സൈനിക ഭീമന്‍ നോര്‍ത്രോപ് ഗ്രമ്മന് എതിരെ പ്രതിഷേധിച്ച നാല് പേര്‍ക്കെതിരെ മഹാപരാധക്കുറ്റം ചാര്‍ത്തി

ലോകത്തെ ആറാമത്തെ സൈനിക കരാറുകാരായ Northrop Grumman ന്റെ ഓഫീസില്‍ പ്രതിഷേധം നടത്തിയതിന് നെബ്രാസ്കയില്‍ നാല് പേര്‍ക്കെതിരെ മഹാപരാധക്കുറ്റം ചാര്‍ത്തി. നികുതിദായകരും ശതകോടിക്കണക്കിന് ഡോളര്‍ പണം ഈ സൈനിക കരാറുകാരനിലേക്ക് ഒഴുക്കുന്നതിനെക്കുറിച്ച് ജന ശ്രദ്ധ കൊണ്ടുവരാനായി താന്‍ Northrop Grumman ന്റെ ജനാലകള്‍ ചുറ്റിക കൊണ്ട് അടിച്ച് പൊട്ടിച്ചു എന്ന് പ്രതിഷേധക്കാരിലൊരാളായ Jessica Reznicek പറഞ്ഞു. 2015 ല്‍ Northrop Grumman ന് $690 കോടി ഡോളറിന്റെ സര്‍ക്കാര്‍ കരാറുകള്‍ കിട്ടി. ഒന്നാം സ്ഥാനത്ത് അവരുടെ എതിരാളികളായ … Continue reading സൈനിക ഭീമന്‍ നോര്‍ത്രോപ് ഗ്രമ്മന് എതിരെ പ്രതിഷേധിച്ച നാല് പേര്‍ക്കെതിരെ മഹാപരാധക്കുറ്റം ചാര്‍ത്തി

എങ്ങനെയാണ് അവര്‍ നമ്മുടെ വികാരങ്ങളില്‍ കൃത്രിമപ്പണി ചെയ്യുന്നത്

കഴിഞ്ഞ 15 വര്‍ഷമായി എന്റെ 6,400 വിദ്യാര്‍ത്ഥികള്‍ കാണുന്ന ആദ്യത്തേതും അവസാനത്തേതുമായ സ്ലൈഡ് ഇതാണ്. ഏത് ജന്മവാസനയെ, ഏത് അവയവത്തെ ലക്ഷ്യം വെക്കുന്നു എന്ന വ്യക്തമായ ധാരണയില്ലാതെ നിങ്ങള്‍ക്ക് ശതകോടിക്കണക്കിന് ഡോളര്‍ വിലയുള്ള ഒരു സ്ഥാപനം നിര്‍മ്മിക്കാനാകും എന്ന് എനിക്ക് വിശ്വസിക്കാനാവില്ല. അതിമാനുഷനാകാനുള്ള ഒരു ആവശ്യകത നമ്മുടെ സ്പീഷീസിനുണ്ട്. ഒരു സ്പീഷീസെന്ന നിലയില്‍ നമ്മുടെ മല്‍സര ആനുകൂല്യം നമ്മുടെ തലച്ചോറാണ്. ഈ വിഷമം പിടിച്ച ചോദ്യങ്ങള്‍ ചോദിക്കാനുള്ള കരുത്ത്‌ നമ്മുടെ തലച്ചോറിനുണ്ട്. എന്നിരുന്നാലും ദൌര്‍ഭാഗ്യകരമായി അതിന്റെ ഉത്തരങ്ങള്‍ … Continue reading എങ്ങനെയാണ് അവര്‍ നമ്മുടെ വികാരങ്ങളില്‍ കൃത്രിമപ്പണി ചെയ്യുന്നത്

