അമേരിക്കയും ചൈനയും യുദ്ധത്തിനടുത്തേക്ക് പോകുന്നു

Xi Jinping ന് പ്രസിഡന്റായി മൂന്നാമതും അഞ്ച് വർഷ കാലാവധി കൊടുക്കുന്നതിനായയി ചൈനയിലെ പാർളമെന്റ് ഐക്യകണ്ഠേനെ വോട്ട് ചെയ്തു. ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടി പ്രസിഡന്റായി Xi Jinping നെ അടുത്ത അഞ്ച് വർഷത്തേക്ക് വീണ്ടും തെരഞ്ഞെടുത്ത് ഏതാനും മാസങ്ങൾക്ക് ശേഷമാണിത്. തായ്‍വാനെ കുറിച്ച് അമേരിക്കയും ചൈനയും തമ്മിലുള്ള തർക്കം മൂർഛിച്ച് വരികയാണ്. അമേരിക്കയുടെ ദേശീയ സുരക്ഷക്ക് ചൈന വലിയ ഭീഷണിയാണ് ഉണ്ടാക്കുന്നതെന്ന് U.S. Director of National Intelligence ആയ Avril Haines വ്യാഴാഴ്ച സെനറ്റർമാരോട് പറഞ്ഞു. … Continue reading അമേരിക്കയും ചൈനയും യുദ്ധത്തിനടുത്തേക്ക് പോകുന്നു →

ലക്ഷദ്വീപ് : പ്രതിഷേധം

https://www.youtube.com/watch?v=1cvL5ZvyWqE Lakshadweep MN Karassery https://www.youtube.com/watch?v=_JwKmXQEN4s ലക്ഷദ്വീപ് : എന്താണ് സംഭവം?| Lakshadweep | MN Karassery #MNKarassery

ജിഎൻ സായിബാബ, ശിവകുമാർ കേസുകൾ റദ്ദാക്കി

https://www.youtube.com/watch?v=Bv0UkiePIxY Ravish Kumar GN साईबाबा बरी, DK शिवकुमार का केस ख़ारिज | Saibaba acquitted, Sivakumar's case quashed https://www.youtube.com/watch?v=EA7jZ2lyfDk GN साईबाबा के जेल में 3,588 दिन | GN Saibaba’s 3,588 days in jail

മലിനീകരണം കാരണം 2019 ൽ ലോകത്ത് ഏറ്റവും കൂടുൽ പ്രായമെത്താത്ത മരണങ്ങൾ ഇൻഡ്യയിലാണ്

2019ൽ പ്രായമെത്താത്ത 23.5 ലക്ഷം മരണങ്ങൾ ഇൻഡ്യയിലുണ്ടായി. എല്ലാത്തരത്തിലേയും മലിനീകരണമാണ് കാരണം. അതിൽ 16.7 ലക്ഷം പേരുടെ മരണത്തിന് കാരണം വായൂ മലിനീകരണമാണ്. ലോകത്തെ ഇത്തരത്തിലെ ഏറ്റവും കൂടിയ മരണ നിരക്കാണിത്. Lancet Planetary Health ജേണലാണ് ഈ പഠനം പ്രസിദ്ധപ്പെടുത്തിയത്. ഇൻഡ്യയിലെ വായൂ മലിനീകരണത്തിൽ കൂടുതലും -- 9.8 ലക്ഷം -- രണ്ടര മൈക്രോണോ അതിൽ കുറവോ ഉള്ള ചെറു കണികകളായ PM2.5 മലിനീകരണം കൊണ്ടാണുണ്ടാകുന്നത്. — സ്രോതസ്സ് newsclick.in | PTI | 18 … Continue reading മലിനീകരണം കാരണം 2019 ൽ ലോകത്ത് ഏറ്റവും കൂടുൽ പ്രായമെത്താത്ത മരണങ്ങൾ ഇൻഡ്യയിലാണ് →

കോട്ടയിലെ വിദ്വേഷ പ്രചരണത്തിന്റെ സത്യം

https://www.youtube.com/watch?v=ifTb4yVQZyo Ravish Kumar कोटा में लव जिहाद का सच, पकड़ा गया गोदी ऐंकरों का झूठ

ബർമ്മയിലെ പട്ടാള ഭരണം പൗരൻമാരുടെ മേൽ ബോംബിടുന്നു

ബർമ്മയിലെ പട്ടാള ഭരണം സാധാരണക്കാരുടെ മേൽ വ്യോമാക്രമണം വ്യാപിപ്പിച്ചു. ചൊവ്വാഴ്ച അവർ അതുവരെയുള്ളതിലേക്കും ഏറ്റവും മാരകമായ ആക്രമണമാണ് നടത്തിയത്. ഒരു പൊതുഹാളിൽ ബോംബിട്ട് അവർ 100 പേരെ കൊന്നു. അതിൽ 30 പേർ കുട്ടികളാണ്. അതിന്റെ ചിത്രങ്ങൾ ഓൺലൈനിൽ പ്രസിദ്ധപ്പെടുത്തി. Al Jazeera യും മറ്റ് മാധ്യമങ്ങളും ആ രംഗം കാണിച്ചു. രാജ്യഭ്രഷ്ടരായ ബർമ്മയിലെ സർക്കാർ അംഗങ്ങൾ ഈ ആക്രമണത്തെ അപലപിച്ചു. അതൊരു ഹീനമായ പ്രവർത്തിയാണെന്നും അത് യുദ്ധക്കുറ്റമാണെന്നും അവർ പറഞ്ഞു. — സ്രോതസ്സ് democracynow.org | … Continue reading ബർമ്മയിലെ പട്ടാള ഭരണം പൗരൻമാരുടെ മേൽ ബോംബിടുന്നു →

തെരഞ്ഞെടുപ്പ് ഫണ്ടിന്റെ പുതിയ വെളിപ്പെടുത്തൽ

https://www.youtube.com/watch?v=lCa8QUOAQPU Ravish Kumar यही तो है प्यारे, चंदे का धंधा