ലോകത്തിലെ ഏറ്റവും വലിയ കടലിലെ കാറ്റാടി പാടം ഡന്‍മാര്‍ക്കിന്റെ തീരത്ത് നിന്ന് 30 കിലോമീറ്റര്‍ ഉള്ളില്‍ പ്രവര്‍ത്തിച്ച് തുടങ്ങി. Horns Rev 2 എന്ന ഈ പാടം അവിടുത്തെ Dong Energy എന്ന കമ്പനിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ സീമന്‍സ് നിര്‍മ്മിച്ച 91 കാറ്റാടികള്‍ ഉണ്ട്. 35 ചതുരശ്ര കിലോമീറ്ററില്‍ ഈ പാടം പരന്ന് കിടക്കുന്നു. 200,000 വീടുകള്‍ക്ക് വേണ്ടി 209 മെഗാവാട്ട് വൈദ്യുതി ഇത് ഉത്പാദിപ്പിക്കും. $100 കോടി ഡോളറാണ് നിലയത്തിന് ചിലവായത്. കരയില്‍ സ്ഥാപിക്കുന്ന കാറ്റാടികളേക്കാള്‍ … Continue reading കടലിലെ ഏറ്റവും വലിയ കാറ്റാടി പാടം പ്രവര്‍ത്തിച്ച് തുടങ്ങി
വിഭാഗം: പുനരുത്പാദിതം
ഹൈവിന്റ്: 2.3MW ന്റെ പൊങ്ങിക്കിടക്കുന്ന കാറ്റാടി
Siemens ഉം StatoilHydro ഉം ചേര്‍ന്ന് Hywind എന്ന് വിളിക്കുന്ന മെഗാവാട്ട് ശേഷിയുള്ള പൊങ്ങിക്കിടക്കുന്ന കാറ്റാടി നിര്‍മ്മിച്ചു. നോര്‍വ്വേയിലെ ദ്വീപായ Karmøy ക്ക് 12 കിലോമീറ്റര്‍ തെക്ക് മാറി 220 മീറ്റര്‍ ആഴമുള്ള കടലിലാണ് ഇത് നങ്കൂരമടിച്ചിട്ടുള്ളത്. Hywind പ്രോജക്റ്റിന്റെ വൈദ്യുത ഉപകരങ്ങള്‍ നല്‍കിയത് സീമന്‍സാണ്. 2.3 മെഗാവാട്ടാണ് ജനറേറ്ററിന്റെ ശേഷി. കാറ്റാടിയുടെ വ്യാസം 82 മീറ്റര്‍ വരും. രണ്ട് വര്‍ഷം പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ഇതില്‍ തുടരും. കടലിനടിയിലൂടെയുള്ള കേബിളുകള്‍ വഴിയാണ് ഉത്പാദിപ്പിക്കുന്ന വൈദ്യുതി കരയിലെത്തിക്കുന്നത്. 120 … Continue reading ഹൈവിന്റ്: 2.3MW ന്റെ പൊങ്ങിക്കിടക്കുന്ന കാറ്റാടി
“nanostructure films” ഉപയോഗിച്ച് സോളാര്‍ സെല്ലുകള്‍ പരിഷ്കരിക്കുന്നത്
പല പ്രതലങ്ങളില്‍ “nanostructure films” പതിപ്പിക്കുന്ന സാങ്കേതികവിദ്യ Oregon State University യിലെ രാസ എഞ്ജിനീയര്‍മാര്‍ കണ്ണാടിക്ക് ആവരണം നല്‍കുന്നതിന്റെ ചിലവ് കുറക്കും. ഗുണം കൂടുകയും ചെയ്യും. അതുപോലെ സോളാര്‍ സെല്ലുകള്‍ കൂടുതല്‍ ദക്ഷതയോടെ പ്രവര്‍ത്തിക്കുന്നതിനും ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടും. പ്രകാശത്തിന്റെ പ്രതിഫലന സ്വഭാവം ഈ പാളികള്‍ കുറക്കും. കണ്ണാടിയിലാണെങ്കില്‍ ഇത് കൂടുതല്‍ പ്രകാശത്തെ ആഗിരണം ചെയ്ത് glare കുറക്കുകയും അള്‍ട്രാവയലറ്റ് രശ്മിയുടെ ശക്തി കുറക്കുന്നു. ഇതിന്റെ ചില ആവരണങ്ങള്‍ ഇപ്പോള്‍ തന്നെ ലഭ്യമാണ്. എന്നാല്‍ പുതിയ … Continue reading “nanostructure films” ഉപയോഗിച്ച് സോളാര്‍ സെല്ലുകള്‍ പരിഷ്കരിക്കുന്നത്
കൂടുതല്‍ പരിഷ്കരിച്ച ക്രിസ്റ്റലൈന്‍ സോളാര്‍ സെല്ലുകള്‍
