വിഭാഗം: ആഗോളതപനം
വാര്‍ത്തകള്‍
+ നിങ്ങളുടെ വസ്ത്രങ്ങള്‍ സമുദ്രത്തെ മലിനപ്പെടുത്തുന്നു + അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ തെരഞ്ഞെടുപ്പ് കഴിഞ്ഞു + കോംഗോയുടെ വിരുംഗയിലെ ഗോറില്ലകള്‍ അപകടത്തില്‍
ആഗോളതപനം കാരണം ഇടിമിന്നല്‍ 50% വര്‍ദ്ധിക്കും
കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായുണ്ടാകുന്ന ചൂട് കൂടിയ അന്തരീക്ഷം ഈ നൂറ്റാണ്ടില്‍ തന്നെ അമേരിക്കയിലെ ഇടിമിന്നല്‍ 50% വര്‍ദ്ധിപ്പിക്കും എന്നാണ് ഇപ്പോഴുള്ള കാലാവസ്ഥാ മോഡലുകള്‍ പ്രവചിക്കുന്നത്. Berkeley യിലെ University of California ശാസ്ത്രജഞനായ David Romps നും സഹപ്രവര്‍ത്തകരും മഴയുടേയും മേഖത്തിന്റെ പ്ലവനശക്തി(buoyancy)യേയും കുറിച്ച് 11 വ്യത്യസ്ഥ കാലാവസ്ഥാ മോഡലുകളില്‍ പഠനം നടത്തി. കൂടുതല്‍ ഇടിമിന്നലുണ്ടാകും എന്നാണ് അവര്‍ ആ പഠനത്തില്‍ നിന്ന് കണ്ടെത്തിയത്. ഈ പഠനം Nov. 14 ലക്കം Science മാസികയില്‍ പ്രസിദ്ധീകരിച്ചു. "ചൂട് … Continue reading ആഗോളതപനം കാരണം ഇടിമിന്നല്‍ 50% വര്‍ദ്ധിക്കും
വാര്‍ത്തകള്‍
+ കാലാവസ്ഥാ Whistleblower ആയ Rick Piltz അന്തരിച്ചു + ദേശാടനം ചെയ്യുന്ന Monarch ചിത്രശലഭങ്ങളുടെ എണ്ണം ഏറ്റവും കുറഞ്ഞു + ക്ഷയം കാരണം 2013 ല്‍ 15 ലക്ഷം ആളുകള്‍ മരിച്ചു + 2014 ആണ് എറ്റവും ചൂടുകൂടിയ വര്‍ഷം
വാര്‍ത്തകള്‍
+ സോഷ്യലിസ്റ്റ് സ്ഥാനാര്‍ത്ഥിയായ ക്ഷാമാ സാവന്ത് സിയാറ്റില്‍ City Council സീറ്റ് വിജയിച്ചു + ചിലി കാര്‍ബണ്‍ നികുതി കൊണ്ടുവന്ന ആദ്യത്തെ തെക്കെ അമേരിക്കയിലെ രാജ്യമായി + എബോളക്ക് മരുന്ന് കണ്ടെത്താനാകാഞ്ഞത് ബഡ്ജറ്റ് ഇല്ലാത്തതിനാല്‍ + വൈദ്യുത വാഹനത്തിന് സ്പീക്കര്‍
ഞാന്‍ ജീവിക്കാനായി അഭിനയിക്കുന്നു. പക്ഷേ നിങ്ങളോ?
വാര്‍ത്തകള്‍
+ ലാവോസിലെ അമേരിക്കന്‍ ബോംബിങ് പുറത്തുകൊണ്ടുവന്ന ഫ്രഡ് ബ്രാന്‍മന്‍ അന്തരിച്ചു + ഊര്‍ജ്ജവുമായി ബന്ധപ്പെട്ട CO2 ഉദ്വമനം 2012 ല്‍ കുറഞ്ഞു + യൂറോപ്പ് Vs ഫേസ്ബുക്ക് + വലിയ ഡാറ്റാ മോഷണം നടന്നതായി JPMorgan Chase + വംശനാശം നേരിടുന്ന കടലാമകളില്‍ മനുഷ്യര്‍ അപകടകരമായ മുഴകളുണ്ടാക്കുന്നു + കാലാവസ്ഥാ മാറ്റം കാരണം 35,000 വാല്‍റസുകള്‍ അലാസ്കയില്‍ എത്തി
ഡോക്റ്റര്‍ എനിക്ക് ചൂടെടുക്കുന്നു
കാലാവസ്ഥാ ചര്‍ച്ചയുടെ ചരിത്രം
അഞ്ച് ലക്ഷമാളുകള്‍ കാലാവസ്ഥാമാറ്റ പ്രതികരണം ആവശ്യപ്പെടുന്നു
ന്യൂയോര്‍ക്കില്‍ നാല് ലക്ഷം, ലണ്ടനില്‍ 40,000, Melborne ല്‍ 30,000, പാരീസില്‍ 25,000. ലോകത്തെ 150 രാജ്യങ്ങളില്‍ നടന്ന 2,700 പ്രകടനങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്തു. 5.7 ലക്ഷത്തിലധികം ആളുകള്‍ ജാഥകളില്‍ പങ്കെടുത്തിട്ടുണ്ട്. ഇത്തരം ഒരു സംഭവം നാം ഇതുവരെ കണ്ടിട്ടില്ല. ഇവരുടെ ആവശ്യം ഒന്നേയുള്ളു - കാലാവസ്ഥാ മാറ്റത്തിനെതിരെ ഉടന്‍ പ്രതികരിക്കുക. ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ ചര്‍ച്ചയുടെ തൊട്ട് മുമ്പാണ് People’s Climate March സംഘടിപ്പിച്ചത്. അമേരിക്കയിലെ വിവധ പ്രദേശങ്ങളില്‍ നിന്നെത്തിയ അവര്‍ കാലാവസ്ഥാ ദുരിതമനുഭവിച്ചവര്‍ക്കും മരണമടഞ്ഞവരേയും … Continue reading അഞ്ച് ലക്ഷമാളുകള്‍ കാലാവസ്ഥാമാറ്റ പ്രതികരണം ആവശ്യപ്പെടുന്നു