Intercept ന്റെ Whistleblower പുറത്തുകൊണ്ടുവന്ന ഡ്രോണ്‍ യുദ്ധ വെളിപ്പെടുത്തലുകള്‍

സൈനിക രഹസ്യാന്വേഷണ രേഖകളുടെ അടിസ്ഥാനത്തിലെ ഞെട്ടിപ്പിക്കുന്ന ഡ്രോണ്‍ കൊലപാതകങ്ങളെക്കുറിച്ചുള്ള രഹസ്യാന്വേഷണ Whistleblower പുറത്തുവിട്ട രേഖകള്‍ Intercept പ്രസിദ്ധപ്പെടുത്തി. “Drone Papers” എന്ന ഈ രേഖകളും മറ്റു രേഖകളും പ്രകാരം, അഫ്ഗാനിസ്ഥാന്‍, യെമന്‍, സോമാലിയ എന്നിവിടങ്ങളില്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട സാധാരക്കാരുടെ എണ്ണത്തെക്കുറിച്ച് അമേരിക്കന്‍ സര്‍ക്കാര്‍ കള്ളം പറയുകയാണ്. ലക്ഷ്യം വെച്ച് നടത്തുന്ന ഓരോ വ്യക്തികളുടേയും കൊലപാതക്കിന്റെ കൂടെ അഞ്ചോ ആറോ ലക്ഷ്യത്തിലില്ലാത്ത് ആളുകളും കൊല്ലപ്പെടുന്നു. സാധാരണക്കാരുടെ മരണം ഒഴുവാക്കാനായി പ്രത്യേക ലക്ഷ്യങ്ങളില്‍ ശ്രദ്ധയോടുള്ള, സൂഷ്മമായ കൊലപാതകം … Continue reading Intercept ന്റെ Whistleblower പുറത്തുകൊണ്ടുവന്ന ഡ്രോണ്‍ യുദ്ധ വെളിപ്പെടുത്തലുകള്‍

സഹോദരങ്ങളെ തടഞ്ഞ് വെക്കുകയും പരിശോധിക്കുകയും ചെയ്തു

മയക്കുമരുന്ന് കച്ചവടക്കാരെന്ന് കരുതി പോലീസ് രണ്ട് നിരപരാധികളായ സഹോദരങ്ങളെ തെറ്റായി സംശയിച്ചത് തങ്ങളുടെ തൊലിയുടെ നിറത്താലാണെന്ന് പറഞ്ഞ് അവര്‍ പോലീസിനെതിരെ കേസ് കൊടുക്കാന്‍ പോകുന്നു. തങ്ങളെ തടഞ്ഞ് നിര്‍ത്തി പരിശോധിക്കുകയും ഒരാളെ വിലങ്ങ് അണിയിക്കുകയും ചെയ്തത് അവഹേളനയും വൈഷമ്യമുണ്ടാക്കുകയും ചെയ്തു എന്ന് Dijon Joseph, 30, ഉം സഹോദരന്‍ Liam, 29, ഉം പറയുന്നു. തെക്കന്‍ ലണ്ടന്‍ പ്രദേശത്തെ ഒരു ദൈവഭക്തിയുള്ള ക്രിസ്ത്യന്‍ കുടുംബത്തില്‍ നിന്നുള്ള ഈ സഹോദരങ്ങളെ കുട്ടിക്കാലം മുതല്‍ക്ക് 25 പ്രാവശ്യത്തിലധികം തവണ പോലീസ് … Continue reading സഹോദരങ്ങളെ തടഞ്ഞ് വെക്കുകയും പരിശോധിക്കുകയും ചെയ്തു

ബ്രിട്ടണിലെ മൊത്തം ഉന്നതര്‍ക്കൊരു ഭീഷണിയാണ് കോര്‍ബിന്‍

Norman Finkelstein Corbyn did not present a threat only to Israel and Israel's supporters he posed a threat to the whole British elite across the board from the Guardian to the Daily Mail during the summer all three major British publications for the first time in British Jewish history they all took out a common … Continue reading ബ്രിട്ടണിലെ മൊത്തം ഉന്നതര്‍ക്കൊരു ഭീഷണിയാണ് കോര്‍ബിന്‍