multi-crystalline സോളാര്‍ സെല്ലുകള്‍ നിര്‍മ്മിക്കാനുള്ള രണ്ട് സാങ്കേതിക വിദ്യകള്‍ സിലിക്കണ്‍ സോളാര്‍ സെല്ലുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയായ 1366 Technologies പ്രസിദ്ധപ്പെടുത്തി. ഇപ്പോഴുള്ള manufacturing lines ല്‍ എളുപ്പത്തില്‍ കൂട്ടിച്ചേര്‍ക്കാവുന്ന ഈ സാങ്കേതികവിദ്യകള്‍ സെല്ലുകളുടെ വിലകുറക്കുകയും ദക്ഷത ഉയര്‍ത്തുകയും ചെയ്യും. ഇവ ഉപയോഗിച്ച് അടുത്ത 5 വര്‍ഷത്തില്‍ സൌരോര്‍ജ്ജ വ്യവസായത്തിന് $5000 കോടി ഡോളര്‍ ചിലവ് ചുരുക്കാനാവും. കല്‍ക്കരിയുടെ വിലയില്‍ സൌരോര്‍ജ്ജം ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. cell texture ഉം front-side cell metallization ഉം സംബന്ധിച്ചാണ് പുതിയ … Continue reading കൂടുതല്‍ പരിഷ്കരിച്ച ക്രിസ്റ്റലൈന്‍ സോളാര്‍ സെല്ലുകള്‍
മിത്സുബിഷി ഇലക്ട്രിക്കില്‍ നിന്ന് ഉയര്‍ന്ന ശേഷിയുള്ള സോളാര്‍ സെല്ലുകള്‍
പത്ത് മോഡല്‍ സോളാര്‍ സെല്ലുകള്‍ Mitsubishi Electric Corp കമ്പോളത്തിലിറക്കി. 5 എണ്ണം യൂറോപ്യന്‍ കമ്പോളത്തിലും 5 എണ്ണം അമേരിക്കയിലും ഏഷ്യയിലുമാണ്. 210W, 220W, 225W, 230W, 235W വീതം ശേഷിയുള്ളവയാണ് ഇവ. PV-TJ235GA6 എന്ന മോഡല്‍ യൂറോപ്പിലും PV-UJ235GA6 എന്ന മോഡല്‍ അമേരിക്കയിലും ഏഷ്യയിലും ലഭിക്കും. ഇവ ലഡ് ഇല്ലാത്ത സോള്‍ഡര്‍ ഉപയോഗിച്ച് നിര്‍മ്മിച്ചവക്ക് 4 bus bars ഉണ്ട്. കൂടിയ ശേഷിയുള്ളതിനാല്‍ പാനലിന്റെ വലിപ്പവും ചിലവും കുറക്കാനാവും. bus bars ന്റെ എണ്ണം 2 … Continue reading മിത്സുബിഷി ഇലക്ട്രിക്കില്‍ നിന്ന് ഉയര്‍ന്ന ശേഷിയുള്ള സോളാര്‍ സെല്ലുകള്‍
കപ്പലില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ KitVes
പടിഞ്ഞാറെ സ്വിറ്സര്‍ലാന്റിലെ Arc Engineering College മൂന്ന് വര്‍ഷങ്ങളായി KitVes പദ്ധതിക്കായി പ്രവര്‍ത്തിക്കുന്ന 9 യുറോപ്യന്‍ സര്‍വ്വകലാശാലകളില്‍ ഒന്നാണ്. കപ്പലില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. മുമ്പ് 2008 ല്‍ കപ്പലിനെ വലിച്ചോണ്ട് പോകാന് പട്ടം ഉപയോഗിക്കുന്ന ആശയത്തിന് പകരം KitVes പ്രോജക്റ്റ് കപ്പലിലെ ഉപകരണങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കും. 1,000 മീറ്റര്‍ ഉയരത്തില്‍ 100m2 വലിപ്പമുള്ള പട്ടങ്ങള്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്താണ് ഇത് ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നത്. ഉയരത്തില്‍ പറക്കുന്ന പട്ടം കാറ്റ് പിടിക്കുകയും അതിനെ … Continue reading കപ്പലില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ KitVes
