചു എന്ന് The Wire റിപ്പോര്‍ട്ട് ചെയ്യുന്നു. 19-03-2018.