സ്വകാര്യ മേഖലയില്‍നിന്ന് 25 വിദഗ്ധര്‍കൂടി സുപ്രധാന കേന്ദ്രസര്‍ക്കാര്‍ തസ്തികകളിലേക്ക് സ്വകാര്യ മേഖലയില്‍നിന്നുള്ള 25 വിദഗ്ധര്‍കൂടി കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന പദവികളിലേക്ക് നിയമിക്കപ്പെടുന്നു. നിലവില്‍ ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്, മറ്റ് ഗ്രൂപ് എ പദവികളിലുള്ളവര്‍ എന്നിവര്‍ വഹിക്കുന്ന ചുമതലകളിലേക്കാണ് ലാറ്ററല്‍ എന്‍ട്രിവഴി പുതിയ നിയമനം നടക്കുക. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കാബിനറ്റിന്റെ നിയമന സമിതി (എ.സി.സി) വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലേക്ക് ഇതിനോടകം സ്വകാര്യ മേഖലയിലെ വിദഗ്ധരുടെ നിയമനത്തിന് അംഗീകാരം നല്‍കിക്കഴിഞ്ഞു. മൂന്ന് ജോയിന്റ് സെക്ടട്ടറിമാരുടെയും 22 ഡയറക്ടര്‍/ ഡെപ്യൂട്ടി … Continue reading സ്വകാര്യ മേഖലയില്‍നിന്ന് 25 വിദഗ്ധര്‍കൂടി സുപ്രധാന കേന്ദ്രസര്‍ക്കാര്‍ തസ്തികകളിലേക്ക്
വിഭാഗം: ഏഷ്യ
ഹിന്ദുത്വയിൽ തദ്ദേശീയമായ ഒന്നുമില്ല
https://www.youtube.com/watch?v=lxLigmGKo6w Ramachandra Guha : Patriotism vs Jingoism - KLF 2020
കശ്മീർ : ഒരു രാഷ്ട്രീയ ചരിത്രം
E.P Anil ഭരണഘടന 371-a - i വ്യത്യസ്ഥതകളെ മാനിച്ചിരുന്നു. ജമ്മു കാശ്മീര്‍ അഫ്ഗാനിസ്ഥാന്‍ എന്ന പേര് ഒരു സൂഫി സന്യാസിയുടെ പേരില്‍ നിന്നാണ് വന്നത് 12 ആം നൂറ്റാണ്ടില്‍ ... എന്ന സൂഫി സന്യാസി കാശ്മീരിലെത്തി. 1538 മുതല്‍ മുഗളന്‍മാര്‍ അവിടെ ഭരിക്കുന്നു. 1753 മുതല്‍ 1819 വരെ അഫ്ഗാനികള്‍ ഭരിക്കുന്നു. 1819 മുതല്‍ സിഖുകാര്‍ അവിടം ഭരിച്ചു. അവരെ തോല്‍പ്പിച്ച ബ്രിട്ടീഷുകാരില്‍ നിന്ന് 1846 ല്‍ 75 ലക്ഷം രൂപ കൊടുത്ത് ദോഗ്ര രാജകുടുംബം … Continue reading കശ്മീർ : ഒരു രാഷ്ട്രീയ ചരിത്രം
അന്നദാതാവും സർക്കാർ ബഹാദൂറും
https://soundcloud.com/ruralindia/ww9c7bmj2qtd https://soundcloud.com/ruralindia/they-were-no-one-the-dead-devesh — സ്രോതസ്സ് ruralindiaonline.org | Apr 24, 2023
ഹിന്ദു, മുസ്ലീം പൗരൻമാർ ഒന്നിച്ച് തിരംഗയുമായി ജാഥ നടത്തി
സമാധാനവും, സാഹോദര്യവും പുലർത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ഞായറാഴ്ച ഹിന്ദുക്കളും മുസ്ലീങ്ങളും ഒന്നിച്ച് ദേശീയപതാകയുമായി വർഗ്ഗീയലഹള നടന്ന Jahangirpuri പ്രദേശത്ത് ജാഥ നടത്തി. മുൻസിപ്പൽ അധികാരികൾ പെട്ടെന്ന് തകർക്കാൻ ഉത്തരവ് കൊടുത്തതിനെ തുടർന്ന് ധാരാളം ആളുകൾക്ക് അവരുടെ ബിസിനസുകൾ നഷ്ടപ്പെടുകയും വീടുകളും കടകളും നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. “Bhai chara badana hai, sab ko sikhana hai,” ഹിന്ദുക്കളും മുസ്ലീങ്ങളും തോളോടുതോൾ ചേർന്ന് നടന്നു. സമാധാനത്തെക്കുറിച്ച് സംസാരിച്ചു. റോഡരികിലും ജനാലകളിലും മട്ടുപ്പാവിലും നിന്ന ധാരാളം ആളുകൾ അവർക്ക് പ്രോത്സാഹനം നൽകി. — … Continue reading ഹിന്ദു, മുസ്ലീം പൗരൻമാർ ഒന്നിച്ച് തിരംഗയുമായി ജാഥ നടത്തി