ചിലവ് കുറഞ്ഞ സോളാര്‍ സെല്‍: നാനോ തൂണ് സോളാര്‍ സെല്ലുകള്‍
അലൂമനിയം foil ല്‍ nanoscale pillars വളര്‍ത്തിയെടുത്ത് University of California, Berkeley യിലലെ ഗവേഷകര്‍ പുതിയ തരം സോളാര്‍ സെല്ലുകള്‍ നിര്‍മ്മിച്ചു. സില്ലിനെ വളക്കാവുന്ന സുതാര്യമായ റബ്ബര്‍ പോളിമറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സാധാരാണ സിലിക്കണ്‍ സോളാര്‍ പാനലുകളുടെ വില കുറക്കാന്‍ ഈ പുതിയ കണ്ടുപിടുത്തം സഹായിക്കും. cadmium telluride ന്റെ നേര്‍ത്ത പാളിയില്‍ ഒരേപോലുള്ള cadmium sulfide ന്റെ 500 നാനോമീറ്റര്‍-high pillars വെച്ചാണ് ഈ സോളാര്‍ സെല്‍ നിര്‍മ്മിച്ചത്. നേര്‍ത്ത-പാളി സോളാര്‍ സെല്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന അര്‍ദ്ധ … Continue reading ചിലവ് കുറഞ്ഞ സോളാര്‍ സെല്‍: നാനോ തൂണ് സോളാര്‍ സെല്ലുകള്‍
പഴകിയ സീഡികളുപയോഗിച്ച് എങ്ങനെ സൗര അടുപ്പ് നിര്‍മ്മിക്കാം
- from instructables
ചിലവ് കുറഞ്ഞ സോളാര്‍ സാന്ദ്രീകരണി
സൂര്യനില്‍ നിന്ന് ഊര്‍ജ്ജം ശേഖരിക്കുന്നതിന്റെ ചിലവ് കുറക്കാനുള്ള ഒരു വഴി തുടക്ക കമ്പനിയായ Skyline Solar ആവിഷ്കരിച്ചു. അവരുടെ സോളാര്‍ പാനലുകള്‍ സൂര്യ പ്രകാശത്തെ ചെറിയ ഒരു സ്ഥലത്തേക്ക് കേന്ദ്രീകരിക്കുന്നു. വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വിലപിടിപ്പുള്ള അര്‍ദ്ധ ചാലകത്തിന്റെ ആവശ്യകത ഇത് കുറക്കും. 24 കിലോ വാട്ടിന്റെ ഒരു പരീക്ഷണ നിലയം അവര്‍ പണിതിട്ടുണ്ട്. 1-മുതല്‍-10 മെഗാവാട്ട് വരെയുള്ള വാണിജ്യ നിലയങ്ങള്‍ തുടങ്ങാനാണ് ഇവരുടെ പദ്ധതി. ആഹാര-processing, ജല ശുദ്ധീകരണ നിലയങ്ങള്‍ എന്നിവക്ക് ഉപയോഗിക്കാം ഇത്. സാന്ദ്രീകരണി ഉപയോഗിക്കുന്ന … Continue reading ചിലവ് കുറഞ്ഞ സോളാര്‍ സാന്ദ്രീകരണി
കാറ്റാടിമൂലമുള്ള പക്ഷി മരണം
അമേരിക്കയിലെ കാറ്റാടി പാടങ്ങള്‍ ഒരു വര്‍ഷം 7,000 പക്ഷികളെ കൊല്ലുന്നു എന്ന് ഒരു പഠനം കണ്ടെത്തി. വവ്വാലുകളാണ് കാറ്റാടിയുടെ ഇതളുകളിലും, ടവറിലും, വൈദ്യുത കമ്പികളിലും തട്ടി ചാവുന്നതില്‍ അധികവും. കാലിഫോര്‍ണിയയലെ ഒരൊറ്റ കാറ്റാടിപ്പാടത്ത് പ്രതിവര്‍ഷം 1,300 പക്ഷികള്‍ ചാവുന്നു. അതായത് ദിവസം മൂന്നണ്ണം വീതം. വന്യജീവകള്‍ക്ക് നേരെയുള്ള ഈ ഭീഷണി കാരണം പ്രകൃതി സംരക്ഷകര്‍ പുനരുത്പാദിതോര്‍ജ്ജ വ്യവസായത്തിനെതി തിരിഞ്ഞിരിക്കുകയാണ്. കുറച്ച് കാറ്റാടി പാട പ്രോജക്റ്റുകള്‍ വന്യജീവി ഭീഷണിയാല്‍ റദ്ദാക്കപ്പെട്ടു. റഡാര്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ടെക്സാസിലെ Peñascal കാറ്റാടിപ്പാടം … Continue reading കാറ്റാടിമൂലമുള്ള പക്ഷി മരണം