ഇന്റര്‍സെപ്റ്റില്‍ നിന്ന് ഗ്ലന്‍ ഗ്രീന്‍വാള്‍ഡ് രാജിവെച്ചു

Pulitzer സമ്മാന ജേതാവായ മാധ്യമ പ്രവര്‍ത്തകന്‍ Glenn Greenwald തന്റെ ജോലി രാജിവെച്ചു. Biden ന്റെ പ്രചരണപരിപാടിയേയും രഹസ്യാന്വേഷണ സമൂഹത്തേയും വിമര്‍ശിക്കുന്ന ലേഖനം എഴുതിയതിനാണ് അദ്ദേഹത്തെ നിര്‍ബന്ധിപ്പിച്ച് Intercept ല്‍ നിന്ന് രാജിവെപ്പിച്ചത്. ഇതേ പോലുള്ള മറ്റൊരു സന്ദര്‍ഭത്തില്‍ ആറ് വര്‍ഷം മുമ്പ് അദ്ദേഹവും കൂടിച്ചേര്‍ന്നായിരുന്നു Intercept തുടങ്ങിയത്. “വ്യാജോക്തി എന്തെന്നാല്‍ എഡിറ്റോറിയല്‍ സ്വാതന്ത്ര്യം ഉറപ്പാക്കാനായി എന്റെ പേരില്‍, എന്റെ നേട്ടങ്ങളുടെ പുറത്ത് ഞാനും കൂടി ചേര്‍ന്ന് സ്ഥാപിച്ച മാധ്യമം ഇപ്പോള്‍ എന്നെ സെന്‍സര്‍ ചെയ്യുകയാണ്,” അദ്ദേഹം … Continue reading ഇന്റര്‍സെപ്റ്റില്‍ നിന്ന് ഗ്ലന്‍ ഗ്രീന്‍വാള്‍ഡ് രാജിവെച്ചു

മഹാമാരി സമയത്ത് ചില സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായി

എത്ര പെട്ടെന്നാണ് അവര്‍ പണം ഉണ്ടാക്കുകയും നഷ്ടപ്പെടുന്നതും കൈകാര്യം ചെയ്യുന്നത് എന്നതാണ് ഈ കാലത്ത് ലോകത്തെ സമ്പന്നരെക്കുറിച്ചുള്ള ശ്രദ്ധേയമായ കാര്യം. [ഈ കാലത്തല്ല, ഏത് കാലത്തും അങ്ങനെയാണ്. 2008ഉം ഓര്‍ത്തുനോക്കൂ.] കോവിഡ്-19 മഹാമാരിയുടെ വ്യാകുലതകളാല്‍ മാര്‍ച്ചില്‍ ലോകം മൊത്തം കമ്പോളം തകര്‍ന്നപ്പോള്‍ ആമസോണ്‍ മുതലാളി Jeff Bezos ന് $2700 കോടി ഡോളര്‍ സമ്പത്ത് നഷ്ടമായി എന്ന് Bloomberg Billionaires Index പറഞ്ഞു. കമ്പനിയുടെ ഓഹരി വില തിരിച്ച് വന്നതിനോടൊപ്പം ബീസോസിന്റെ സമ്പത്തും തിരിച്ചെത്തി. അദ്ദേഹത്തിന്റെ മൊത്തം … Continue reading മഹാമാരി സമയത്ത് ചില സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായി

പ്യൂര്‍ട്ടോ റിക്കോയും ക്യൂബയും ഒരു പക്ഷിയുടെ രണ്ട് ചിറകുകള്‍ പോലെയാണ്

Michael Ratner on RAI (5/7) Puerto Rican Independence Movement and Cuba Further Radicalized Me