ഒരു പേരിലെന്തിരിക്കുന്നു? ആധാറിന്റെ യാതനകൾ
'എന്റെ പേര് ഇന്ദു, പക്ഷേ എന്റെ ആദ്യത്തെ ആധാർ കാർഡിൽ പേര് 'ഹിന്ദു' എന്നായി. അതുകൊണ്ട് ഞാൻ ഒരു പുതിയ കാർഡിന് അപേക്ഷിച്ചു, പക്ഷേ അവർ അതിൽ വീണ്ടും 'ഹിന്ദു' എന്നാവർത്തിച്ചു. അതിനാൽ അമദാഗൂർ സർക്കാർ പ്രൈമറി സ്‌കൂളിലെ 10 വയസ്സുള്ള അഞ്ചാം ക്ലാസ് ദളിത് പെൺകുട്ടി ജെ.ഇന്ദുവിനും മറ്റ് നാല് വിദ്യാർത്ഥികൾക്കും ഈ വർഷം സ്‌കോളർഷിപ്പ് ലഭിക്കില്ല. അവരുടെ ആധാർ കാർഡിൽ പേരുകൾ തെറ്റായി എഴുതിയിരിക്കുന്നു എന്ന ഒരൊറ്റ കാരണംകൊണ്ടുമാത്രം. മറ്റ് നാല് വിദ്യാർത്ഥികളിൽ മൂന്ന് … Continue reading ഒരു പേരിലെന്തിരിക്കുന്നു? ആധാറിന്റെ യാതനകൾ
അഫ്ഗാനിസ്ഥാൻ യുദ്ധം
https://www.youtube.com/watch?v=7SzNSh0IA-I Ben Norton
ഗംഗപ്പാ, വിട
'ഗാന്ധിയുടെ ഡയറിയിൽനിന്നും ഞങ്ങൾ നിങ്ങളുടെ നമ്പർ കണ്ടെത്തി. അദ്ദേഹം ഹൈവേക്ക് സമീപത്ത് കാറിടിച്ച് മരിച്ചു,' റേഷൻ കടയുടമയും രാഷ്ട്രീയപ്രവർത്തകനുമായ ബി കൃഷ്ണയ്യ ഡിസംബർ 9 ഞായറാഴ്ച രാത്രി ഏഴരയോടെ എന്നെ ഫോണിൽ അറിയിച്ചു. 2017 മേയ് മാസത്തിൽ പാരി-യ്ക്ക് വേണ്ടി ഞാൻ ഗംഗപ്പയെക്കുറിച്ച് ഒരു ലേഖനം എഴുതിയിരുന്നു. അന്ന് അദ്ദേഹത്തിന് ഏകദേശം 83 വയസ്സായിരുന്നു പ്രായം. കർഷകത്തൊഴിലാളിയായി 70 വർഷം അദ്ധ്വാനിച്ചതിനുശേഷം, അദ്ദേഹം മഹാത്മാവിന്റെ വേഷം ധരിച്ച് പടിഞ്ഞാറൻ ആന്ധ്രാപ്രദേശിലെ അനന്തപൂർ നഗരത്തിലുടനീളം പൊതുസ്ഥലങ്ങളിൽ നിൽക്കാൻ തുടങ്ങി. … Continue reading ഗംഗപ്പാ, വിട
ഫേസ്ബുക്ക് കൈമാറുന്ന ഡാറ്റയെക്കുറിച്ച് ആരെങ്കിലും പരിശോധിക്കണം
Cambridge Analytica സംഭവത്തെ സൂചിപ്പിച്ചുകൊണ്ട്, മറ്റ് കമ്പനികളുമായി ഫേസ്ബുക്ക് കൈമാറുന്ന ഡാറ്റയെക്കുറിച്ചുള്ള വ്യാകുലതകൾ ഡൽഹി ഹൈക്കോടതി മാർച്ച് 30 ന് വ്യാകുലതകളുയർത്തി. അതിൽ നിയമവിരുദ്ധമായി ഉപയോക്താക്കളുടെ ഡാറ്റ ഫേസ്ബുക്ക് കൊയ്തെടുക്കുന്നതിനെക്കുറിച്ച് അവിടെ അന്വേഷണം ഉണ്ടായിട്ടുണ്ട്. “ഡാറ്റ പങ്കുവെക്കുന്നത്, ഡാറ്റ ചുരണ്ടിയെടുക്കുന്നത്… ആരെങ്കിലും ഇത് പരിശോധിക്കണം. ഈ കേസിന് പുറമെ, ഓരോ പൗരൻമാരിലും 5,000 ഡാറ്റാ ബിന്ദുക്കളുണ്ടെന്നാണ് അവർ പറയുന്നത്. ഓരോ സന്ദർഭത്തിലും നിങ്ങളെന്തായിരിക്കും ചെയ്യാൻ പോകുന്നത് എന്ന് അവർക്ക് പ്രവചിക്കാനാകും,” കോടതി പറഞ്ഞു. മൽസര നിയന്ത്രണാധികാരിയായ Competition … Continue reading ഫേസ്ബുക്ക് കൈമാറുന്ന ഡാറ്റയെക്കുറിച്ച് ആരെങ്കിലും പരിശോധിക്കണം
കർഷക നേതാക്കളുടെ സാമൂഹ്യമാധ്യമ അകൗണ്ടുകൾ അടച്ച് വ്യാജ അകൗണ്ടുകൾ തുടങ്ങി
https://www.youtube.com/watch?v=Hb2vyx0Azrs Ravish Kumar Official #farmersprotest